ചെന്നൈയിൽ ഞാൻ ഒരു റൂം വാടകയ്ക്ക് എടുത്തു ഒരു മസത്തേക്ക്.
പുതിയ സിം എടുത്തു ആന്റിയെ വിളിച്ചു നമ്പർ കൊടുത്തു.
ആന്റിയോട് എല്ലാം പറഞ്ഞാലോ എന്നു ഞാൻ വിചാരിച്ചു.
ആന്റി എന്നെപ്പറ്റി എന്തു വിചാരിക്കും എന്ന ഭയം കാരണം ഞാൻ ഒന്നും പറഞ്ഞില്ല.
ദിവസങ്ങൾ തള്ളി നീക്കി. ആന്റി വീണ്ടും എനിക്ക് പണം അയച്ചു തന്നു.
നാട്ടിൽ എന്താണ് അവസ്ഥ എന്നു എനിക്ക് ഊഹിക്കാവുന്നതെ ഉള്ളു.
പഠിത്തത്തിൽ ഉഴപ്പി ജോലിക്ക് പോകുന്നത് കൊണ്ട് എന്നെ കണ്ടൂടാ അച്ഛന്.
ഒന്ന് പറഞ്ഞു രണ്ടാമത് പൊട്ടി തെറിക്കുന്ന മാമൻ.
ഇവർ അറിഞ്ഞാൽ ഞാൻ എന്തായിലും വീട്ടിൽ നിന്നും പുറത്താണ്. അതുകൊണ്ട് മുൻകൂട്ടി ഞാൻ ഇറങ്ങി.
ഇപ്പോൾ എന്തായിലും എല്ലാവരും അറിഞ്ഞു കാണും.
ദിവസങ്ങൾ മുന്നോട്ട് പോയി. ആന്റിയോട് എന്നും സംസാരിക്കും
ആന്റിയുടെ വിചാരം ഞാൻ വീട്ടിൽ തന്നെ ആണ് എന്നാണ്.
ആന്റിയെപ്പറ്റി ചോദിക്കുമ്പോൾ ആന്റി ഒഴിഞ്ഞുമാരുന്നത് ഞാൻ ശ്രദ്ധിച്ചു.
അവിടെ എന്തൊക്കെയോ എനിക്ക് ചീഞ്ഞു മനക്കുന്നുണ്ടായിരുന്നു.
പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.
അങ്ങനെ എന്റെ വിസ വന്നു. ഇന്നാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത്.
ആന്റി എന്നെ ഫോൺ വിളിച്ചു ഞാൻ ഫോൺ എടുത്തു.
,, ഹാലോ ആന്റി…
,, അജു നിനക്ക് പേടി ഉണ്ടോ
,, ഹേയ് ഞാൻ എന്തിന് പേടിക്കണം ആന്റിയുടെ അടുത്തേക്ക് അല്ലെ
,, ഇവിടെ വന്നാൽ നിനക്ക് ഈ ഇഷ്ടം അപ്പോഴും ഉണ്ടാകുമോ.
,, അതെന്താ ആന്റി അങ്ങനെ പറഞ്ഞത്
,, ഒന്നും ഇല്ല നീ ഇങ് വാ, വന്നിട്ട് നിനക്ക് എല്ലാം മനസിലാവും.
ആന്റി ഫോൺ വച്ചു എന്റെ മനസിൽ കൂടുതൽ സംശയങ്ങൾ വന്നു.
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും എന്റെ മനസിൽ ആന്റി പറഞ്ഞ വാക്കുകൾ ആയിരുന്നു.
ഇവിടെ എത്തിയാൽ നീ എന്നെ വെറുക്കുമോ എന്നു.
ഞാൻ ചിന്തിച്ചു എന്തായിറിക്കിം ആന്റി അങ്ങനെ പറഞ്ഞത്.
ആന്റി എങ്ങനെ ആയിരിക്കും അമേരിക്കയിൽ എത്തിയത്.?
ഇത്ര വര്ഷങ്ങൾക്കിടയിൽ ആന്റി എങ്ങനെയായിരിക്കും ഇത്ര വലിയ പണക്കാരി ആയത്?
ഇനി ആന്റി അവിടെയുള്ള മോശം സ്ത്രീ വല്ലതും ആണോ?
ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസിൽ കിടന്നു എന്നോട് തന്നെ ചോദിച്ചു.