അവനും അമ്മയും ഭക്ഷണം എല്ലാം നേരെത്തെ കഴിച്ചത് കൊണ്ട് അമ്മ അടുക്കള ഒതുക്കി കിടക്കാൻ പോയിരുന്നു…
അവൻ അവന്റെ realme ഫോണിൽ പാട്ടുവച്ചു കിടക്കാൻ തുടങ്ങുന്നതിനു മുൻപ് ഒരു മെസ്സേജ് വാട്സാപ്പിൽ വന്നു…പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ആയിരുന്നു അത്…Hai എന്നായിരുന്നു ആ മെസ്സേജ്…അവൻ Hai എന്ന് തന്നെ റിപ്ലൈ കൊടുത്തു…5 സെക്കന്റിനു ശേഷം ആണ് DP വന്നത്…DP കണ്ടു ഞെട്ടിയ അവൻ കിളിപോയ അവസ്ഥയിലായി…
അവൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യമായിരുന്നു പിന്നീട് നടന്നത്…
(തുടരും)
• തെറി വിളി ഒഴിച്ച് ബാക്കി എന്തുവേണേലും പറഞ്ഞോ…കളികൾ ഒന്നും തന്നെ ഒന്നാമത്തെ part ൽ ഇല്ലാത്തത് കൊണ്ട് വിഷമം ഉണ്ടെന്ന് അറിയാം…നിങ്ങൾക്കറിയാല്ലോ ” എല്ലാം സ്പീഡസ്യ നല്ലതിനല്ലസ്യ “…കളികളിലേക്ക് എത്തുന്ന വഴി ആണ് വിവരിച്ചു കൊണ്ട് വരുന്നത്…ദയവായി ക്ഷമാപ്പൂർവം കാത്തിരിക്കുക… നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ കാരണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു…
എന്ന് സ്വന്തം ഉസ്താദ്💝