കളിത്തൊട്ടിൽ 11 [കുട്ടേട്ടൻ കട്ടപ്പന]

Posted by

ഡ്രൈവിങ് പഠിപ്പിച്ച് ഇവിടെ ഡ്രൈവറായി കയറ്റിയതും ഇപ്പോൾ വളരെ സമാധാനമായി ജീവിക്കുവാ ഞങ്ങൾ . അവിടെയും കഴുകൻ കണ്ണുമായി എത്തി നോക്കല്ലേ മോനേ ?
കാര്യം ആള് കോഴി ആണേലും ശ്രീക്ക് കാര്യങ്ങൾ ഗ്രഹിക്കാനുള്ള മനസ്സുണ്ടായിരുന്നു.
ശ്രീ : ചേച്ചി പേടിക്കേണ്ട ഞാൻ ആരുടെയും ഒന്നും തട്ടി പറിക്കാനോ റേപ്പ് ചെയ്യാനോ പറഞ്ഞതല്ല . സ്വമനസ്സാലെ തരാത്തതു ഒന്നു എനിക്ക് വേണ്ട പണ്ടെ ത്തെ സ്വപ്നറാണിയെ നേരിൽ കണ്ടപ്പോൾ ഉള്ള പൂതി അത്രേ ഉള്ളൂ. ചേച്ചി വിളിച്ച് തരാത്തിടത്തോളം കാലം ചേച്ചിയെ ഞാൻ ഒരു നോട്ടം കൊണ്ട് പോലും ആസ്വദിക്കില്ല.
സരിത വഴിയിൽ നിന്നും കേറി . കാര്യങ്ങൾ അങ്ങനെ ഇഴഞ്ഞുനീങ്ങി. നിനച്ചിരിക്കാതെ ഓണം വെക്കേഷൻ എത്തി | വീട്ടിൽ എല്ലാരും അളിയൻമാരും കുടുംബവും ഒക്കെ ആയി ടൂർ അറേഞ്ച് ചെയ്ത സന്തോഷത്തിലാണ്. ഞാങ്ങൾ 6 പേരും അവരുടെ വീട്ടിൽ നിന്ന് 6 പേര് ആകെ 12 പേർ പത്ത് ദിവസം ഊട്ടിയിലെ ഞങ്ങടെ ഫാം ഹൗസിലേക്ക് പോകാനാണ് പ്ളാൻ . ഞാൻ അവിടെ ഇത് വരെ പോയിട്ടില്ല. അമ്മ അവിടെ ചെറുപത്തിൽ പോയിട്ടുണ്ട്. അങ്ങനെ ആ ദിവസമെത്തി.
തുടരും)

Leave a Reply

Your email address will not be published. Required fields are marked *