ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]

Posted by

യാന്ദ്രികമെന്നോണം അനുവിന്റെ കണ്ണുകൾ അടഞ്ഞു, എന്റെയും. എന്റെ ഇടതു കൈ കൊണ്ട് അനുവിന്റെ തലയ്ക്കു പിന്നിലൂടെ ചുറ്റിപ്പിടിച്ചു ഇലയിലെ സദ്യ മറന്നു കൊണ്ട് ഞങ്ങൾ കണ്ടുകളിലെ സദ്യ പരസ്പരം നുകരാൻ തുടങ്ങി… അനു എന്നെ പുണർന്നു… അനുവിന്റെ ചുണ്ടുകളിലൂടെ വന്ന ഉമിനീർ നൽകിയ രുചി ഇഞ്ചിപുളിയുടെ മധുരവും പുളിയും ചേർന്ന ആ രുചി, എനിക്ക് അമൃതായി, ഞാൻ അനുവിൽ അലിഞ്ഞു ചേരുന്നതായി അനുഭവപ്പെട്ടു.

അനു ധരിച്ച ദാവാണിയുടെ പല്ലു തോളിൽ നിന്നും വീഴുന്നത് ഞാൻ എന്റെ അകക്കണ്ണാൽ അറിയുന്നു. എന്റെ ചുണ്ടുകളിലെ പരസ്പരമുള്ള നുണയലുകൾക്കുള്ളിലും എനിക്ക് അനുവിനെ അനുഭവിച്ചറിയാൻ സാധിക്കുന്നു….

“ഞാൻ ഒന്നും കണ്ടിട്ടില്ലേ…… “

ശ്യാമളച്ചേച്ചിയുടെ സ്വരം ഞങ്ങളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നു…. പെട്ടന്നുള്ള ചേച്ചിയുടെ കടന്നു വരവ് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതെനിക്ക് ചെറുതായൊരു ചമ്മൽ ഉണ്ടാക്കി. അനുവിനും മറിച്ചായിരുന്നില്ല

അനു : ഈ ചേച്ചിക്ക് ഒരു നാണവും ഇല്ല…. ഇങ്ങനെ ആണോ ചെയ്യേണ്ടത്…

ചേച്ചി : അയ്യടാ നാണമുള്ള രണ്ട് പേര് ഇരുന്നു കാണിച്ചത് ഞാൻ കണ്ടു…. ആ പിള്ളേർ ആരെങ്കിലും വന്നിരുന്നെങ്കിലോ…. ആ സാരി എടുത്തിട് പെണ്ണെ, പുട്ട് കുടം കമഴ്ത്തിയ പോലെ പൊക്കി വെച്ചിരിക്കുന്നു…

അനു : അയ്യോ ചേച്ചി…..

ചേച്ചി ഒരു ഗ്ലാസ്‌ അടപ്രഥമൻ എനിക്ക് തന്നു…

ചേച്ചി : പരസ്പരം ഊട്ടി കഴിഞ്ഞാൽ ഇതും കൂടി കുടിച്ചോളൂ… എന്നിട്ടി ബാക്കി എന്താന്നു വെച്ച ആയിക്കോ… ഇനി സ്വസ്ഥമായിട്ട് വേണം എന്നാണെങ്കിൽ മോളെ കൊണ്ട് ഞാൻ കവല വരെ ഒന്ന് പോയിട്ട് വരാം എന്തെ വേണോ…

അനു : നാണമില്ലേ ചേച്ചി…

ചേച്ചി : അത് ഉള്ളത് കൊണ്ടല്ലേ പെണ്ണെ പറഞ്ഞത്. അല്ലങ്കിൽ വേറെ എന്തല്ലാം കാണണം ഞാൻ….

എനിക്ക് ശരിക്കും എന്ത് പറയണം എന്ന് പോലും അറിയില്ലായിരുന്നു… ചേച്ചി അവിടുന്ന് ഇറങ്ങി.

വാതിലിൽ പടിക്കൽ എത്തിയതും..

ചേച്ചി : അനു മോളെ, മോളെ കൊണ്ട് ഞാൻ കുറച്ചു കഴിഞ്ഞേ വരൂ… അതിനു മുന്നേ എന്താന്ന് വെച്ചാൽ ചെയ്തു തീർത്തോണം…. പിള്ളേർ വന്നാൽ പിന്നേ ഒന്നും നടക്കൂല ട്ടോ…

വാതിലിൽ പതിയെ ചാരികൊണ്ട് ചേച്ചി പോയി.

ഊണ് കഴിച്ചു കൈ കഴുകി വന്നു. പായസമെടുത്തു അനുവിന്റെ കൂടെ ഇരുന്നു. അനു എന്നെയും കൂട്ടി റൂമിലേക്ക് നടന്നു….

ഞാൻ ആ ചെറിയ മുറിക്കകത്തെ കട്ടിലിൽ ചുമരിൽ ചാരി കാലുകൾ നീട്ടിയിരുന്നു.അനു എന്റെ കാലുകളിൽ തല വെച്ചു കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *