തട്ടിയും മുട്ടിയും അനിയനും ചേച്ചിയും 1 [ഡ്രാക്കുള മച്ചാൻ]

Posted by

“കണ്ണാ..അവൾക്ക് ബ്രേക്ഫാസ്റ്റ് കൊടുത്തോ?”

 

“ചേച്ചി കഴിക്കുവാ. ലൗഡ് സ്‌പീക്കറിലാ ഫോൺ. അമ്മ സംസാരിച്ചോ.”

 

“മോളെ മീനാക്ഷീ..ആവശ്യത്തിന് കഴിക്കുന്നുണ്ടോ നീ? മരുന്ന് കഴിക്കാനുള്ളതാ. ഭക്ഷണം ഇല്ലേൽ ക്ഷീണിക്കും.”

 

“കഴിക്കുന്നുണ്ട്. കണ്ണൻ രാവിലെ തന്നെ ദോശയൊക്കെ ചുട്ടു ചായയൊക്കെ വച്ച് കൊണ്ടുതന്നു.”

 

“ഞാൻ അവനെ രാവിലെ വിളിച്ച് ഉണർത്തിയിരുന്നു. നീ നടുവിന് ചൂടുപിടിക്കാനൊന്നും മറക്കല്ലേ. പിന്നെ കുളിക്കാനും. അവൻ പിടിച്ചു നടത്തിക്കും നിന്നെ കുളിമുറിയിലേക്ക്. അച്ഛന്റെ മുണ്ട് ഉടുത്തു കുളിച്ചാ മതി. അവനുണ്ടെന്ന് നാണമൊന്നും വിചാരിക്കണ്ട.”

 

“ഞാൻ കൊണ്ടുപൊക്കോളാം ചേച്ചിയെ കുളിമുറിയിൽ. നടുവിന് കുഴമ്പിട്ടിട്ടാണോ ചൂട് പിടിക്കേണ്ടത്?”

 

“അതെ. ഷീറ്റ് വിരിക്കണം കുഴമ്പിടുമ്പോ. കിടക്കയിൽ തൂവി അഴുക്കാക്കരുത്.”

 

“ഇല്ല. എന്നാ ശരി. ഞാൻ പിന്നെ വിളിക്കാം.”

 

മീനാക്ഷി കഴിച്ചു കഴിഞ്ഞിരുന്നു. വായിൽ തുപ്പാൻ വെള്ളം കൊടുത്തു മുഖം തുടച്ചു കൊടുത്തു. മീനാക്ഷിയുടെ നടുവിന് തേക്കാനുള്ള കുഴമ്പെടുത്തു. എന്നിട്ട് ചേച്ചിയെ പിടിച്ചെഴുന്നേൽപ്പിച്ച് ബെഡിൽ ഷീറ്റ് വിരിച്ചു.

 

“ഞാൻ മുണ്ട് പിടിച്ചു തരാം. ചേച്ചി ഡ്രസ്സ്‌ ഊരിക്കോ.”

 

“വേണ്ടാ. നാടുവിനല്ലേ കുഴമ്പ് വേണ്ടത്. ഞാൻ കമിഴ്ന്നു കിടന്നിട്ട് നീ ഷർട്ട് പൊക്കി വച്ചാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *