ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ]

Posted by

അവര് പോയ വണ്ടി തിരിച്ചുവരുന്നത് കണ്ട് അവൻ വീട്ടിനകത്തേക്ക് കയറി. കേറിവരുമ്പോ അമ്മ തലവേദനയുടെ കാര്യൊക്കെ ചോദിച്ചിനിയൊരു സംസാരം ആവണ്ട. അവൻ അകത്ത് ചെന്ന് ടീവി ഓൺ ചെയ്ത് സോഫയിൽ ഇരുന്നു.

 

ശാലു : നീ എന്താ അമ്പലത്തിൽ വരാഞ്ഞേ? എല്ലാരുംകൂടെ ഒരുമിച്ച് പോവാംന്നല്ലേ വിചാരിച്ചത്.

 

കിച്ചു : ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാപിന്നെ..

 

ശാലു : എന്നിട്ട് ശില പറഞ്ഞത് നിനക്ക് തലവേദന ആണെന്നാണല്ലോ.

 

കിച്ചു : അതും ഉണ്ട്. ചെറുതായി

 

ശാലു : എന്താ ഇപ്പൊ പെട്ടെന്നൊരു തലവേദന?

 

കിച്ചു : കല്യാണ തിരക്കല്ലേ. വെയിലത്ത്‌ നടന്നിട്ടാവും.

 

ശാലു : വെയിലത്ത്‌ നടന്നിട്ടോ അതോ കള്ള് കുടിച്ചിട്ടോ?

 

ശില : മോനെ.. പണി പാളി. അച്ഛൻ ഇന്നലെ തന്നെ അമ്മയോട് എല്ലാം പറഞ്ഞു. (ശില അവനെ ആക്കിചിരിച്ചുകൊണ്ട് പറഞ്ഞു)

 

ശാലു : നിന്റെ പ്രായം എത്രയായെന്ന് വച്ചാ നീ ഇതൊക്കെ കാട്ടിക്കൂട്ടണേ.

 

ബാബു : പോട്ടെ. ഞാൻ പറഞ്ഞില്ലേ ഇത്തവണത്തേക്ക് അവനോടൊന്ന് ക്ഷമിക്കാൻ. അവൻ ഒന്നടിച്ചപ്പോ തന്നെ ബോധം പോയി. ഞങ്ങള് രണ്ടുപേരും കൂടിയാ കൊണ്ടുവന്ന് കിടത്തിയത്. അല്ലേടാ കിച്ചു?

 

കിച്ചു : അതെ. നിങ്ങള് എന്നെകൊണ്ട് കിടത്തിയത് ചെറിയ ഓർമയുണ്ട്.

 

ബാബു : ഞാനും വാസുവും നല്ല പാട്ടൊക്കെ പാടി അടിപൊളിയായിരുന്നു. നിനക്ക് മിസ്സായി.

Leave a Reply

Your email address will not be published. Required fields are marked *