പയ്യൻ :എന്റെ പള്ളി എന്നെ കള്ളനെന്നോ എന്നെ കണ്ടാൽ അങ്ങനെ തോന്നോ?
ജൂലി :പിന്നെ നീ എന്തിനാ ഇവിടെ വന്നത്?
പയ്യൻ :അതാ ഞാനും ആലോചിക്കുന്നത് ഞാൻ സാഫ്രോൺ സിറ്റിയിലായിരുന്നല്ലോ പിന്നെങ്ങനെ എവിടെയെത്തി
ജൂലി :സാഫ്രോൺ സിറ്റി ഇത് ഞാൻ ഇവിടെയോ കേട്ടിട്ടുണ്ടല്ലോ
ജൂലി വേഗം അടുത്ത് കിടന്ന കോമിക് ബുക്ക് മറിച്ചു നോക്കാൻ തുടങ്ങി
ജൂലി :നീ പീറ്റർ ആണോ?
പീറ്റർ :നിങ്ങൾക്കെങ്ങനെ എന്റെ പേരറിയാം നിങ്ങൾ വല്ല മന്ത്രവാദിയുമാണോ?
ജൂലി :ഇല്ല ഇതൊരിക്കലും സംഭവിക്കില്ല
തുടരും….
പെട്ടെന്ന് എഴുതിയതായത് കൊണ്ട് നന്നായിട്ടുണ്ടോ എന്നറിയില്ല എല്ലാവരും അഭിപ്രായം അറിയിക്കുക നിങ്ങളുടെ അഭിപ്രായപ്രകാരമായിരിക്കും ബാക്കി കഥ