അമ്മയോട് സംസാരിക്കാൻ വാക്കുക്കൾ കിട്ടാതെ മീര കരഞ്ഞ് പരതി.ലക്ഷ്മി ” നീ ദൈര്യമായിട്ടിരി……. എല്ലാം ശരിയാകും”
അവളെ ആശ്വസിപിച്ചു.
മിരയുടെ പ്രിയ സുഹൃത്തും നടിയുമായ കാവ്യ വരാന്തയിലൂടെ തനിക്ക് നേരെ വന്നു
കാവ്യ : ” നീ പേടിക്കണ്ട.,,,,,, ദൈര്യമായിട്ടിരി”
അവളുടെ വാക്കുകൾ മീരക്ക് അൽപം ഊർജം നൽകി.
കാവ്യ ” എല്ലാ കാര്യങ്ങളും എർപാട് ചെയ്തിട്ടുണ്ട് …. നീ ഒന്ന് കൊണ്ട് വിഷമിക്കേണ്ട ”
മീര തലയാട്ടി മറുപടി നൽകി.
കാവ്യ : “നിൻ്റെ നിരപരാദിത്യം നമ്മൾ എന്തായാലും തെളിയിക്കുക തെന്നെ ചെയ്യും….
നീ ദൈര്യമായിട്ട് നിൽക്ക് ”
മീര കരച്ചിൽ അൽപം അടക്കി മുന്നോട്ട് നീങ്ങി .
സിനിമാ മേഖലയിൽ കാവ്യ മീരയുടെ അടുത്ത ഫ്രണ്ടാണ്.
അവർ രണ്ട് പേരും ഒരുമിച്ചാണ് സിനിമയിലേക്ക് വന്നത്. മിരയുടെ ആദ്യ ചിത്രത്തിലെ മറ്റൊരു നായികയാണ് കാവ്യ.
അവർ സിനിമക്ക് വേണ്ടി കാസ്റ്റിങ്ങിന് ഒത്തു കൂടിയപ്പോൾ. പരിജയപെട്ടതാണ്.
പിന്നീട് ആ സിനിമയിലെ രണ്ട് നായികമാരായിരുന്നു അവർ.,,,,
ആദ്യ സിനിമ വൻ വജയമായിരുന്നു.
അതൊട് കൂടി സിനിമയിലെ രണ്ട് വെള്ളി നക്ഷത്രമായി അവർ രണ്ട് പേരും വളർന്നു….. കൂടെ അവരുടെ സൗഹൃദവും.
പോലീസുക്കാർ മീരയേയും കൊണ്ട് കോഡതി റൂമിലേക്ക് കയറി
അകത്ത് വിസ്താരം തുടങ്ങി.
………………………………………………
………………………………………………………………………………………………………………………………………………
……………………………………………..
………………………………………………
തെളിവുകളെല്ലാം മീരക്ക് എതിര്……..
രക്ഷപെടാനുള്ള എല്ലാ പഴുതുകളും അടച്ച് കൊണ്ട് പ്രോസിക്യൂട്ടർ വിഭാഗം ……..
മീരയുടെ കാർ സംഭവസ്ഥലത്തേക്ക് കയറുന്നത് കണ്ട ദൃസാക്ഷി കച്ചവടക്കാരനും , സ്ഥലത്തേ ജാഗ്ഷനിലെ cctv പതിഞ്ഞ കാറിൻ്റെ ദൃശ്യവും കൂടിയായപ്പോൾ പ്രതിഭാഗം വിയർത്തു.
കൂടുതൽ അനേഷണത്തിനായി പ്രതിയെ വിട്ട് നെൽകനും പ്രോസിക്യൂഷൻ അവിശ്യപെട്ടു.
അവസാനം കോഡതി വിധി വന്നു.
വിധി : ” അനൂപ് കൊലക്കേസ് കുറ്റം ആരോപിക്കപെട്ട പ്രതിക്ക് ,,,,,, തൻ്റെ നിരപരാധിത്യം തെളിയിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.
ആയതിനാൽ പ്രതിയെ അനേഷണ വിധേനമായി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തിരിക്കുന്നു.”