അപ്പൊ തന്നെ മറുതലക്കൽ നിന്നു…
“””നിയാസ് ആണോ……..
ഞാൻ പെട്ടന്ന് ഞെട്ടി..
“””അല്ല എന്നെ എങ്ങനെ അറിയാം.
ചേച്ചി :കൊള്ളാം തന്റെ ഒരേ കാര്യങ്ങൾ മാത്രം ആണ് ഇവിടെ ഒരാൾ പറയണേ.
ഞാൻ :മ്മ്മ്മ് ആണോ ചേച്ചി അഞ്ജുനു കൊടുക്കോ…
ചേച്ചി :അതിനെന്താ കൊടുക്കാലോ..
ഞാൻ ചേച്ചി പോകല്ലേ
ചേച്ചി :എന്താടോ…
ഞാൻ :അതെ എന്റെ പേര് പറയണ്ട…
ചേച്ചി :വെറുതെയല്ല നിങ്ങൾ തല്ലുപിടിച്ചുലെ….
ഞാൻ :അത്രക് ഒന്നുണ്ടായില്ല ചേച്ചി.
ചേച്ചി :മ്മ്മ് ഇവിടെ വന്നത് മുതൽ അവളുടെ മുഖം തെളിഞ്ഞിട്ടില്ല… നിക്ക് ഞാൻ കൊടുക്കാം ഹോൾഡ് ചെയ്.
കുറച്ചു കൈഞ്ഞിട്ട് അപ്പുറത്തു നിന്നു…
“””എന്താ രമ്യേ എനിക്ക് തലവേദന ഇടുത്തു ഇരിക്കെർന്നു…..
അവളുടെ തേനൂറും ശബ്ദം കേട്ട് ഞാൻ ലയിച്ചു പോയി…….
“”ഹലോ പോയോ…
ഞാൻ നിയസാ
അപ്പൊ തന്നെ ദേഷ്യത്തിൽ
“”എന്ത് വേണം ……
ഞാൻ:ദേഷ്യം മാറീല എന്നോട്…..
അഞ്ജു, :ശെരി എന്ന എനിക്ക് തല വേദന ഇടുക്കുന്നു ഞാൻ ഫോൺ വെക്കേണ് ഇനി എന്നെ വിളിക്കണ്ടാ…
ഞാൻ :ഒരിക്കലും വിളിക്കണ്ട…
അഞ്ജു :വേണ്ട…..
ആ പറച്ചിലിൽ എന്തോ പതർച്ച പോലെ…
ഞാൻ :ശോ””””” എന്റെ ഒരു വിധി ആദ്യമായി ഇഷ്ട്ടപെട്ട പെണ്ണിന് എന്നോട് സംസാരികണ്ടാ പോലും എന്ന ശെരി..
അഞ്ജു :എന്താ പറഞ്ഞെ….
ഞാൻ :ഒന്നുല്ല ഫോൺ വെച്ചോ…
അഞ്ജു :പ്ലീസ് “”””””””””പറ …..
ഞാൻ :മ്മ്മ്മ് എനിക്കും ഇഷ്ട്ടമാടോ ഈ അഞ്ജു കിളിയെ….
അവൾ !!!!എന്ത് എനികിതു വിശ്വാസിക്കാമോ….
ഞാൻ :ആടോ… കുറെ പറയാൻ ഇണ്ട്. നാളെ പറയാം കോളേജിൽ വരുമ്പോ.
എല്ലാം കേട്ടു തനിക്കു തീരുമാനിക്കാം. എന്നെ സ്വീകരിക്കാണോ വേണ്ടയോ എന്നു.
അഞ്ജു :മ്മ്മ്മ്…
ഞാൻ :മ്മ്മ് ഇനി നല്ല കുട്ടിയായി പോയി എന്തെങ്കിലും കഴിച്ചു അവരോടു പഴയ പോലെ പെരുമാറിയെ…
അഞ്ജു മെല്ലെ പറഞ്ഞു..