അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

ഞാൻ ഇല്ലാടോ താൻ പോയിട്ട് വാ ഞാൻ കാറിൽ ഉണ്ടാകും ….
ok …. പക്ഷേ ഒന്ന് പരിചയപെടണം …..
ആടോ … താൻ പോയി വാ….ഞാൻ കാറിൽ തന്നെ ഇരുന്നു. അവൾ അടുത്തുള്ള റെസ്റ്റോറന്റിലേക്ക് കയറി ….. ആരായിരിക്കും അയാൾ … അവൾ സ്നേഹം എന്ന് പറഞ്ഞത് ശെരിയാണോ …എന്തിനാണാവോ …. എനിക്ക് എന്താ അത് ആരായാലും . ഞാൻ എന്തിനാ അതിനെ കുറിച്ച് ഓർക്കുന്നത് ….ഇങ്ങനെ സ്വയം പഴിച്ച് ഞാൻ കാറിൽ തന്നെ ഇരുന്നു.സോറി കാർത്തിക്ക് …. കുറച്ച് വയ്കി പോയി …. കുറെ ആയോ വന്നിട്ട്?….
ഇല്ലാ അമ്മു സേ…. സാരില്ലാ താൻ ഇരിക്ക് ….. കഴിക്കാൻ എന്നാ വേണ്ടത്ത് …..
ഏയ് ഒന്നും വേണ്ടാ… അനന്തു പുറത്ത് കാത്തിരിക്കുവാ ——
അവനെ വിളിക്ക് എന്നിട്ട് ഒന്നിച്ച് കഴിക്കാം ……….
അവൻ വരില്ലാ …
പൊട്ടൻ തന്നെ അല്ലേ …?
അങ്ങനെ ഒന്നും പറയല്ലേട്ടോ …..അത് ഒരു പാവാ …..
താൻ തന്നെ അല്ലേ അന്ന് അങ്ങനെ …..? എന്നിട്ട് ഇപ്പോ ..?
അത് എനിക്ക് വേണ്ടാന്ന് പറയാൻ എന്തെങ്കില കാരണങ്ങവേണ്ടേ…. ? അതുകൊണ്ട് മാത്രാ …..
സോറി :ഡോ. …. താൻ എന്നെങ്കിലും കഴിക്ക് …..
ok. ഞാൻ ഒരു Lime, കുടിക്കാ ….
അത് മതി …..
Lime വന്നു …. രണ്ടു പേരും കുടിച്ചു ….. തിരിച്ച് പോകാൻ നേരം
അതെയ് അവനെ ഒന്ന് പരിചയ പെടണ്ടേ ….?
പരിചയപെടാം …..
എന്തോ അലോചിച്ച് കാറിൽ ഇരിക്കുന്ന ഞാൻ കാണുന്നത് ചിരിച്ച് കളിച്ച് വരുന്ന ആരതിയേയും കൂടെ ഉള്ള പയ്യനേയും ആണ്.
അവർ അടുത്തേക്ക് എത്തിയത്തും പയ്യൻ എന്നെ കണ്ടതും അവൻ ആകെ അസ്വസ്ഥൻ ആയത് എനിക്ക് മനസിലായി ……
ഹലോ …. ഞാൻ കാർത്തിക്ക് ആരാന് മനസിലായി കാണുമല്ലോ …. (അപ്പോഴും അവന്റെ മുഖത്ത് എന്നെ കണ്ടതിൽ ഉള്ള ഷോക്കോ …. ഇഷ്ട കുറവോ എന്തോ ഉണ്ടായിരുന്നു. )
ഹലോ …. അനന്തു……
ok.. കുറച്ച് തിരക്കുണ്ട് ….. (അവൻ പെട്ടെന്ന് പോകാൻ തിരക്ക് കാട്ടി ) അവൾ അവനെ നോക്കി എന്തോ കാണിക്കുന്നുണ്ട് ഞാൻ അത്കാര്യം അക്കാതെ അവനെ പോകാൻ അനുവദിച്ചു.
ok… നമുക്ക് പോകാം ആരതി….
ആ പോകാം …… by കാർത്തിക്ക് ….. (അവൻ അസ്വസ്ഥൻ ആയിരുന്നു J
ok by. അവൻ തിരിച്ചു നടന്നു… ഞങ്ങൾ കാറിൽ കേറി …. കണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു…
എന്തോ ആലോചിച്ച് ഇരുന്ന എന്നോട് അവൾ ചോതിച്ചു…- –
എന്താ …എന്താ ആലോചന….?
സോറി ഡോ….. ഞാൻ വന്നത് ഒരു ശല്യാം അയല്ലേ നിങ്ങൾക്ക് : ?
എന്താ അങ്ങനെ ചോതിച്ചേ …?
അത് കാർത്തിക്കിന്റെ മുഖം കണ്ടാലേ അറിയാലോ ….?
അതാടോ എനിക്കും മനസിലാവാത്തേ…. എന്ത് പറ്റി ആവോ… ? എന്തായാലും തന്റെ പ്രസൻസ് ഞങ്ങൾക്ക് ഒന്ന ശല്ല്യം ആയിട്ടില്ല …. താനല്ലേ….. എനിക്ക് വേണ്ടി വെയിറ്റ് ചെയ്തത്…:
വേണ്ട വേണ്ടാ…. ഇനി പറഞ്ഞാ ശരിയാവൂല്ലാ താൻ വേഗം ഓടിക്ക്…
oK ….
കാർത്തിക്കിന്റെ ഫോൺ ബെൽ അടിക്കന്നു
ഹലോ…. സർ ….
എന്തായ് കാര്യാങ്ങൾ എല്ലാം ok അല്ലേ ….?
ആണ് സാർ …. പക്ഷേ ഞാൻ ആ പഴയ ആളെ കണ്ടു …..
ആരേ ……?

Leave a Reply

Your email address will not be published. Required fields are marked *