,, ടീച്ചറുടെ പേര് എന്താ
,, ബീന
,, ആഹ് നീ പോയി ഡ്രെസ് മാറ്റ്.
ഞാൻ ഉള്ളിലേക്ക് കയറിപ്പോയി ഏണി പടിയുടെ പകുതിയിൽ നിന്ന് അച്ഛൻ കാണാതെ അച്ഛനെ നോക്കി.
അച്ഛൻ ഒന്ന് പരുങ്ങി കൊണ്ട് ഉള്ളിലേക്ക് വന്നു. ചുറ്റും ഒന്ന് നോക്കി ടീച്ചറുടെ റൂമിന്റെ വാതിലിൽ മുട്ടി.
ടീച്ചർ വാതിൽ തുറന്നു. അച്ഛൻ പെട്ടന്ന് അകത്തു കയറി വാതിൽ അടച്ചു.
ഞാൻ താഴേക്ക് ഇറങ്ങി ചെന്നു ഡോറിന്റെ അവിടെ ചെവി കൂർപ്പിച്ചു.
,, എന്താ ബീന നിന്റെ ഉദ്ദേശം
,, എന്ത് ഉദ്ദേശം
,, എന്റെ ജീവിതം തകർക്കാൻ അല്ലെ നീ ഇവിടെ വന്നത്.
,, എന്റെ കുടുംബം തന്നെ തകർത്ത നിങ്ങൾ ഇങ്ങനെ ചിന്തിക്കും.
,, പിന്നെ നീ എന്തിനാ വന്നേ
,, ഞാൻ വന്നത് ഒന്നും അല്ല നിങ്ങളുടെ മകൻ എന്നെ കൂട്ടി വന്നത് ആണ്.
,, എന്തിന്.
ഞാൻ ഞെട്ടി ഇനി ടീച്ചർ എല്ലാം പറയുമോ എന്നു ഞാൻ കരുതി.
,, അവൻ എന്റെ ക്ലാസ്സിലെ മിടുക്കൻ ആയ കുട്ടി ആണ്. എല്ലാ ടീച്ചര്മാരെ പോലെ എനിക്കും അവനെ ഇഷ്ടം ആണ്. അവന് എന്നെയും
,, അതിനു
,, ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നത് കണ്ട അവൻ ആണ് എന്നെ ക്ഷണിച്ചത് അതുകൊണ്ട് ഞാൻ വന്നു
,, ഓഹോ
,, അല്ലാതെ ഇത് നിങ്ങളുടെ വീട് ആണ് എന്നും മനു നിങ്ങളുടെ മകൻ ആണ് എന്നും ഒന്നും എനിക്ക് അറിയില്ല.
,, എന്റെ ഭാര്യയോട് നീ പറഞ്ഞോ നമ്മുടെ കാര്യങ്ങൾ
,, ഇല്ല.
,, പറയരുത്.
,, ഞാൻ ഒന്നും ആരോടും പറയില്ല. നിങ്ങൾ ഒന്ന് പോയേ
ഞാൻ പെട്ടെന്ന് തന്നെ മുകളിലേക്ക് ഓടി.
അച്ചൻ വാതിൽ തുറന്നു വരുന്ന ശബ്ദം ഞാൻ കേട്ടു.
കുറച്ചു കഴിഞ്ഞു ഞാൻ താഴേക്ക് വന്നു. അപ്പോൾ അമ്മയും ടീച്ചറും അടുക്കളയിൽ പണിയിൽ ആയിരുന്നു.
അച്ഛൻ പുറത്തൊക്കെ നടക്കുന്നു.
അടുക്കളയിൽ നിന്നും ‘അമ്മ പുറത്തേക്ക് വന്നു.
ഒരു നീല മാക്സി ആയിരുന്നു ‘അമ്മ ധരിച്ചിരുന്നത് അരയിൽ കുറച്ചു കയറ്റി കുത്തിയിട്ടും ഉണ്ട്.