– അവൾ കിടന്നു ഞെരിപിരി കൊണ്ടു., പക്ഷെ ഞാൻ അവളെ താഴെ ഇറക്കിയില്ല.. അവളുടെ മുഖത്ത് ചെറിയൊരു നാണം വന്നു നിറയുന്നത് ഞാൻ കണ്ടു. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോൾ അവൾ നാണം കൊണ്ട് മുഖം തിരിച്ചു കളഞ്ഞു. ഞാൻ പതിയെ ബാൽക്കണിയിൽ നിന്നും അവളെയും കോരിയെടുത്ത് അകത്തേക്ക് നടന്നു. ഞാൻ നേരെ താഴെ ഹാളിലേക്ക് ഇറങ്ങി. എന്റെ പോക്ക് കണ്ടു അമ്പരന്ന അവൾ ചോദിച്ചു.
അല്ല.. നീ എങ്ങോട്ടാ.?
ഞാൻ റൂമിലേക്കാണ് പോവുകയെന്നാവും അവൾ കരുതിയത്.. പക്ഷെ ഞാൻ നേരെ ഹാളിലേക്കാണ് പോയത്… അത്യാവശ്യം കനമുള്ള അവളെയും എടുത്ത് കോണിപ്പടിയിറങ്ങുകയെന്നത് ഒരു സാഹസം തന്നെ ആയിരുന്നു എങ്കിലും ഞാൻ അതിൽ വിജയിച്ചു. ഞാൻ നേരെ ഡൈനിങ് ടേബിളിനടുത്തേക്ക് നടന്നു. അവൾ അപ്പോഴും അത്ഭുതത്തോടെ എന്നെ നോക്കുകയായിരുന്നു. എന്റെ ഉദ്ദേശം എന്താണെന്നവൾക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല എന്നു തോന്നുന്നു. ഞാൻ എന്തായാലും അവളെ ടേബിളിന് മുകളിലേക്കിരുത്തി.. അവൾ അന്തം വിട്ട് എന്നെ നോക്കി ചോദിച്ചു….
എന്താ ഇവിടെ..?!
ഇന്ന് ഇവിടെയാ…..
എന്ത്…?
നമ്മുടെ കലാപരിപാടി…
അയ്യടാ…
അവൾ താല്പര്യമില്ലാത്ത മട്ടിൽ മേശക്കുമുകളിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞതും ഞാൻ അവളെ തടഞ്ഞു.
അങ്ങനെ പോയാലോ..?
ശ്ശെ.., വിട്. ഗിരി.. നീ കളിക്കല്ലേ…
നീ ബലം പിടിക്കാതെ പെണ്ണേ.. എനിക്കറിയാം എന്തു വേണം എന്ന്.. അടങ്ങിയിരിക്ക്…
ഞാൻ അവളെ മേശയ്ക്കു മുകളിൽ തന്നെ ബലമായി പിടിച്ചിരുത്തി., പിന്നെ അവളെ കുറച്ചു പുറകിലേക്ക് കയറ്റി ഇരുത്തി., അവളുടെ കാൽപ്പാദങ്ങൾ മേശയ്ക്കു പുറത്തേക്ക് നിൽക്കും വിധം അവളെ ഇരുത്തി., ഞാൻ മേശയുടെ ഒരു വശത്തിലൂടെ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു. അവളുടെ മുഖം എന്റെ കയ്യിൽ കോരിയെടുത്തു., അവളുടെ കണ്ണിലേക്ക് നോക്കി., അവളും എന്റെ കണ്ണിലേക്ക് തന്നെ നോക്കി., ഞാൻ അവളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു., അപ്പോഴേക്കും അവൾ എന്റെ മുഖം പിടിച്ചു., കവിളിൽ ചുണ്ടു ചേർത്തിരുന്നു. എന്നിലേക്ക് തന്നെ നോക്കിയിരിക്കുന്ന അവളുടെ ആ മാൻപേട മിഴിയിലേക്ക് ഞാൻ എന്റെ ചുണ്ടു ചേർത്തു. അവൾ കണ്ണു മുറുക്കി അടച്ചു. ഞാൻ അവളുടെ ഇരുകണ്ണിലും ചുംബിച്ചശേഷം ചുണ്ടു പിൻവലിച്ചപ്പോൾ അവൾ കണ്ണുകൾ തുറന്ന് എന്നെ ആർദ്രമായൊന്ന് നോക്കി. എന്റെ കണ്ണുകളും അവളുടെ ആ നോട്ടത്തിൽ കുടുങ്ങിക്കിടന്നു. ഞങ്ങൾ പോലുമറിയാതെ ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം അടുത്തു.
ഞാൻ അവളുടെ കീഴ്ചുണ്ട് ചപ്പി വലിച്ചു. അവൾ എന്റെ മേൽച്ചുണ്ടും വല്ലാത്ത ആർത്തിയോടെ ചപ്പിവലിച്ചു. പതിയെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ നിന്നും പിൻവലിച്ചതും അവൾ എന്റെ മുഖം ഇരുകൈയിലുമായി കോരിയെടുത്ത് മുഖത്താകെ തുരുതുരാ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു. ഞാൻ നിഷ്ക്രിയനായി അവളുടെ ആ ചുംബനവർഷം ആസ്വദിച്ചു നിന്നു പോയി. അവൾ അവസാനം അവളുടെ ആ ചെഞ്ചുണ്ടുകൾ എന്റെ