എന്നാല്‍ എന്റെ മക്കളെ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, …………………………….
എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം.
ഞങ്ങൾ സ്ത്രീകൾ പൊതുവേ അങ്ങനെയാണ് പഹയാ . മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല.
ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുയ്യാപ്ലമാരെ ഞമ്മളെ പോലുള്ള സ്ത്രീയും കൊതിക്കുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല.