അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

സോറി മിസേ …..
എന്നോടല്ലാ…… ഇവരോട് …..
സോറി …. (.എന്റെ മിസ്സ് ….വളരെ ചെറുപ്പത്തിലെ PHD എടുത്ത് ഇന്ന് ഇവിടുത്തെ HOD എന്നെ ജീവനാണ് മിസ്സിന് എനിക്ക് തിരിച്ചും …. കല്യാണം കഴിഞ്ഞ താണ ട്ടോ മിസ്റ്റിന്റെ കുട്ടികൾ ആയിട്ടില്ല …..ഞാൻ അവർക്ക് ഒരു മകനെ പോലെ ആണ് )
ഒ ഇരുത്തി മൂളിയതിന് ശേഷം മുന്നിലെ കേരയിൽ അവർന്ന് ഇരുന്നു കൊണ്ട് ടീച്ചർ ചോതിച്ചു …..
എന്താണ് സാറേ പ്രശ്നം ….
ആഹാ അപ്പോ ഒന്നും അറിഞ്ഞില്ലേ…. ശിഷ്യന്റെ വിശേഷം ദേ കണ്ടോ ..
കത്ത് മിസിന് നേരേ നീട്ടി കൊണ്ട് പ്രിൻസി ഒരു പൂച്ചതോടെ മിസ്സിനോട് പറഞ്ഞു….
ഓ ഇത് ഇത് ഇവൻ ആണ് എഴുതിയത് എന്നതിന് എന്താ തെളിവ്…. വളരെ ഗൗരവത്തോടെ മിസ്റ്റ് വീണ്ടും ചോതിച്ചു…..
ഇത് ഇവൻ എഴുതിയതല്ലാ…. ഇവൻ ഒരു കത്തു പോലും പെട്ടിയിൽ ഇട്ടില്ലാ എന്നാണോ മിസ് പറയാൻ പോവുന്നേ?….
അങ്ങനെ പറഞ്ഞാൽ …..?
എന്നാൽ ഇവൻ ഇട്ട ഈ കത്ത് ഇവിടെ പോയെന്ന് മിസ്റ്റ് പറയേണ്ടിവരും….
പറയാനൊന്നുമില്ലാ … കാട്ടാനേ ഒള്ളു …ദ്ദേ കണ്ടോ ഇവൻ എഴുതിയ കത്ത് ……
ഇത് ആരുടെ കയ്യിൽ നിന്ന് കിട്ടി ….എന്തോ ഒരു തെളിവ് നഷ്ടപ്പെട്ട സംങ്കടത്തിൽ അയാൾ ചോതിച്ചു……
ഇത് ഇവൻ എനിക്ക് എഴുതിയ കത്താണ് ….
മിസ്സിനോ ….? നാണമില്ലേ മിസേ …..
സാർ അത് വായിക്ക് …..അത് ഒരു കവിതയാണ് ടീച്ചർ അമ്മയായി മാറുന്ന മായാജലത്തേ കുറിച്ച് എഴുതിയ കവിത ….. അല്ലാതെ നിങ്ങൾ കരുതുന്നത് അല്ലാ ….. അപ്പോ ഇവൻ അല്ലാലോ കുറ്റക്കാരൻ ഞങ്ങൾക്ക് പോകാലോ …..?
അങ്ങനെ അങ്ങ് പോയാലോ … ഈ കത്തിലെ കൈ അക്ഷരമോ …. രണ്ടും ഒന്നല്ലേ …..
അഭിജിത്ത് ആണ്
കൊണ്ടു വാ ഞാൻ നോക്കട്ടെ ……
ഇതാ …… കുറേനേരം അതിൽ നോക്കിയിരുന്ന ശേഷം മിസ് പറഞ്ഞു …..
അനഘയോട് ഇവന്റെ നോട്ടും പിന്നെ എന്റെ ടേബിളിൽ നിന്ന് ആൻസർ ഷിറ്റ് എടുത്തു കൊണ്ടുവരാൻ പറഞ്ഞു ….
ഒരു പേപ്പറും പേനയും വേണം …..എന്നോട് വീണ്ടും എന്നൊക്കയോ മിസ് എഴുതാൻ പറഞ്ഞു …..
അവസാനം അനഘ കൊണ്ടുവന്ന ബുക്കും പേപ്പറും ഇപ്പോ ഞാൻ എഴുതിയ പേപ്പറും അവളുടെ കയ്യിലെ കത്തും എല്ലാം കൂടി ….അയാൾക്ക് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു …… കത്തിലേയും ഇ എഴുതിയ ബുക്കിലേയും പേപ്പറിലേയും T എന്ന അക്ഷരം നോക്ക് ….
എന്റെ T ഒരു പ്രത്യേക T ആണ് ….. രണ്ടും രണ്ടാണ് …. ഇതിൽ കൂടുതൽ ഒന്നും പറയാനില്ലാ…. ഇവനെ എനിക്ക് അറിയാം അവൻ തെറ്റ് ചെയ്യില്ലാ…..പിന്നെ ഇത് ആരുടെ പണി ആണ് എന്ന് എനിക്ക് അറിയാം … ഇവർക്ക് കത്ത് കിട്ടും മുന്നേ അതിന്റെ കോപ്പി കോളേജിൽ പ്രചരിപ്പിച്ചവർ ആണ്.
ഇതിന്റെ പിന്നിൽ അഭിജിത്ത് ആണ് എന്ന് എല്ലാവർക്കും മനസിലായി….
മിസ്സ് തുടർന്നു … അനന്തു നിന്നോടാ വേറെ ഒരു പ്രശ്നത്തിനും നിക്കണ്ടാ …..
ശരി മിസ്സ് ……
മോള് പൊയ്ക്കോ ….. ഇത് കാര്യം ആക്കണ്ടാ ……
സാർ ഞാൻ പോകുവാ ….. വാടാ..”
മിസ്സിന് മനസിൽ ഒരു ആയിരം നന്ദി പറഞ്ഞ് ഞാൻ അവിടെന്ന് പുറത്ത് ഇറങ്ങി …

Leave a Reply

Your email address will not be published. Required fields are marked *