ഞാനവളുടെ മടിയിലേക്ക് കിടന്നു…
അവിടെ കിടന്ന് അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു…
അവൾ എന്റെ കണ്ണിലേക്കു നോക്കി… പിന്നെ അവളുടെ ഒരു കൈയെടുത്ത് എന്റെ തലയിൽ പതിയെ തലോടാൻ തുടങ്ങി…
ഞാനെന്റെ ശിരശൊന്നു ഉയർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…
എന്റെയും അവളുടെയും ശരീരത്തിലെ വിറയൽ കടന്നുപോയി…
ആദ്യമായി ഒരു പെണ്ണിനെ ചുംബിച്ചപ്പോൾ… എന്റെ ഉള്ളിലെന്തൊ ഒരു സംതൃപ്തി നിറഞ്ഞു വന്നോ…
സുലു വിന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു…
അവൾ അവളുടെ കുടുംബത്തെയും ബന്ധുക്കളെയും ഒരു ചിത്രത്തിലെന്ന പോലെ പരിചയപ്പെടുത്തിത്തന്നു…
ഞാൻ അവൾക്കും അതുപോലെതന്നെ പരിചയപ്പെടുത്തിക്കൊടുത്തു…
സമയം രണ്ടുമണിയോട് അടുത്തപ്പോൾ ഞങ്ങൾ രണ്ടുപേരും ഉറങ്ങാൻ കിടന്നോ മറ്റൊന്നിലേക്കും കിടക്കാതെ തന്നെ…
▪️▪️▪️
അന്ന് രാവിലെ ആയപ്പോഴേക്കും അവളെന്നോട് ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ പെരുമാറാൻ തുടങ്ങിയിരുന്നു…
എന്നെ പണ്ടു തന്നെ എല്ലായിപ്പോഴും അത്ഭുതപ്പെടുത്തിയ കാര്യമാണ്… കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ… ഒരു പരിചയവും ഇല്ലാതിരുന്ന രണ്ടുപേർ പൂർവ്വ ജന്മത്തിലെ പരിചയക്കാരെ പോലെ ചിരിച്ചു കളിച്ചു സംസാരിച്ചു നടക്കുന്നത് കാണുമ്പോൾ ഞാൻ ഒരുപാട് ആലോചിച്ചിട്ടുണ്ട് എങ്ങനെയായിരിക്കും ഇത്ര പെട്ടെന്ന് അടുത്തത്..
പക്ഷേ എന്റെ കാര്യം കഴിഞ്ഞിട്ട് പോലും എനിക്ക് അതിനൊരു ഉത്തരം കിട്ടിയില്ല…
ഇന്ന് രാത്രി അവളെ ഒന്ന് പെരുമാറണം എന്ന് കരുതിയാണ് ഞാൻ രാത്രി റൂമിലേക്ക് കയറി വന്നത്…
കുറച്ചുനേരം സംസാരിച്ചു കൊണ്ട്… കാര്യ പരിപാടിയിലേക്ക് ഒന്ന് കടന്നാലോ എന്ന് കരുതി…
അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുവാനായി ഒന്ന് ശ്രമിച്ചപ്പോൾ…
അവൾ എന്റെ ചെവിക്ക് അടുത്തേക്ക് അവളുടെ ചുണ്ട് കൊണ്ടുവന്ന്… എന്നോടായി പറഞ്ഞു… എനിക്ക് മെൻസസ് ആയിട്ടുണ്ട്…
എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ… അവളിൽ നിന്നും കൈ പിൻവലിച്ചു.. അവളെ ഒന്ന് നോക്കി…അവളെന്നെ നോക്കി മുഖം പൊത്തി ചിരിക്കുന്നുണ്ട്…
ഞാൻ അവളെ പിടിചെന്റെ മാറിലേക്ക് ചേർത്തി… അവളുടെ ചുണ്ട്.. ബലമായി തന്നെ തുറന്നു…
അവൾ എന്നോട് വേണ്ട ഇക്കാ എന്ന് പറയുന്നുണ്ട്… പക്ഷെ ഞാൻ അതൊന്നും കേൾക്കാതെ… അവളുടെ ചുണ്ടിൽ ഉമ്മകൾ കൊണ്ട് മൂടി…
പിന്നെ ചുണ്ടുകൾ ഒന്ന് കടിച്ചു…