ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക്………………..
സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ചില ഹമുക്കുകൾ കടക്കും. എന്നിട്ടോ എല്ലാം എടുപിടീന്ന് തീർക്കും
എന്നാല്‍ സ്ത്രീയാഗ്രഹിക്കുന്നതോ ഓരോ സ്റ്റോപ്പും ഒച്ചിഴയുന്ന വേഗത്തില്‍ കടന്നു പോകാനും.
എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. സാവധാനം കാമലോലുപയാകാനാണ് സ്ത്രീ കൊതിക്കുന്നത്.
ആമുഖലീലകള്‍ക്ക് ദൈര്‍ഘ്യമേറണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നുവെന്നതാണ് ഒന്നാം പാഠം.
കഴിഞ്ഞ തവണ സൂപ്പര്‍ഹിറ്റായ ഊക്കൽ ഇത്തവണയും വിജയം കൊയ്യണമെന്നില്ല.
കഥയും മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും മാറിയേ തീരൂ.
അതിനാല്‍ ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും അന്ന് സ്ത്രീയ്ക്ക് വളരെ ഇഷ്ടമായെന്നു കരുതി ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്.
വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം. വ്യത്യസ്തതകള്‍ പരീക്ഷിക്കുമ്പോള്‍ അവളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓരോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്രസക്തവുമാണ്.
പതുക്കെ കാതിൽ കാതരയായി തേന്മഴ പെയ്യുന്ന പോലെ ചോദിക്കാം