ബീന ടീച്ചർ 4
Beena Teacher Part 4 | Author : Roy | Previous Part
കുറച്ചു കഴിഞ്ഞു വാതിലിൽ തട്ട് കേട്ടിട്ട് ആണ് ഞങ്ങൾ ഉണർന്നത്.ടീച്ചർ പെട്ടന്ന് എഴുന്നേറ്റു റൂമിലെ ബാത്റൂമിലേക്ക് കയറി.
ഞാൻ ഒരു കൈലി എടുത്തു ധരിച്ചു വാതിൽ തുറന്നു.
അമ്മ ആയിരുന്നു വാതിലിൽ തട്ടിയത്.
,, എന്താ.
,, ഭക്ഷണം കഴിക്കാം
,, ധാ വരുന്നു അമ്മ പൊയ്ക്കോ
,, ആഹ് ടീച്ചർ എവിടെ
,, ബാത്‌റൂമിൽ ആണ്
,, ശരി
‘അമ്മ പോയപ്പോൾ ഞാൻ വാതിൽ വീണ്ടും കുറ്റി ഇട്ടു.
കുറച്ചു കഴിഞ്ഞു ടീച്ചർ പുറത്തേക്ക് വന്നു.
,, ആരാ
,, ‘അമ്മ ആയിരുന്നു
,, എന്തേ
,, ഭക്ഷണം കഴിക്കാൻ വിളിച്ചത് ആണ്
,, ആഹ്‌ണോ
ടീച്ചർ അതും പറഞ്ഞു അഴിച്ചിട്ട ഡ്രസ് എടുത്തു ധരിക്കാൻ തുടങ്ങി.
,, സമയം രാത്രി ആയി.
,, കുറെ നേരം ആയി അല്ലെ നമ്മൾ ഉറങ്ങുന്നു.
,, അതേ
ടീച്ചർ സാരി എടുത്തു ധരിക്കാൻ തുടങ്ങി.
,, ടീച്ചർ എപ്പോഴും സാരി മാത്രേ ധരിക്കുള്ളോ
,, അതാ എനിക്ക് ഇഷ്ടം
,, സാരിയിൽ ആണ് കാണാൻ ഭംഗി
,, വേറെ ഡ്രെസ്സിൽ നീ എന്നെ കണ്ടിട്ടുണ്ടോ
,, ഇല്ല, പക്ഷെ ഒന്നും ഇല്ലാതെ കണ്ടിട്ടുണ്ട്
,, പോ അവിട്ൻന്നു.
ടീച്ചർ സാരി ധരിച്ചു. ഞാൻ ടീച്ചറെ തന്നെ നോക്കി നിന്നു.
,, എന്താ ഇങ്ങനെ നോക്കുന്നെ
,, ഒന്നും ഇല്ല എന്ന ലുക്ക് ആണ് എന്റെ പെണ്ണിനെ