ഞാൻ : ചേച്ചിയുടെ സ്വന്തം വീടാണോ
അല്ല എന്റെ സ്വന്തം വീട് ഗുരുവായൂർ ആണ് ചേട്ടൻ അവിടെ ജോലിയുള്ളപ്പോൾ വാങ്ങിയതാണ് അവിടെ
ഞാൻ ചേട്ടൻ അവിടെയാണോ
ചേച്ചി ഒന്ന്…… ഇല്ല ചേട്ടൻ മരണപ്പെട്ടു 8 വർഷമായി. ഞാൻ ചിലപ്പോൾ ഒക്കെ അവിടെ പോയി നിക്കും ഒരാഴ്ച അല്ലകിൽ വീട് മൊത്തം വൃത്തികേടാവും.
അപ്പോൾ ഒരാഴ്ച തനിച്ചാണോ താമസിക്കുക
അല്ല ഞങ്ങൾ അവിടെ ഉള്ളപ്പോൾ ഒരു അമ്മച്ചി സഹായത്തിനു ഉണ്ടായിരുന്നു അവർ വരും കൂട്ടിന് എന്നെ അവർക്ക് നല്ല കാര്യമാണ് ഞാൻ ഇവിടെ ആവുമ്പോൾ അവർ ഇടക്ക് ചെന്ന് വീടൊക്കെ അടിച്ചുവാരി വൃത്തിയാക്കും പിന്നെ പറമ്പിലെ ആതായമെല്ലാം അവരോട് ഞാൻ എടുത്തോളാൻ പറഞ്ഞിട്ടുണ്ട്
ഇപ്രാവശ്യം കുറച്ചു അതികം ദിവസം നിൽക്കണ്ടി വരും പൊങ്കാലയല്ലേ ഞാൻ അതു കഴിഞ്ഞേ തിരിച്ചു വരൂ
ഞാൻ : പൊങ്കാല ഞാനും കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ല. എന്നാണ്
ചേച്ചി അടുത്ത ആഴ്ച
ഞാൻ : ഓ ഞാൻ 2-3 ദിവസമേ അവിടെ കാണു ഞാൻ എന്റെ കുറച്ചു സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാൻ പോവുകയാണ്
ചേച്ചി : അപ്പോ എവിടെയാണ് താമസം
ഞാൻ : ഹോട്ടലിൽ റൂമെടുക്കണം
ചേച്ചി : ഇപ്പോൾ നല്ല തിരക്കും. റെന്റും കൂടും പൊങ്കാലയല്ലേ
ഞാൻ ഹം നോക്കണം. എന്റെ ഒരു സുഹൃത് ഉണ്ട് ഇവിടെ അവനെ വിളിച്ചു നോക്കണം അവിടെ എത്തിയിട്ട്
അങ്ങിനെ സമയം കുറെ പോയി എറണാകുളം എത്താറായി ട്ടി ട്ടി വന്നു ടിക്കറ്റ് നോക്കി 200രൂപ കൊടുത്തു എനിക്കും ചേച്ചിക്കും സീറ്റ് കിട്ടി എസ് 8 ൽ രണ്ടു ഒഴിവുണ്ട് അവിടെ പോകാൻ പറഞ്ഞു
ഞങ്ങൾ 2ഉം അവിടെ എത്തി ബാഗ് ഒക്കെ വെച്ചു സൈഡ് സീറ്റ് ആണ് ഞാൻ മുകളിലും ചേച്ചി താഴെയും സ്ഥലം പിടിച്ചു
കിടന്നു നന്നായി ഉറങ്ങി കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു എന്നെ ചേച്ചി തട്ടി വിളിച്ചു 3:30ആയിക്കാണും
എത്താറായി 2സ്റ്റോപ്പ് കൂടെ ഒള്ളു ഞാൻ എണീറ്റ് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി വന്നു ചേച്ചിയുടെ അടുത്ത് താഴെ ഇരുന്നു.
ഞാൻ : ചേച്ചിയുടെ വീട് അവിടന്ന് കുറെ ദൂരെയാണോ
ഇല്ല ഒരു 10 മിനിറ്റ് ഓട്ടോയിൽ പോകണം.
അത് കുഴപ്പമില്ല ഞാൻ കുറച്ചു അവിടെ ഇരിക്കും നേരം ഒന്നു വെളുത്തിട്ടേ പോവു
അങ്ങിനെ അവിടനുള്ള ഒരു 30മിനിറ്റ് ഗ്യാപ്പിൽ ചേച്ചിയുടെ കുറച്ചുകൂടെ കഥകൾ കേട്ടു 2മക്കൾ ഒരു ആണും ഒരു പെണ്ണും. മകൻ ദുബായിൽ ജോലി ചെയ്യുന്നു മകൾ അവളുടെ ഭർത്താവിന്റെ കൂടെ കുവൈറ്റിൽ ആണ് അവൾ നേഴ്‌സ് ആണ് എന്നും പറഞ്ഞു . അതിനിടയിൽ ഞാൻ മടിചായലും ചേച്ചിയുടെ നമ്പർ ചോദിച്ചു അവർ എന്റെ നമ്പർ പറയാൻ പറഞ്ഞു ഒരു മിസ്സ് കാൾ ചെയ്തു
നമ്പർ സേവ് ചെയ്യുമ്പോൾ ആണ് ഞാൻ പേര് ചോദിച്ചത്.