വേറെ ആരെങ്കിലും ആവും..
ക്ലിങ്…ക്ലിങ്…ക്ലിങ്…ക്ലിങ്…
ഇത്തവണ നീട്ടിയാണ് ബെല്ലടിച്ചത്… അതു കൂടി ആയതും ഞാൻ എന്തു ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു നിന്നു.. അവളും ആകെ വിരണ്ടു നിൽക്കുകയാണ്.. രണ്ടാളുടെയും കോലം അതാണല്ലോ.. എന്റെ അവസ്ഥ കണ്ടതും അവൾ പറഞ്ഞു…
നീ പോയി ആരാണെന്ന് നോക്ക്….
– അതു കേട്ടിട്ടും മടിച്ചു നിൽക്കുന്നത് കണ്ട അവൾ സോഫയിൽ നിന്നും എണീറ്റ് എന്നെ വാതിലിനടുത്തേക്ക് പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.
ചെല്ല്.. പോയി നോക്ക്…
ഞാൻ അൽപ്പം പേടിയോടെ തന്നെ വാതിലിന്റെ അടുത്തുള്ള ജാനലയുടെ കർട്ടൺ ചെറുതായി ഒന്നു നീക്കി നോക്കി… പുറത്തേക്ക് നോക്കിയതും ഞാൻ അറിയാതെ നിലവിളിച്ചു പോയി…
അയ്യോ………!!!!!!!!!!
തുടരും……………….
( സുഹൃത്തുക്കളെ… അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കുന്നതാണ്… ഈ കഥയുടെ അടുത്ത ഭാഗം വൈകില്ല., ഉടൻ ഉണ്ടാവുന്നതാണ്… )