ഭാര്യയുടെ ദോഷം [Geetha Rajeev]

Posted by

എല്ലാവരും പകച്ചു. കല്യാണം കഴിഞ്ഞു, 2 വർഷം ആയി. ഇനി ജാതകം ചേരില്ല എന്നു പറഞ്ഞാൽ.

ജ്യോൽസ്യൻ: ആകെ കുഴപ്പം ആണ് നമ്പ്യാരെ. വരുന്ന 6 മാസത്തിനുള്ളിൽ ഈ വീട്ടിൽ ഒരു ദുരന്തം വരും.അതു ഒഴിവാക്കാൻ ഇവിടെ ഒരു കർമ്മം നടക്കണം. ദോഷജാതകം ഉള്ള ആളിനെ ഇരിക്ക പിണ്ഡം വച്ചു ഈ വീട്ടിൽ നിന്നും പുറത്താക്കണം.

എല്ലാവരും ഞെട്ടി. ആരെയാണ് ഇരിക്ക പിണ്ഡം വെക്കേണ്ടത്?

“മരുമകൾ ഗീതുവിനെ” ജ്യോത്സ്യന്റെ മറുപടി കേട്ടു എല്ലാ പേരും വിഷമത്തിൽ ആയി.

“ഇതല്ലാതെ വേറെ മാർഗം ഒന്നുമില്ലേ?” രാജീവാണ് ചോദിച്ചത്.

“ഗീതുവിൻ്റെ ജാതകത്തിൽ 2 ഭർത്താവ് ഉണ്ടാകണം എന്നാണ് കാണുന്നത്.

അയ്യോ,. ഇതിന് പരിഹാരം ഒന്നുമില്ലേ.

ഉണ്ടല്ലോ. പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ലല്ലോ. ഇവര് ഇപ്പൊ വിവാഹ മോചിതർ ആകണം.

അതു പിന്നെ…

ഹേയ്, പേടിക്കണ്ട. പിന്നെ വീണ്ടും വിവാഹിതവർ ആവാം.

ഹാവൂ, സമാധാനമായി. എത്ര കഴിഞ്ഞു വിവാഹിതരാവാം.

ഹേയ്, അങ്ങനെ കാലം ഒന്നുമില്ല. വിവാഹ മോചിതരായാൽ ഈ കുട്ടി വേറെ ആളെ മംഗലം കഴിക്കണം. എന്നിട്ട് അത് വേർപെടുത്തി വീണ്ടും ഇവർക്ക് വിവാഹം കഴിക്കാം.

എല്ലാവരും ഞെട്ടി.

ഞെട്ടേണ്ട. വേറെ വിവാഹം കഴിച്ചു വർഷങ്ങൾ കഴിയുക ഒഞ്ഞും വേണ്ട. 1 മാസം മതി.

ഇപ്പോ എല്ലാവർക്കും സമാധാനം ആയി. കൊറച്ചു കടുത്ത കയാണ്. എന്നാലും വിനുവിന്റെ അച്ഛനും അമ്മക്കും ഇതൊക്കെ ചെയ്തേ പറ്റൂ.

പിന്നേയ്, വെറുതെ വിവാഹം കഴിഞ്ഞാൽ പോരാ. അതിനോട് അനുബന്ധിച്ചുള്ള എല്ലാം വേണം.

മനസിലായില്ല

അതേയ്, ദമ്പതികൾ ശാരീരിക ബന്ധം പുലർത്തണം. അതിനു പറ്റിയ ആൾ വേണം. കണ്ട അണ്ടനെയോ അടകോടനെയോ കെട്ടിച്ചു കടം തീർക്കേണ്ട.

ഇതു കേട്ടതോടെ ഗീതു ഉള്ളിലേക്ക് ഓടിപ്പോയി. എല്ലാവർക്കും ഒരു ജാള്യത. പക്ഷെ കനത്ത വിശ്വാസിക്ളായ രാജീവ്വിന്റെ മാതാ പിതാക്കൾക്ക് ജാള്യത ഉണ്ടായെങ്കിലും ഇതിന്റെ ആവശ്യകതയിൽ ഒരു സംശയവും ഉണ്ടായില്ല.

രാജീവ് ഗീതുവിൻെറ അടുത്തേക്ക് പോയി. രണ്ടാൾക്കും കാര്യം സമ്മതമല്ല.

Leave a Reply

Your email address will not be published. Required fields are marked *