ഒരു വിജ്രംഭിച്ച ഫാമിലി 2 [റിഷി ഗന്ധർവ്വൻ]

Posted by

ജിഷ്ണു : ഞാൻ പറയട്ടേ നീ ഇപ്പൊ എന്താ ആലോചിച്ചേന്ന്?

 

കിച്ചു : ഞാൻ ക്ലാസിന്റെ കാര്യയൊക്കെ ആലോചിച്ചതാ.

 

ജിഷ്ണു : എടാ ഭയങ്കരാ. പഠിപ്പിസ്റ്റ് ആയോ?

 

പൂർണ : ജിഷ്ണുവേട്ടൻ എന്തിനാ അവനെ ചുമ്മാ കളിയാക്കികൊണ്ടിരിക്കുന്നേ? അവൻ പഠിക്കാനൊക്കെ തുടങ്ങി. അല്ലേടാ.

 

കിച്ചു : അതെ ചേട്ടത്തി.

 

ജിഷ്ണു : ഞാൻ അവനെ കളിയാക്കിയതൊന്നും അല്ലെടീ മോളൂ. ഇവൻ ഇച്ചിരെ മുന്നേ പറഞ്ഞ കുറെ തമാശകളൊക്കെ ആലോചിക്കുവായിരുന്നു.

 

കിച്ചു പേടിയോടെ ചേട്ടനെ നോക്കി. ചേട്ടൻ ചിരിച്ചുകൊണ്ടിരിക്കുന്നു .

 

പൂർണ : രണ്ടുപേർക്കും വല്ലാത്ത ആലോചന ആണല്ലോ? അതെന്ത് തമാശയാടാ കിച്ചു?

 

കിച്ചു : വാട്സാപ്പിൽ വന്ന എന്തോ ചളി കോമഡി പറഞ്ഞതാ ചേച്ചി. ഞാൻ മറന്നു പോയി. ആരോ ഫോർവേഡ് ചെയ്തതാ.

 

ജിഷ്ണു : അത്പോലെ വേറെ വല്ല കോമഡിയും ഉണ്ടേൽ പറയണേ അനിയാ.

 

കിച്ചു ഒന്നും മിണ്ടാതെ കഴിച്ചൂന്ന് വരുത്തി എഴുന്നേറ്റ് പോയി.

 

പൂർണ : ചേട്ടൻ ചുമ്മാ അവനെ ഓരോന്ന് പറഞ്ഞു കളിയാക്കാതെ. രാവിലെ ഞാനും വഴക്കുപറഞ്ഞു. പാവം.

 

ജിഷ്ണു : അതെ. ഭയങ്കര പാവമാ. പിന്നെ നിന്നോടിപ്പോ അവന് ദേഷ്യമൊന്നും ഇല്ലല്ലോ. ഒടുക്കത്തെ സ്നേഹമല്ലേ.

Leave a Reply

Your email address will not be published. Required fields are marked *