വിരുന്നുകാരി 4 [ക്ഷത്രീയൻ]

Posted by

അവൾ എന്നെ വിളിച്ചതും അവശമായ ശബ്ദത്തിൽ ഞാൻ വെറുതെ ഒന്നു മൂളി. അവൾ എന്നെ അവളുടെ നഗ്നമായ മാറിലേക്ക് ചേർത്തു പിടിച്ചു. എന്നിലെ എല്ലാവിധ ആശങ്കകളും അവൾ ആ ആലിംഗനത്തിലൂടെ മായ്ച്ചുകളഞ്ഞു എന്നതാണ് സത്യം.

നിനക്ക് എന്നോട് ദേഷ്യമുണ്ടോ..?

എന്തിന്..?

– അവളുടെ ചോദ്യം കേട്ട ഞാൻ ആകെ അമ്പരന്നു കൊണ്ട് അവളോട് തിരിച്ചു ചോദിച്ചു.

അല്ല… നിന്റെ അമ്മയെ കുറിച്ച് നിന്നോട് ഇത്രയും മോശമായി പറഞ്ഞതിന്..

ഏയ്.., പറഞ്ഞത് സത്യം ആണെങ്കിൽ പിന്നെ ഞാൻ നിന്നോട് ദേഷ്യപ്പെട്ടിട്ട് എന്ത് കാര്യം..?

പിന്നെ ഞങ്ങൾക്കിടയിൽ മൗനം കനത്തു…, ആ മൗനത്തിനിടയിലെ നിശബ്ദതയിൽ ഒരു ഒരു കുഞ്ഞ് അമ്മയുടെ മാറിൽ കിടന്നു മയങ്ങും പോലെ കലുഷിതമായ മനസ്സുമായി ഞാൻ അവളുടെ ആ നഗ്നമാറിടങ്ങളിൽ എന്റെ മനസ്സും ശിരസ്സും ചേർത്തു കിടന്നു. അപ്പോഴും ഞാൻ രണ്ടുകാര്യങ്ങൾ മനസ്സിലുറപ്പിച്ചിരുന്നു….

ഒന്ന് , രേഷ്മയെ ഇനി ഒരിക്കലും ഇതൊന്നും അനുവഭവിക്കാൻ വിട്ടുകൊടുക്കാതെ., എന്നും എന്നോടൊപ്പം ചേർത്ത് നിർത്തി., എങ്ങനെയും ഇവളെ കെട്ടണം എന്ന്…..

രണ്ട്.., അമ്മയിൽ നിന്നും എങ്ങനെയെങ്കിലും ഇവളെ എന്നന്നേക്കുമായി രക്ഷിക്കണം…, ഇവളോട് ഇത്രയൊക്കെ ചെയ്ത അമ്മയെ ഒന്ന് മെരുക്കി ഇതിൽ നിന്നെല്ലാം പിന്തിരിപ്പിക്കണം…

ചിന്തകൾ കാടുകയറിയപ്പോൾ., എപ്പോഴോ ഉറക്കം ഞങ്ങളെ ഒരിളം കാറ്റുപോലെ പുൽകിക്കളഞ്ഞു.

ഞാൻ കണ്ണു തുറക്കുമ്പോൾ അവൾ എന്റെ അരികിൽ ഇല്ല.., ഞാൻ ചുറ്റും നോക്കി അവളെ കാണാൻ ഇല്ല.. നേരം 10 മണി ആവുന്നു. ഞാൻ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ എല്ലാം തീർത്ത് അവളെയും തേടി മുകൾ നിലയിൽ നിന്നും താഴേക്കിറങ്ങി. ഇന്നലത്തെ കളിയുടെ ക്ഷീണം മാറാത്ത ദേഹവുമായി ഞാൻ അവളെയും തിരഞ്ഞു നേരെ അടുക്കളയിലേക്ക് നടന്നു. അവൾ അവിടെ എന്തോ പണിയിലാണ്.. ആകാശനീല കളർ ഷർട്ടും, ഒരു പ്രിന്റെഡ് മിടിയുമാണ് വേഷം.. ഇന്നലത്തെ വേഷം അല്ല.. അപ്പോ കുളിച്ചു മിടുക്കിയായി നിൽക്കുകയാണ് കള്ളി…. എന്തായാലും അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഞാൻ പതിയെ പുറകിലൂടെ ചെന്ന് അവളെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു. അവളുടെ അരക്കെട്ടിലൂടെ ഞാൻ എന്റെ രണ്ടുകൈകളും ചുറ്റിപ്പിടിച്ച് അവളെ എന്നിലേക്കടുപ്പിച്ചു. അവളുടെ മുഴുത്ത ചന്തിക്കുടങ്ങൾ എന്റെ തുടയിലും കുണ്ണയിലേക്കും അമർന്നു. അവൾ എന്റെ പിടുത്തം ആസ്വദിച്ചു അങ്ങനെ നിൽക്കുകയാണ്.., അതു മനസ്സിലാക്കിയതും ഞാൻ അവളെ ഒന്നു വിളിച്ചു.

എടി പെണ്ണേ…

ഉം…

– അവൾ വശ്യമായൊന്ന് മൂളി. എന്റെ ഉള്ളിൽ വല്ലാത്ത ഒരു വികാരം അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു. എന്നെ ആ വികാരത്തിൽ നിന്നും പിടിച്ചു വലിക്കും പോലെ അവൾ ചോദിച്ചു.

ഞാൻ ഇന്നലെ പറഞ്ഞത് വല്ലതും നിനക്ക് ഓർമയുണ്ടോ..?

Leave a Reply

Your email address will not be published. Required fields are marked *