ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി]

Posted by

ഷെറിൻ അവന്റെ ചേഷ്ട്ടകൾ ശ്രദ്ധിച്ചിരുന്നു. അവൾ ഉയർത്തിയ കാലു നീട്ടി കസേരയുടെ കോണിലൂടെ, കവച്ചു വെച്ച അവന്റെ തുടകൾക്കിടയിൽവെച്ചു. എന്നിട്ട് ആ കസേരയൊന്നു കുലുക്കി. അവൻ ഞെട്ടി കണ്ണുതുറന്നപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. എന്താടാ മണ്ടാ! അവന്റെ കണ്ണുകൾ തന്റെ പാദത്തിൽ നിന്നും അവളുടെ തേൻ നിറമുള്ള കൊഴുത്ത കാൽവണ്ണകളിലൂടെ ആ തടിച്ച തേൻതുടകളിലേക്കും… അവിടെ നിന്നും താഴെ ആ ഉരുണ്ടുകൊഴുത്ത കുണ്ടിയുടെ പാതിയിലേക്കും സഞ്ചരിക്കുന്നതവൾ കണ്ടു… അമ്മച്ചീ…

ഷെറിൻ… അവനറിയാതെ അവളുടെ കാല്പാദത്തിൽ പിടിച്ചു പൊന്തിച്ചു. ചൂടും മാർദ്ദവവുമുള്ള അവളുടെ പാദം… നല്ല ചുവപ്പു നിറമുള്ള, പൂവിന്റെയിതളുപോലുള്ള കാൽവെള്ള. അവനാ ഉപ്പൂറ്റിമുതൽ വിരലുകൾ വരെ ആ നനുത്ത കാലടിയിൽ നക്കി…ഓഹ്… പട്ടുപോലെ!

ആഹ്… എന്നാടാ നീ… ഷെറിന്റെ പാന്റി നനഞ്ഞു കുതിർന്നു…. അവളുടെ കുണ്ടികളും തുടകളും വിറച്ചുപോയി. അമ്മേ! കാലിലെ വിരലുകൾ ഓരോന്നായി അവൻ വായിലിട്ടു ചപ്പിനുണയുന്നു! ഓഹ്… അവളറിയാതെ കുണ്ടി പൊങ്ങിപ്പോയി. അവൾ ധൃതിയിൽ തടിച്ചുന്തിവന്ന രണ്ടു മുലക്കണ്ണുകളും ഒന്നു നുള്ളിത്തിരുമ്മി!

കിട്ടനു സ്വർഗ്ഗം കിട്ടിയപോലായിരുന്നു! സ്വപ്നസുന്ദരി ഷെറിനോട് മിണ്ടാൻ കഴിയുമെന്നു പോലുമോർത്തതല്ല. അവളുടെ കാലുകൾ പതിഞ്ഞ നിലത്തോടു പോലുമവനു കൊതിയായിരുന്നു. ഇപ്പഴിതാ ആ കാലുകൾ നക്കാനുള്ള തരം കിട്ടിയിരിക്കുന്നു. വൃത്തിയായി വെട്ടിയ നഖങ്ങളും ആ സുന്ദരമായ വിരലുകളുടെ ഇടയിലെ നനുത്ത ചൂടുള്ള തൊലിയുമെല്ലാം അവൻ നക്കിത്തോർത്തി. എപ്പോഴോ അവൻ കസേരയിൽ നിന്നും നിലത്തേക്കൂർന്ന്
മുട്ടുകുത്തിയിരുന്നു! അവന്റെ ദേവത അവളുടെ കൊഴുത്ത കാൽവണ്ണകൾ അവന്റെ കഴുത്തിനിരു വശങ്ങളിൽ ചുമലുകളിലേക്കിട്ടു. ആ പാവാട പൊങ്ങിയപ്പോൾ തുടയിടുക്ക് അവൾ തുണി താഴ്ത്തി മറച്ചു. എന്നാലും ആ നനുത്ത ജട്ടിയിറുകിയ അവളുടെ തടിച്ചുന്തിയ പൂറവൻ ഒരു നിമിഷം കണ്ടു. മോളുടെ പൂറിഡ്ഢലിലാണേല് അവടെയമ്മച്ചി ഗ്രേസിട്ടീച്ചറിന്റെ പൂറൊരു വട്ടയപ്പം തന്നാരിക്കുമല്ലോ! കിട്ടന്റെ ജീനിയസ് ഇതോർത്തപ്പഴേക്കും അവന്റെ വായിൽ പാതി വെള്ളം നിറഞ്ഞു. ഒപ്പം കോശങ്ങളിൽ പടരുന്ന അവളുടെ ഓമനപ്പൂറിന്റെ മണം! ആ തേൻ തുടയുടെ അകത്തെ നനുത്ത, വിയർപ്പുപൊടിയുന്ന, ചൂടും ഉപ്പുരസവുമുള്ള തൊലിയിൽ അവൻ മുട്ടുമുതൽ തുടയിടുക്ക് മറയ്ക്കുന്ന പാവാടത്തലപ്പുവരെ നക്കി. ആഹ്…എടാ….നീ… അവൾ കിടന്നു വിളിച്ചു. ദേഹമാസകലം തുളുമ്പി വിറച്ചു… ആ കൊഴുത്ത തുടത്തൂണുകൾ അവന്റെ മുഖം ഞെരുക്കി… കിട്ടനേതോ മാന്ത്രികവലയത്തിലായിരുന്നു!

അവരുടെ മായാലോകത്തിലേക്ക് കോളിങ്ങ്ബെല്ലിന്റെ മണിനാദം ഇടിമുഴക്കം പോലെ വന്നുവീണു. രണ്ടുപേരും ഞെട്ടിയകന്നു.

പെണ്ണുങ്ങളുടെ മനസ്സാന്നിദ്ധ്യം കിട്ടനന്നറിഞ്ഞു. നീയാ കസേരോട്ടിരുന്ന് ബാക്കി മധുരം തിന്നടാ! അവൾ കൂളായി എണീറ്റ് പാവാടയും ടീഷർട്ടും നേരെയാക്കി നടന്നു…

കിട്ടൻ കണ്ണുകളടച്ച് ബാക്കിയുള്ള കസ്റ്റേർഡും തിന്ന് ആ ഉച്ചയുടെ സുഖത്തിൽ മുഴുകിയിരുന്നു. പുറത്തൊരടി കിട്ടിയപ്പോൾ അവനുണർന്നു.

നിൻെറ ചെക്കൻ വന്നു കാറുന്നൊണ്ട്. പോയി കാശു വാങ്ങിയതിന്റെ പണിയെടുക്കെടാ! അവളുടെ കണ്ണുകളിൽ ചിരിയായിരുന്നു. കിട്ടൻ പ്രാവിക്കൊണ്ടെണീറ്റു.

ചുമരുകൾ ചുരണ്ടിയവൻ വശംകെട്ടു. എങ്ങനെയോ ആ വീടിന്റെ മൂന്നു വശത്തേയും ചുമരുകൾ അവൻ ചെക്കനേം കൂട്ടി ചൊരണ്ടിത്തീർത്തു.

Leave a Reply

Your email address will not be published. Required fields are marked *