വേശ്യായനം 8 [വാല്മീകൻ]

Posted by

കൃഷ്ണദാസ് വീട്ടിൽ ചെന്ന് അച്ഛനോട് ഈ കാര്യം അവതരിപ്പിച്ചു. കുറച്ച് നേരം ആലോചനയിൽ മുഴുകിയ മേനോൻ ദിവാകരനോട് അയാളെ വന്നു കാണാം പറയാൻ പറഞ്ഞേൽപ്പിച്ചു. പറഞ്ഞ പ്രകാരം ദിവാകരൻ മേനോനെ കാണാൻ ചെന്നു. കൂടെ ലതയെയും കൂട്ടി.

രാമദാസമേനോൻ: കൃഷ്ണൻ എന്നോട് എല്ലാം പറഞ്ഞിരുന്നു.  അവൻ പറഞ്ഞാൽ പിന്നെ അരുതെന്ന് പറയാൻ പറ്റില്ലല്ലോ. അതുകൊണ്ട് വീട് നന്നാക്കാൻ ഒരു സംഖ്യ ഇവിടുന്നു തരാം. പിന്നെ മില്ലിൽ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവിടെ ജോലിക്ക് കയറിക്കൊള്ളൂ. (ഒന്ന് നിർത്തിയിട്ട്) , കാര്യം ഇതൊക്കെയാണെങ്കിലും കാശിൻ്റെ കാര്യമല്ലേ. കാര്യസ്ഥൻ ഒരു കടലാസു തരും. അത് ഒന്ന് ഒപ്പിട്ട് കൊടുത്തേക്ക്. കൃഷ്ണൻ പറഞ്ഞ കാര്യമായാണ് കൊണ്ട് പലിശയൊന്നും വേണ്ട.

ഇത്രയും സംസാരിക്കുമ്പോളെല്ലാം മേനോൻ്റെ കണ്ണുകൾ പലപ്പോഴും ലതയെ ഉഴിഞ്ഞു. അവളുടെ ഒതുങ്ങിയ ശരീരവും കരിമഷിയെഴുതിയ കണ്ണുകളും നിറഞ്ഞ മുലകളും ഒതുങ്ങിയ അരക്കെട്ടും അയാൾ പറ പ്രാവശ്യം കണ്ണുകൾ കൊണ്ട് ഭോഗിചച്ചു.

ദിവാകരൻ: കാശ് എത്രയും വേഗം ഞാൻ മടക്കി തന്നു കൊള്ളാം. വളരെ നന്ദിയുണ്ട്.

രാമദാസമേനോൻ: അതൊന്നും സാരമില്ല. കാര്യസ്ഥൻ കാശുമായി വീട്ടിൽ വരും. അപ്പോൾ കടലാസുകൾ ഒപ്പിട്ടു കൊടുത്താൽ മതി.

അവർ നന്ദി പറഞ്ഞിറങ്ങി. കാര്യസ്ഥൻ ദിവാകരൻ്റെ  വീട്ടിൽ ചെന്ന് കാശ് കൈമാറി. എഴുത്തും വായനയും അധികം വശമില്ലാത്ത ദിവാകരൻ കൃഷ്ണദാസാനിലുള്ള വിശ്വാസം കാരണം കാര്യസ്ഥൻ പറഞ്ഞ സ്ഥലങ്ങളിലെല്ലാം വിരലടയാളം പതിപ്പിച്ചു.

പിറ്റേന്ന് കൃഷ്ണദാസ് ദിവാകരനെ കണ്ടപ്പോൾ അയാൾ വലിയ സന്തോഷത്തിലായിരുന്നു. ആയാളും ലതയും കൃഷ്ണദാസിനോട് അവരുടെ നന്ദിയറിയിച്ചു.  ദിവാകരൻ മഴക്കാലം തുടങ്ങുന്നതിനു മുൻപേ വീടെല്ലാം ശരിയാക്കി. മില്ലിൽ ജോലിക്കും കയറി. കൃഷ്ണദാസിനെ അയാൾ കളരിക്ക് പുറമെ കുറച്ചു മർമ വിദ്യകളും ഉഴിച്ചിലും പഠിപ്പിച്ചു. കുറച്ച് മാസങ്ങൾക്കു ശേഷം കോരിച്ചൊരിയുന്ന ഒരു രാത്രി ദിവാകരൻ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ട് കേട്ടു. ലത ചെന്ന് വാതിൽ തുറന്നപ്പോൾ സ്വാമിയും മേനോനും അകത്തേക്ക് കയറി. ദിവാകരൻ പെട്ടെന്ന് കഴിക്കുന്നിടത്തു നിന്നും എണീറ്റ് കൈ കഴുകി വന്നു.

ദിവാകരൻ: അങ്ങുന്ന് എന്താ ഈ നേരത്ത്. ഒന്ന് ആളെ വിട്ടിരുന്നെങ്കിൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ.

മേനോൻ: ആ.. ആവശ്യം എന്റേതല്ലേ (മേനോൻ്റെ കണ്ണുകൾ അപ്പോൾ ലതയെ തിരയുകയായിരുന്നു).  ദിവാകരൻ തന്നിരിക്കുന്ന പണം ഇത് വരെ തിരിച്ചടച്ചു തുടങ്ങിയിട്ടില്ല.

ദിവാകരൻ: അയ്യോ അങ്ങുന്നേ… വീടെല്ലാം ഇപ്പോഴാണ് നന്നാക്കിയത്. മില്ലിൽ നിന്നും കൂലി കിട്ടിത്തുടങ്ങുന്നേ ഉള്ളൂ. ഉടനെ തിരിച്ചടക്കാൻ തുടങ്ങാം.

മേനോൻ: (ലത അടുക്കള വാതിലിൽ മറഞ്ഞു നിന്ന് അവരുടെ സംസാരം ശ്രദ്ധിക്കുന്നത് മേനോൻ കണ്ടു). അതെങ്ങനാ ശരിയാകുന്നേ… നീ ഒപ്പിട്ടു കൊടുത്ത കരാർ പ്രകാരം എൻ്റെ കാശ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കിട്ടിയില്ലെങ്കിൽ ഈ വീടും സ്ഥലവും എന്റേതാവും. നീ ഇതുവരെ ഒന്നും തിരിച്ചടച്ചിട്ടും ഇല്ല.

ദിവാകരൻ: അങ്ങുന്നേ….. അങ്ങനെയല്ലല്ലോ അന്ന് പറഞ്ഞത്. ഇപ്പൊ അങ്ങുന്നു മാറ്റിപ്പറയരുത്. കടലാസു ഒരു ഉറപ്പിന് മാത്രമാണെന്നല്ലേ അങ്ങുന്നു അന്ന് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *