കിച്ചു : അതെ അതെ.
ബാബു : എന്താടാ?
കിച്ചു : ഒന്നുല്ലേ. ഞാനിനി നിങ്ങട കൂടെ അടിക്കാനില്ല.
ബാബു : അതെന്താടാ നീ അങ്ങനെ പറഞ്ഞെ?
ശാലു : അപ്പൊ പിന്നെ ഇവൻ അടിക്കുവാണോ വേണ്ടത്.
കിച്ചു : അടി മതിയായി. തലവേദന. അല്ലാതെ വേറൊന്നുല്ല.
ശാലു : ഇത് ക്ഷമിക്കാം. ഇനി ഇങ്ങനൊന്നും പാടില്ല. ആദ്യം നീ വളരട്ടെ. ഒരു ജോലിയൊക്കെ കണ്ടുപിടിക്ക്.
കിച്ചു : കണ്ടു പിടിച്ചാൽ അടിക്കാമോ? (കിച്ചു ചിരിച്ചുകൊണ്ട് ചോദിച്ചു)
പൂർണ : എന്റമ്മേ. ഈ പറഞ്ഞതൊന്നും ഇവൻ ഉൾക്കൊണ്ടിട്ടില്ല. ചിരി കണ്ടില്ല. രണ്ടെണ്ണം കൊടുക്കിവാണ് വേണ്ടത്.
ജിഷ്ണു : അമ്മയേക്കാൾ ഇത് കേട്ടപ്പോ കലിപ്പായത് ഇവളാണ്.
കിച്ചു : ചേട്ടത്തി അമ്മയുടെ സ്ഥാനം ഏറ്റെടുത്തോ?