അവർക്കായി……..അവൾക്കായി…… Part 2 [Providencer]

Posted by

ആരതിയുടെ വീട്ടിൽ എത്തി….
എന്നെ കാത്തു നിൽക്കുന്നതു പോലെ ഉമ്മറത്ത് തന്നെ ഉണ്ട് പണ്ടാരം !….. എന്നെ കണ്ടതും ഒരു ചെറിയ നാണത്തോടെ ഒരു ചിരി പാസാക്കി അവൾ ….അവളുടെ ചിരി എനിക്ക് ഒരു വിക്ക്പോയിന്റ് ആണല്ലോ…. പക്ഷെ ഇത്തവണ ഞാൻ എന്നെ നിയന്ത്രിച്ച് ‘ ഒരു പുച്ചം വാരി വിതറിയ ചിരി ഞാനും നൽകി…… അത് മനസിലായിട്ടും അവൾ എന്റെ അരുകിൽ വന്നു നിന്ന ആ ചിരിയോട് കൂടി ചോതിച്ചു.
നമുക്ക് ഇറങ്ങാലോ …..?
ഇറങ്ങാം താൻ വണ്ടിയിൽ കയറ് ……?
ഏയ്യ് ….. ഇതിലോ ……?
എന്താ എന്റെ വണ്ടിക്ക് കുഴപ്പം. ?……
കുഴപ്പം …. ഇത് ബൈക്ക് അല്ലേ…. ഇതിൽ തന്നോടൊപ്പം വരാൻ എനിക്ക് തന്നെ വിശ്വാസം പോരാ ….. ഒരു കള്ള ചിരിയോടെ അവൾ തുടർന്നു….. താൻ അവസരo ഉപയോഗിച്ചാലോ …. നമുക്ക് എന്റെ കാറിന് പോകാം….
കാര്യo എനിക്ക് പൊളിഞ്ഞ് …. എട്ടത്തിക്ക് വാക്ക് കൊടുത്ത് കൊണ്ട് ഞാൻ തിരിച്ച് ഒന്നു പറയാത്തെ bike വേഗത്തിൽ തന്നെ പോറച്ചിലേക്ക് കേറ്റി… എന്റെ അരിശം മുഴുവൻ വണ്ടിയിൽ തീർതത്ത് കണ്ടപ്പോൾ അവൾക് മനസിലായി… അവളുടെ വാക്കുകൾക്കുള്ള എന്റെ മറുപടി ആണ് അതെന്ന്
അവൾ കാറിന്റെ കീ എന്നെ എൽപിച്ചപ്പോൾ ഞാൻ അത് വാങ്ങാനെ കാറിന്റെ പിൻ സീറ്റിലിരുന്നു. എന്റെ പ്രതിഷേദം മനസിലായ അവൾ ചെറിയൊരു സങ്കടത്തോടെ ….വണ്ടി എടുത്തു… കുറേ നേരത്തെ മൗനം അവൾ തന്നെ അവസാനിപ്പിച്ചു.
ഏത് കടയിൽ ക കേറണം. ….?
നിനക്ക് ഇഷ്ടമുള്ളിടത് കേറ്റ്….
കല്യാൺ ആയാലോ …? ആ മതി.
അനന്തു എട്ടാ സോറി—-. ഞാൻ എട്ടനെ മോശക്കാരൻ ആക്കിത് അല്ലാ …. സാരി ഉടുത്ത് ബൈക്ക് എനിക്ക് പേടി ആണ്. ….പിന്നെ ഞാൻ പറഞ്ഞത് വെറും തമാശ ആണ്. അവളുടെ പെട്ടെന്നുള്ള മാറ്റത്തിൽ എന്താ എന്ന് മനസിലാവാതെ എട്ടാ എന്ന വിളിയിൽ ഞാൻ അന്താളിച്ച് പോയിരുന്നു …. വീണ്ടും അവൾ ചോതിച്ചു.”
എന്താ ഒന്നും മിണ്ടാത്തെ …..? ഒന്നുമില്ല നീ വണ്ടി ഓടിക്ക് …….. ഞാൻ മുന്നിലേക്ക് കയറി ഇരുന്ന് . അവൾ ഒന്നു ചിരിച്ചു … ഞാനും ..അവൾക്ക് ഇത് എന്ത് പറ്റിതാണ്… അവൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ …..പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല …. അപ്പോഴാണ് എന്റെ ശ്രദ്ദ അവളുടെ ശരീരത്തിലേക്ക് പോകുന്നത്.
അവൾ ഒരു അപസരസായി മാറിയിരിക്കുന്നു.ഒരു സാരിയാണ് വേഷം ശരീരം മുഴുവൻ പൊതിഞ്ഞ് തന്നെ ആണ് എന്നാലും ….. കരിനീല കണ്ണുകൾ …… ചോര തുടിക്കുന്ന അദരങ്ങൾ — ഐശ്വരം തുളുമ്പുന്ന മുഖം….. ചെറിയ നുണകുഴികൾ ആരേയും അവളിലേക്ക് അടുപ്പിക്കുന്ന ആ ചിരി…. താഴേക്ക് വന്നാൽ നീളമുള്ള കഴുത്ത് അതിൽ ചെറിയൊരു മാല : പിന്നേ.. പിന്നേ ….എന്റെ കണ്ണുകളെ പോരിനു വിളിക്കുന്ന ആ മാർ കുടങ്ങൾ ….” എനിക്ക് കണ്ട്രാൾ തരണേ ……. പിന്നെ ഞാൻ അങ്ങോട്ടു നോക്കില്ലാ…
എയ്… തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ ….?
എന്തിന്ന് …?
അന്ന് തല്ലിയത് ……
ഏയ്യ് …..
മനസിലായി …. താൻ കള്ളം പറയണ്ട….
അങ്ങനെ ഞങ്ങൾ ഷോപ്പിൽ എത്തി …. ക ല്ല്യാൺ സിൽക്ക് സിന്റെ കൊച്ചി ഷോപ്പിനെ കുറിച്ച് പറയേണ്ടത് ഇല്ലാലോ….

Leave a Reply

Your email address will not be published. Required fields are marked *