പെട്ടെന്ന് സംഭാഷണം മാറ്റം അമ്മക്ക താല്പര്യം ഉണ്ടോ എന്ന് അറിയാലോ
“ അമ്മെ ഇന്ന് എന്ത് കറി വക്കണം……………………………”
“ എന്തെങ്കിലും വക്കമെടി ‘അമ്മ പറഞ്ഞു……………………………”
“ അമ്മക്ക ഇന്ന് എവിടെയെങ്കിലും പോകാൻ ഉണ്ടോ……………………………”
“ ഇല്ല……………………………”
“ സുമേ, പിന്നെ അവൻ എന്ത് പറഞ്ഞു എന്നെ കുറിച്ച……………………………”
“ ആ അമ്മക്ക ഇപ്പോൾ താല്പര്യം ഉണ്ട് അതൊക്കെ കേൾക്കാൻ……………………………”
അമ്മയുടെ താല്പര്യം കൂടുന്നു വിനീതേട്ടൻ ഇങ്ങനെ എല്ലാം പറഞ്ഞു എന്ന് പറഞ്ഞപ്പോൾ
ഇത് തന്നെ നല്ല അവസരം സുമ ഓർത്തു……………………………”
“ അമ്മയെ പൊക്കി പറയാനേ നേരം ഉള്ളു……………………………”
“ പിന്നെ ഓരോന്ന് പറയുന്നു……………………………”
“ എന്താ……………………………”
“ പെണ്ണുങ്ങൾ ആയാൽ അമ്മയെ പോലെ വേണം……………………………”
“ നീ അമ്മയെ കണ്ടു പടിക്ക് എന്നൊക്കെ എന്നൊക്കെ……………………………”
“ എന്ത് കണ്ടു പഠിക്കാം……………………………”
“ അമ്മയുടെ അടക്കവും ഒതുക്കവും എല്ലാം……………………………”
“ ആണോ……………………………”
“ ആ അമ്മെ……………………………”
“ പുള്ളിക്കാരന് ഇപ്പോൾ അമ്മയോട് വലിയ താല്പര്യം ആണ്……………………………”
“ എന്ത് താല്പര്യം……………………………”
“ ഇഷ്ട്ടം……………………………”
“ അമ്മയെ കണ്ടു പടിക്കു……………………………”
“ അമ്മയെ കണ്ടു പടിക്കു എന്ന്……………………………”