അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

അകത്ത് കയറിയ ഉടനെ തന്നെ ഒരു സെയിൽസ് ഗേൾ അടുത്ത് വന്നു ചോതിച്ചു…
ഗുഡ് മോണിങ് സാർ ….എന്താണ് വേണ്ടത് ….?
ഈ സാരികളുടെ സെക്ഷൻ ….
2nd ഫ്ലോർ ആണ് സാർ …..
Ok ….
എന്റെ സഹായം വല്ലതും വേണോ സാർ..?
അതിന് അവിടെ വേറെ സെയിൽസ് ഗേൾ ഇല്ലേ….?
അത് ഉണ്ടാകും സാർ …. പക്ഷേ സാറിനെ കണ്ടിട്ട് ഒരു പാട് പർച്ചേഴ്സ് ഉണ്ടെന്ന് തോന്നു …. അപ്പോ പല സെക്ഷനിൽ പോകില്ലെ… അപ്പോ സാറിനെ സഹായിച്ചാ എനിക്ക് ചെറിയ ഇൻസെന്റീവ് കിട്ടും..
താൻ കൊള്ളാലോ ….?
Sorry സാർ …..
ഏയ് സാരില്ലാ….
അതും കൂടെ വന്നോട്ടെ … ആരതി ആണ് ……..
വന്നോട്ടെ …..
Tanx ……… കുറച്ച് നേരം കൊണ്ട് തന്നെ സെയിൽസ് ഗേൾ എന്നോട് കമ്പിനി ആയി …
സാരി ആരതി തന്നെ സിലകറ്റ് ചെയ്തു.. എനിക്കും ഇഷ്ടപെട്ടു ……
ഇനി എന്തെങ്കിലും എടുക്കാൻ ഉണ്ടാ?.
എന്താ ….തനിക്ക് വല്ലതും വേണോ …..?
എനിക്ക് ഒരു shirt എടുക്കാനുണ്ട്……
എന്നാ അത് നടക്കട്ടെ……കൂടെ ഒരു shirt കൂടി എടുത്തോ… കണ്ണന് ആണ് . എനിക്ക് മോൾക്കും എട്ടത്തിക്ക് എടുക്കാനുണ്ട്….
ഒന്നിച്ച് എടുക്കാ… എനിക്ക് ഇയാളുടെ സഹായം വേണം shirt എടുക്കാൻ …..
ok….. അതെ രാഖി … (സെയിൽസ് ഗേളിന്റെ പേരാ ) ഗേൾസിന്റെ ബാക്കി സെക്ഷൻ എവിടാ ….
3rd ഫ്ളോർ ആണ് സാർ…. കിട്സിന്റെ അവിടെ തന്നെ ആണ് …. മെൻസിന്റെ 4 ന് ആണ് ….
താൻ കൊള്ളാലോ …. വാ നടക്ക് …..
അവിടെന്ന് ഏട്ടത്തിക്കും പിന്നെ ആരതിക്കും ഡ്രെസ് എടുത്തു…. കുട്ടികൾക്കും എടുത്തു …. ആരതിക്ക് എടുത്തത് അവൾക്ക് ആണെന്ന് പറഞ്ഞില്ല.
മെൻസിൽ ചെന്ന് കണ്ണനും എട്ടനും ഉള്ളത് എടുത്ത് …….
അതെയ് ….. ആരതി ആണ് …
എന്താ….?
ഇതിൽ എതാ നല്ലത്ത് …..? ഒരു ബ്ലൂ കളർ ഷർട്ടും …..red കളർ ഷെർട്ടും എടുത്ത് അവൾ ചോതിച്ചു…..ഞാൻ ഉത്തരം പറയും മുന്നെ രാഖി പറഞ്ഞു.
സാറിനല്ലേ….? ബ്ലൂ ആണ് നല്ലത്ത് …. ആരതി പൊട്ടി ചിരിച്ചു. ഇയാൾക്ക് അല്ലാ….
പിന്നെ ?
എന്റെ ലൗവ്വർ വരും അവനാ…..
ഞാൻ ആകെ തളർന്നു പോയിരുന്നു…..എന്തിന് എന്ന് എനിക്ക് മറസിലായില്ലാ…. പക്ഷെ അത് പുറത്ത് കാണിക്കാത്തെ ഞാൻ ചിരിച്ചു.
സോറി സാർ… ഞാൻ കരുതി ….
ഏയ് വേണ്ടടോ …. എനിക്ക് മനസിലാവും ….
എല്ലാം കഴിഞ്ഞ് ബിൽ ചെയ്ത് ഇറങ്ങി ….രാഖിക്കും സന്തോഷം ….. പുറത്ത് ഇറങ്ങിയ ഉടനെ തന്നെ ആരതിക്കായി വാങ്ങിയത് ഞാൻ അവളെ എൽപ്പിച്ചു.
ഇത് എനിക്കായിരുന്നോ ….. അതേയ് എന്റെ ലൗവർ വരും ഇപ്പോ അവനെ കണ്ടിട്ട് പോകാം…

Leave a Reply

Your email address will not be published. Required fields are marked *