“ ഇഷ്ടായോ നിനക്ക്…………”
എന്നൊക്കെ
അപ്പോൾ ചിലപ്പോൾ തുറന്നു
“ ഉവ്വ്………………” എന്ന് പറയില്ല,
ഞമ്മളെപോലുള്ള നാണം കുണുങ്ങി പെണ്ണുങ്ങൾ “ ഉവ്വ്………………” എന്ന് പറയില്ല,
എന്നാൽ ചിരിച്ചും നമ്മളെ പിച്ചിയും അതിന്റെ ഉത്തരം ഞമ്മള് നിങ്ങൾക് നൽകും ,
കഴിഞ്ഞ തവണ വേഗതയായിരുന്നു ആയുധമെങ്കില്‍ അടുത്ത തവണ മെല്ലെപ്പോക്ക് നയം പിന്തുടരാം.
തൂവലിന്റെ മൃദുത്വമായിരുന്നു കഴിഞ്ഞ തവണത്തെ തുറുപ്പു ചീട്ടെങ്കില്‍ ഇത്തവണ ഉരുക്കിന്റെ കരുത്ത് കളത്തിലിറക്കണം. നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസില്‍ നിന്നും കിടപ്പു മുറിയില്‍ നിന്നും പുറത്തു നിര്‍ത്തുക.
നീല ചിത്രങ്ങൾ കണ്ടു പഠിക്കല്ലേ മക്കളെ
നീലച്ചിത്രങ്ങള്‍ നല്ല രതി പഠിപ്പിക്കുന്നില്ല,
പ്രതിനിധീകരിക്കുന്നുമില്ല. മുറിയിലേയ്ക്ക് പെട്ടെന്ന് കടന്നു വന്ന് ഒന്നു രണ്ടു ചുംബനങ്ങള്‍ക്കും തഴുകലുകള്‍ക്കും ശേഷം വസ്ത്രമൂരി നേരേ ആക്ഷനിലേയ്ക്ക് കടക്കുന്നതായിട്ടാണ് മിക്ക നീലച്ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
പിന്നെ നീല ചിത്രങ്ങളിൽ ശബ്ദം അതി ഭയങ്കരം ആയിരിക്കും
എന്നാൽ സെരിക്കുള്ള രതിയിലോ ശബ്ദം ഉണ്ടാകും, നേർത്ത ശബ്ദം മാത്രം
അത് ഭാര്യയും ഭർത്താവും മാത്രം കേൾക്കുന്ന ശബ്ദം മാത്രം
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍
സ്ത്രീ കാമപരവശയായി സംഭോഗ സന്നദ്ധയാകാന്‍ ഏറെ നേരമെടുക്കും. എത്തേണ്ടിടത്തു മുഴുവന്‍ നാവും കൈപ്പടവും വിരലും വേണ്ട ക്രിയകള്‍ ചെയ്താലേ ആ അവസ്ഥയിലെത്തിക്കാനാവൂ.
വസ്ത്രത്തോടെയും അല്ലാതെയും ഏറെ നേരം പണിപ്പെടണമെന്ന് സാരം. മിക്ക സ്ത്രീകളും നന്നായി ഇഷ്ടപ്പെടുന്നതാണ് നാവിന്റെ പ്രയോഗം. എന്നാല്‍ അവര്‍ പലപ്പോഴും അതാഗ്രഹിക്കുന്നുവെന്ന് തുറന്നു പറയാറില്ല.