കാവ്യ : “ഞാൻ ആൻ്റണിയോട് കാര്യം അവതരിപിച്ചിട്ടുണ്ട്…….
ഇന്ന് വെയ്കുന്നേരം മന്ത്രി ഷാജിയെ അദ്ധേഹത്തിൻ്റെ ഗസ്റ്റ് ഹൗസിൽ വെച്ച് കാണാമെന്ന് പറഞ്ഞിട്ടുണ്ട് ”
ഇരു വശത്തേക്കും ശ്രദ്ധിച്ച് കൊണ്ട് കാവ്യ തുടർന്നു.
കാവ്യ ::: ” ഇന്ന് വെയ്കുന്നേരം നമുക്ക് രണ്ട് പേർക്കും കൂടി പോയി മന്ത്രിയെ മീറ്റ് ചെയ്യാം ”
ലക്ഷ്മി: “….. പോകാം… അത് കൊണ്ട് കാര്യം ഉണ്ടാവോ”
കാവ്യ : “നമുക്ക് എന്തെങ്കിലും പിടിവള്ളി കിട്ടാതിരിക്കില്ല…. ”
ലക്ഷമി അൽപം ആശ്വസത്തോടെ : “പോയി നോക്കാം ….”
കാവ്യ : “എങ്കിൽ നിങ്ങൾ പൊയ്ക്കോളു……. ഞാൻ വെയ്കീട്ട് കാൾ ച്ചെയ്യാം.,,,, ”
ലക്ഷ്മിയെയും ബിന്ദുവിനെയും യാത്രയയച്ച് കാവ്യ കോഡതി വിട്ടു.
………………………………………………
………………………………………………
………………………………………………
മിരയേയും കൊണ്ടുള്ളു പോലീസ് വാഹനം ജയിൽ വിതലിൻ്റെ അരികിൽ നിർത്തി.,
ദീപ്തി പുറത്ത് ഇറങ്ങി …. ജയിൽ കവാടത്തിലേക്ക് നിങ്ങി..,,,,,
അവിടെ നിന്നിരുന്ന കോൺസ്റ്റബിൾസ് അവൾക്ക് സല്യൂട്ട് നൽകി.
മീരയെ പുറത്ത് ഇറക്കി , അവളെ ലേഡി കോൺസ്റ്റബിൾസ് ജയിൽ കവാടത്തിലൂടെ അകത്തേക്ക് ആനയിച്ചു.
ദീപ്തിയും സംഘവും മീരയേയും കൊണ്ട് ജയിലർ ഓഫീസിലേക്ക് കയറി ചെന്നു……..
അവിടെ ഉണ്ടായിരുന്ന ലേഡി ഓഫീസേർസ് ദീപ്തിക്ക് സല്യൂട്ട് നൽകി.
ദീപ്തി തൻ്റെ കയ്യിലുണ്ടായിരുന്ന ഫയൽ ജയ്ലർ ലിസി കുര്യന് കൈമാറി ….
മീരയുടെ കൈ വിലങ് സ്വതന്ത്രമാക്കി…….. മീരയെ ജയിൽ ഓഫീസേർസിന് കൈമാറി.
പോകാൻ തുനിയവെ ദീപ്തി മീരയോട്
” കേസിൻ്റെ അവിശ്വത്തിന് നമ്മൾ ഇനിയും കാണണ്ടി വരും…
തൽക്കാലം നീ ഇവിടെ തുടരുക ”
മീര മറുപടി നൽകാതെ നിശബ്ദമായി നിന്നു.
ദീപ്തിയും കോൺസ്റ്റബിൾസും പുറത്തേക്ക് നീങ്ങിയതിന് ശേഷം
ജയിലർ ലിസി കുര്യൻ എഴുന്നേറ്റ് മീരക്ക് അരികിലേക്ക് വന്നു.
അൽപം തടിച്ച ലിസിയുടെ ശരീര പ്രകൃതം കണ്ടപ്പോൾ തെന്നെ മീര വിറച്ചു.
ലിസി : ” സൂപർ സ്റ്റാർ മീര നായർ …. വെൽക്കം ”
ഒന്നും മിണ്ടാതെ തലയും തഴിത്തി നിൽക്കുന്ന മിരയുടെ കഴുത്തിൻ്റെ ഭഗത്ത് തൻ്റെ വടി കൊണ്ട് മുഖം ഉയർത്തി പിടിച്ചു.
ലിസി : ” സിനിമാക്കാരിയായിട്ടും നിനക്ക് ഇത്രയും നാണമോ……
ഇവിടെ നീ നാണികെണ്ട ….മറിച്ച് തല ഉയർത്തി വേണം നടക്കാൻ… ഇവിടെ ഉള്ളവരെല്ലാം അങ്ങിനയാ …… ഓരോ കുറ്റം ചെയ്ത് തല ഉയർത്തിയാ നടക്കാറ്………. പക്ഷേ ഞങ്ങൾക്ക് പണിയുണ്ടാക്കരുത്………….
അടങ്ങി ഒതുങ്ങി കഴിഞ്ഞോണം …….. ഇല്ലങ്കിൽ എൻ്റെ വടിക്ക് പണിയാകും…. അപ്പോ ഞാൻ ഒന്നും നോക്കില്ല … മുക്കാലിൽ കെട്ടി പെരുമാറും….
അത് കൊണ്ട് പറയുന്നത് കേട്ട് നല്ല കുട്ടിയായി കഴിയുക … മനസ്സിലായോ ”
മീര തലയാട്ടി കൊണ്ട് ജയ്ലർ ലിസിക്ക് മറുപടി കൊടുത്തു.