ആന്റീ….. അത്…
അവന്റൊയാരാന്റി……. ഇനി മേലാൽ നീയെന്നെ ആന്റീന്നു വിളിച്ചു പോകരുത്…. കാൾ മീ മാഡം…….
ഞാനപ്പോൾ തലകുനിച്ചു നിന്നു മൂളി… അവരപ്പോഴും ശകാരങ്ങൾ നിർത്തിയിട്ടുണ്ടായിരുന്നില്ല….
ഇതിപ്പോൾ എനിക്കയച്ചതു കൊണ്ട്……. പകരം നമ്മുടെ ക്ലൈന്റിന് വല്ലതും ആണ് നീയയച്ചിരുന്നതെങ്കിലോ…. ഈ മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ വില പോകില്ലാരുന്നോ….
ഞാനപ്പോഴും തലകുനിച്ചു തന്നെ നിക്കുകയായിരുന്നു…
എന്താടാ… നിന്റെ നാവിറങ്ങിപ്പോയോ…. ഹും…. അവന്റൊയൊരു കഥ….
മാഡം അത്….
നീയീനി ഒന്നും പറയേണ്ട…. നിന്റെ വീട്ടിൽ പോയി ഇതൊക്കെ പറഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ….
അപ്പോഴേക്കും ഞാൻ കരഞ്ഞുകൊണ്ട് അവരുടെ കാലിലേക്ക് വീണൂ…,
പ്ലീസ് മാഡം അങ്ങനെയൊന്നും ചെയ്യല്ലേ,..
പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല…
അവരപ്പോൾ കാലുകൊണ്ട് എന്നെ തട്ടിമാറ്റി…