ബീന ടീച്ചർ 4 [®൦¥]

Posted by

,, നിന്റെ അമ്മയുടെ അത്ര ഇല്ലല്ലോ

,, തൊലി വെളുപ്പിൽ അല്ലല്ലോ ഭംഗി. ഈ വടിവൊത്ത ശരീരത്തിൽ അല്ലെ

,, ചിലര്ക്ക് തൊലി വെളുപ്പ്പ് മാത്രേ വേണ്ടു

,, എനിക്ക് ടീച്ചറെ മാത്രേ വേണ്ടു

,, ഹും മതി വാ പോകാം

ഞാനും ടീച്ചറും താഴേക്ക് നടന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചു .

കൈ കഴുകി ഞാൻ ഹാളിൽ ഇരുന്നു.

,, മനു നീ പൊയ്ക്കോ ഞാൻ നിന്റെ അമ്മയുടെ കൂടെ പത്രങ്ങൾ ഒക്കെ കഴുകി വരാം

,, ഹും ശരി.

ഞാൻ മുകളിലേക്ക് നടന്നു. റൂമിൽ പോയി കിടന്നു.

കുറച്ചു ദിവസതിന് ഇടയിൽ എന്തൊക്കെ ആണ് സംഭവിച്ചത്.

ബഹുമാനത്തോടെ കണ്ടിരുന്ന ടീച്ചർ ഇന്ന് ഒരു നൂൽ ബന്ധം പോലും ഇല്ലാതെ എന്റെ കൂടെ.

ഒരാഴ്ച്ച കൂടെ കഴിഞ്ഞാൽ കോളേജ് തുറക്കും.

എനിക്ക് ആലോചിച്ചപ്പോൾ തന്നെ കുളിര് കോരി.

ഞാനും ടീച്ചറും ഇനി ഇവിടെ നിന്ന് ഒരുമിച്ചു കോളേജിൽ പോകും.

ആരും അറിയുന്നില്ലല്ലോ രാത്രി മുഴുവൻ എന്റെയൊപ്പം കിടന്ന് മറിഞ്ഞു ആണ് എന്ന്.

കുറച്ചു കഴിഞ്ഞു ടീച്ചർ റൂമിലേക്ക് വന്നു.

,, എന്താ മനു ആലോചിക്കുന്നെ

,, ഹേയ് ഒന്നും ഇല്ല.

ടീച്ചർ മുടി കെട്ടി ചുറ്റി കട്ടിലിൽ വന്നു ഇരുന്നു.

,, നിന്റെ അച്ഛൻ വിളിച്ചിരുന്നു

,, ആരെ

,, നിന്റെ അമ്മയെ

,, എന്താ വിശേഷിച്ചു

,, അങ്ങേര് വരുന്നു പോലും

,, വരനോ

,, അതേ

,, എപ്പോൾ

,, ഒരാഴ്ച്ച കഴിഞ്ഞു എന്ന പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *