ആന്റി [®൦¥]

Posted by

പിന്നെ വീട്ടിൽ വരാൻ ഒക്കെ ശ്രമിച്ചു എങ്കിലും മാമൻ സമ്മതിച്ചില്ല.

ഇപ്പോൾ 5,6 കൊല്ലം ആയി അമേരിക്കയിൽ ആണ് എന്നാണ് കേട്ടത്.

ഒരു കാര്യം അറിഞ്ഞിരുന്നു ഒളിച്ചോടിപോയ ആളിന് മടുത്തപ്പോൾ ഉപേക്ഷിച്ചു എന്നു.

ഞാൻ ഇതൊക്കെ വളർന്നു വരുന്നതിനു കണക്കാക്കി അറിഞ്ഞു വന്നത് ആണ്.

ഇന്ന് എനിക്ക് 20 വയസ് ഉണ്ട്. പഠിക്കാൻ മടി കാരണം 12 കഴിഞ്ഞു ടൈൽസ് ന്റെ പണിക്ക് പോകുന്നു.

വൈകുന്നേരം ആണ് അടക്കം. അടക്കം കഴിഞ്ഞു ആന്റി വന്നില്ല.

അടക്കം കഴിഞ്ഞു രാത്രി 2 പെഗും അടിച്ചു ഇരിക്കുക ആയിരുന്നു ഞാൻ.

അപ്പോൾ ആണ് അമ്മയുടെ കോൾ വന്നത്.

,, ഹാലോ

,, അജു നീ എവിടെയാ

,, ഞാൻ ഗ്രൗണ്ടിൽ ഉണ്ട്.

,, ഇങ് വാ കുറച്ചു പണി ഉണ്ട് ഇവിടെ

,, ആഹ് വരുന്നു.

ഞാൻ ഒരു പെഗ് കൂടെ വേഗം അടിച്ചു വീട്ടിലേക്ക് നടന്നു.

ഞാൻ വീടിന്റെ മുന്നിൽ എത്തിയപ്പോൾ ആണ് ഒരു ഓട്ടോ അവിടെ വന്നു നിർത്തിയത്.

ഞാൻ മതിലിന്റെ അവിടെ നിന്നു നോക്കി ആരാണ് എന്ന്.

ഒരു സുന്ദരിയായ സ്ത്രീ അതിൽ നിന്നും ഇറങ്ങി വന്നു. കണ്ടാൽ ഒരു 30, 32 പ്രായം തോന്നിക്കും.

ഞാൻ മനസ്സിൽ ആലോചിച്ചു ഇനി ഇത് ആയിരിക്കുമോ ആന്റി.

ഹേയ് ആന്റിക്ക് 38, 39 വയസ്ഉഉണ്ട് ഇത് അത്ര വയസ് ഒന്നും ഇല്ല സ്ത്രീ അല്ല.

ഒരു കൈ ഇല്ലാത്ത ബ്ലൗസും സാരിയും ആയിരുന്നു വേഷം.

Leave a Reply

Your email address will not be published. Required fields are marked *