അഞ്ജിതയിലൂടെ [കാമം മൂത്ത കരിവണ്ട്]

Posted by

അഞ്ജിതയിലൂടെ

Anjithayiloode | Author : Kaamam Mootha Karivandu

 

ഞാൻ ഇവിടെ പുതിയ എഴുത്തുകാരനാണ്. ഈ സൈറ്റിന്റെ വലിയൊരു ആരാധകനായ ഞാൻ ആദ്യമായി ഒരു സംരഭം എഴുതുവാൻ തുടങ്ങുകയാണ്. ഈ സൈറ്റിലെ അനുഗ്രഹീത എഴുത്തുകാരുടെയും വായനക്കാരുടെയും അനുവാദത്തോടെ ഞാൻ തുടങ്ങുകയാണ്……..

 

ഇതൊരു തുടർക്കഥ ആയതിനാൽ ആദ്യ കുറച്ചു ഭാഗങ്ങളിൽ അധികം കമ്പി പ്രതീക്ഷിക്കരുത്…. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ വായിച്ചു തുടങ്ങുവാൻ അഭ്യർത്ഥിക്കുന്നു……….

 

മുന്നറിയിപ്പ് : ഈ കഥയിൽ ഞാൻ പരാമർശിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഏതെങ്കിലും മത-സാമുദായിക വ്യക്തികളുമായോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സാങ്കല്പികം മാത്രമാണ്.

 

അഞ്ജിത അതായിരുന്നു അവളുടെ പേര് …. ഈ കഥ തുടങ്ങണമെങ്കിൽ അവൾ ജനിച്ചടം മുതൽ തന്നെ വേണം. ഗൾഫിലായിരുന്ന ചന്ദ്രന്റേയും സോനയുടെയും മൂത്ത മകൾ ആയിട്ടായിരുന്നു അഞ്ജിതയുടെ ജനനം. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് കിട്ടിയ കൺമണിയായിരുന്നു അഞ്ജിത. അച്ഛന്റെയും അമ്മയുടെയും കണ്ണിലെ കൃഷ്ണമണിയായിരുന്നു അവൾ. അവളെ അവർ അത്തു എന്നായിരുന്നു ഓമനപ്പേരിട്ടു വിളിച്ചിരുന്നത്.അച്ഛൻ ചന്ദ്രനും അമ്മ സോനയും അവളെ തങ്ങളേക്കാളേറെ സ്നേഹിച്ചിരുന്നു.

 

 

ചന്ദ്രനും സോനക്കും മാത്രമല്ല അവർ ഇരുവരുടെയും കുടുംബക്കാർക്കും അത്തു ഒരു കുഞ്ഞു ദേവത തന്നെയായിരുന്നു. അത്തുവിന്റെ ജനനത്തോടെയാണ് ചന്ദ്രനു ജീവിതത്തിൽ വച്ചടി വച്ചടി കയറ്റം വച്ചത്. അതുകൊണ്ടു തന്നെ അത്തുവിന്റെ അമ്മയേക്കാളും ഏറെ ചന്ദ്രൻ അവളെ സ്നേഹിച്ചിരുന്നു.

 

ചന്ദ്രന്റെ വീടിനടത്തു തന്നെയായിരുന്നു ചന്ദ്രന്റെ മൂത്ത പെങ്ങൾ സീത താമസിച്ചിരുന്നത്. അവൾക്കും രണ്ടു മക്കളായിരുന്നു …. മൂത്തവൻ ശരത്, രണ്ടാമത്തേത് പെൺകുട്ടിയായിരുന്നു. പേര് ശരണ്യ. ചന്ദ്രന്റെ അനിയനും ചന്ദ്രന്റെ വീടിനുത്തു തന്നെയായിരുന്നു താമസം. കഷ്ടിച്ച് 1 കിലോമീറ്ററപ്പുറം. പേര് രാമൻ. അവനും ഭാര്യയ്ക്കും ഒരു മകൻ മാത്രമാണ് ഉണ്ടായിരുന്നത്. പേര് ജിത്തു. ജിത്തുവിനും അത്തുവിന്റെ അതേ പ്രായം തന്നെയായിരുന്നു… ചന്ദ്രന്റെ ഇളയ പെങ്ങൾ ചന്ദ്രനോടൊപ്പമായിരുന്നു താമസം. പേര് രമ. രമയ്ക്ക് കേൾവി ശക്തിയില്ലാരുന്നു. പിന്നെ ജെന്നിയെന്ന രോഗത്തിനടിമയുമായിരുന്നു രമ.അതുകൊണ്ട് തന്നെ അവളുടെ കല്യാണം നടന്നില്ല. ചന്ദ്രൻ ഗൾഫിൽ പോകുമ്പോൾ രമ സോനയ്ക്കൊരു വലിയ കൂട്ട് തന്നെയായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *