മറ്റു ജയിലുകളിലുള്ള അന്തേവാസികൾ എല്ലാം മീരയെ വളരെ ആശ്ചര്യത്തിൽ നോക്കി കണ്ടു.
നടതത്തിന് ഇടക്ക് പല സെല്ലുകളിൽ നിന്നും കമൻറുകൾ ഉയരുന്നുണ്ട്.
തന്നെ പറ്റി വളരെ മോശമായി പറയുന്ന കമൻ്റുകൾ അവൾ തല താഴ്ത്തി കേട്ട് കൊണ്ട് മുന്നോട്ട് നീങ്ങി.
ബ്ലോക്കിലെ അവസാനത്തെ സെല്ല് തുറന്ന് മീരയെ അകത്താക്കി….
കോൺസ്റ്റബിൾസ് സെല്ല് പൂട്ടിയതിന് ശേഷം മടങ്ങി.
മീരയുടെ സെല്ലിൽ ഒരു സ്ത്രീ കൂടിയുണ്ട്. കാഴ്ച്ചയിൽ മുപ്പതിനോട് അടുത്ത് പ്രായം വരും.
മീര സെല്ലിന് അകത്ത് ഇരുന്ന് കൊണ്ട് കരയാൻ തുടങ്ങി.
സെല്ലിലെ സ്ത്രി മീരയുടെ അടുത്ത് വന്നിരുന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
“വിഷമിക്കണ്ട.,,,,, ജയിലിലേക്ക് വരുമ്പോൾ ഇതെല്ലാം പതിവാണ്”
മീരക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
” വിഷമിക്കാതെ ദൈര്യമായിട്ട് ഇരിക്കണം ഇവിടെ ………..
ഇതല്ലാം ജീവിതത്തിൽ അനുഭവിക്കാനുള്ളതാണെന്ന് കരുതി സമാധാനിക്കാം …..
ഞാൻ ആദ്യമായിട്ട് ഇവിടെ എത്തിയപ്പോഴും നിന്നെ പോലെയായിരുന്നു……
പിന്നീട് ഒർക്കുമ്പോൾ കരചിലിന് കാര്യമില്ലാതാവും”
മീരയെ ഒരുപാട് സമയം അവൾ സമാധാനിപ്പിച്ചിരുന്നു.
അവസനം കരച്ചിലിന് വിരാമം ഇട്ടു കൊണ്ട് മെല്ലെ സംസാരിക്കാൻ തുടങ്ങി.
മീര :”നിങ്ങളുടെ പേര് ”
:” ഹോ അങ്ങെനെങ്കിലും ഒന്ന് സംസാരിച്ചല്ലോ….. എൻ്റെ പേര് ആലിസ് ………”
ആലീസ് തുടർന്നു.
ആലിസ്:” ഞാൻ നിൻ്റെ ഒരു സിനിമ മാത്രമേ കണ്ടിട്ടൊള്ളു. നിൻ്റെ ആദ്യ സിനിമ ….. അത് എനിക്ക് വളരെ ഇഷsമായി രുന്നു.
വെറെ നിൻ്റെ സിനിമ ഒന്നും കണ്ടിട്ടില്ല …. വെറെ ഒന്നും കൊണ്ട് അല്ല. അതിന് ശേഷം ഞാൻ അകത്തായി. പിന്നീട് നിന്നെ കുറിച്ചെല്ലാം കേൾക്കും …..”
മീര : “എത്രയായി ഇവിടെആയിട്ട് ?”
ആലിസ് :’ഞാനിവിടെയായിട്ട് 4 വർഷമായി……. ഇതെൻ്റെ അവസാന വർഷമാ …. അടുത്ത ഒക്ടോബറിൽ ഞാൻ റിലീസ് ആകും.,,,,, ഞാൻ അതിൻ്റെ കാത്തിരിപ്പിലാണ്.”
മീര :”എന്ത കേസ് ”
ആലിസ് ‘: “കൊലക്കേസ് തെന്നെയാ.,,,,, ഞാൻ എൻ്റെ ഭർത്താവിനെ കൊന്നു …….. കേട്ടപ്പോൾ ഒന്ന് അത്ഭുതപ്പെട്ടില്ലെ’
മീര : ശരിക്കും
ആലിസ് : ” അയാൾ എൻ്റെ ഭർത്തവാണെന്ന് പറയാൻ പോലും എനിക്ക് നാണമായിരുന്നു. ……..
ഒരു വൃത്തികെട്ട സ്വഭവക്കാരൻ..
അയാൾ എന്നും മദ്യഭിച്ചു എന്നെ നിരന്തരം പീടിപിക്കും……. അയാൾ എന്ത് ച്ചെയ്താലും ഞാൻ സഹിക്കുമായിരുന്നു. ഒരിക്കൽ എന്നെ അയൾ അയാളുടെ ബോസിന് കാഴ്ച്ച വെച്ചു. ഞാൻ എല്ലാ വിതത്തിലും രക്ഷപെടാൻ നോക്കി….. കഴിഞ്ഞില്ല….. എന്നെ നിശ്ക്രൂരം പീഠിപിച്ചു…… അതിന് ശേഷം അയൾക്ക് അതിൻ്റെ പ്രതിഫലം കിട്ടി..,,,,പിന്നീട് അയാൾ മറ്റാരെയോ കൊണ്ട് വന്നു.,,, രക്ഷപെടാനുള്ള ശ്രമത്തിനിടക്ക് കൈയ്യിൽ കിട്ടിയ കത്തി കൊണ്ട് ഞാൻ അയാളെ കുത്തി…. ഫിനിഷ് ”