സരിത പറഞ്ഞു.
ശിവാനി ” എന്നിട്ട് അതൊന്നും സ്ക്രീനിൽ കാണാറില്ലല്ലോ ”
മീര പോകാൻ തുനിയവെ,,,,,, ശിവാനി അവളുടെ കൈ പിടിച്ച് പലിച്ചു.
ശിവാനി ” അങ്ങിനെ അങ്ങ്ട്ട് പോയാലോ ”
“അവൾക്ക് നമ്മളെ ഒന്നും പറ്റൂലയിരിക്കാം ….” ചെമ്പകം പറഞ്ഞു
ശിവാനി : “അത് പറ്റില്ലല്ലോ..,,,, ഇവിടെ നമ്മളെ പറ്റാതെ എങ്ങിനെ നടക്കാ ”
ആലിസ് വന്നു ശീവാനിയുടെ കയ്യിൽ നിന്നും പിടി പിടിവിടിവിപിച്ചു……
ആലിസ് : “ദേ ശിവാനി അവളെ വിട്ടേ …..”
ശിവാനി :” ‘ അത് പറയാൻ നീ അരടി കുണ്ടിച്ചി”
മീരയും ആലിസും വീണ്ടും പോകാൻ തുനിയവെ
” നിന്നോടല്ലെ നിൽക്കാൻ പറഞ്ഞ് മൈ മോളെ …..”
ശിവാനി അലറി വിളിച്ച് കൊണ്ട് മീരയുടെ ചന്തിക്ക് ഒരു ചവിട്ട് കൊടുത്തു …. മീര നിലത്ത് വീണു …. അത് കണ്ട് ആലീസ് ശിവാനിയെ പിടിച്ച് ഉന്തി….
ചെമ്പകവും സരിതയും മീനയും ചേർന്ന് ആലീസിനെ പിടിച്ചു’…..
അപ്പോഴേക്കും ഏഴുന്നേൽക്കുന്ന മീരയുടെ വയറിന് ശിവാനി വീണ്ടും ചവിട്ടി ….. മീര വീണ്ടും നിലത്ത് കിടന്നു.
ശിവനി മീരയെ ഉയർത്തിയപ്പോഴേക്കും മീരയുടെ കയ്യിൽ നിന്നും ശിവാനിയുടെ മുഖത്തേക്ക് കിട്ടി ഒരു കലക്കൻ അടി
‘പ് ടേ’
ഉശിരൻ അടി ആയിരുന്നത് കൊണ്ട് ശിവാനിക്ക് സ്ഥലബോധം കിട്ടാൻ സമയമെടുത്തു. ….
അപ്പോഴേക്കും പോലിസ് കോൺസ്റ്റബിൾസ് വന്നു എല്ലാവരെയും മാറ്റി ……
അലീസും മീരയും മടങ്ങുമ്പോൾ ശിവാനി മീരയോട് വിരൽ ചൂണ്ടി
” നീ കരുതി ഇരുന്നോ ”
ആലീസിനോടും പറഞ്ഞു
” നീയും കരുതി ഇരുന്നോ ”
പോലീസ് എല്ലാവരേയും സെല്ലിലേക്ക് പറഞ്ഞയച്ചു.
………………………………………………
………………………………………………
………………………………………………