നായികയുടെ തടവറ 3 [Nafu]

Posted by

മന്ത്രി : “ഹാ ഇതാണ് ഞാൻ പറഞ്ഞ ഇൻസ്പെക്ടർ ബാബു ”

കാവ്യയും ലക്ഷ്മിയും അവനെ പുഞ്ചിരിച്ച് കൊണ്ട് സ്വാഗതം ചെയ്തു.

മന്ത്രി : കാവ്യയെ നിനക്ക് പരാജയപെടുത്തണ്ടല്ലോ ….. മറ്റേത് ലക്ഷ്മി ….. നടി മീരയുടെ ചേച്ചിയാണ്”

ബാബു അവരെ നോക്കി.
ബാബുവിൻ്റെ നോട്ടം ചെല്ലുന്നത് അവരുടെ രണ്ട് പേരുടേയും ശരീരത്തിലേക്കാണ്. രണ്ട് കിഡിലൻ ആറ്റം ചരക്കുകളാണ് തൻ്റെ മുന്നിൽ നിൽക്കുന്നത്.

മന്ത്രി കാവ്യയോട്

മന്ത്രി : ” ഇയാളെ നീ കാണാൻ സാധ്യത ഉണ്ടല്ലോ ……..”

കാവ്യ സംശയ ഭാവത്തിൽ മന്ത്രിയേ നോക്കി

മന്ത്രി : “അതെ നമ്മുടെ ലാസ്റ്റ് പടത്തിൽ ബാബു മുഖം കാണിച്ചിരുന്നു. ഒരു ചെറിയ ഭാഗത്തിൽ ….. ഒരു എസ് ഐ ആയിട്ട് ”

കാവ്യ : ” ആ ….. ഞാൻ ഒർക്കുന്നു സ്വർ …… എനിക്ക് മനസ്സിലായില്ല … സോറി ”

ബാബു ” അത് സാരമില്ല ….. നിങ്ങളെ പോലെയുള്ള വലിയ അക്ടേർസിന് എങ്ങിനയാ ചെറിയ താരങ്ങളെ അറിയാ ……”

മന്ത്രി : ‘ അത് ശരിയാണ്”

ബാബു 🙁 കാവ്യയോട് ) ” ഷാജി സാർ എന്നെ വിളിച്ച് എല്ലാം പറഞ്ഞു. ………. സാർ ഒരു കാര്യം പറഞ്ഞാൽ എനിക്ക് തട്ടി കളയാൻ പറ്റില്ല.
അപ്പോൾ നമ്മുടെ കാര്യങ്ങളെ കുറിച്ച് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ‘

മന്ത്രി : ” ഇനിയുള്ളത് നിങ്ങൾ തമ്മിൽ അയിക്കോ .:…. ആ ….. പിന്നെ എനിക്ക് ഒരു യോഗത്തിൽ പങ്കെടുക്കാനുണ്ട് ….. അപ്പോൾ നിങ്ങൾ സംസാരിക്കു ”

ബാബു : ” എന്ന സാർ പൊയ്കോളു …… ഞാൻ ഏറ്റു… ”

മന്ത്രി : ” എന്ന കാവ്യേ ഞാൻ ഇറങ്ങാണ് ……”

കാവ്യ പുഞ്ചിരിച്ച് കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *