ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]

Posted by

അനു : കൂടുതൽ കിണുങ്ങാതെ എടുത്ത് കഴിക്ക്…

ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. ഇഷ്ടപെടുന്ന പെണ്ണ് കൂടെ ഇരുന്നു നമുക്ക് വിളമ്പി തരുന്നത്, ഒന്നിച്ചു സംസാരിച്ചു കൊണ്ട് കഴിക്കുന്നത്. ജീവിതത്തിൽ ഇത്രയും സന്തോഷം കൈകൊണ്ട നിമിഷങ്ങൾ വളരെ കുറവായിരുന്നു.

എന്നാൽ അനു വീണ്ടും എന്നെ ഞെട്ടിച്ചു.

അനു ഇടനാഴിയിലൂടെ വാതിൽ പടിയിലേക്ക് ഒന്ന് എത്തി നോക്കി. ഇവളെന്താ ഈ നോക്കുന്നത് എന്ന തരത്തിൽ ഞാൻ അനുവിനെ നോക്കി. അനു ഇലയിൽ നിന്ന് ഒരു ഉരുള ചോർ കയ്യിലെടുത്തു കൊണ്ട് എന്റെ വായിൽ വെച്ചു തന്നു…. എന്റെ കണ്മുന്നിൽ ആയിരം ചിത്രശലഭങ്ങൾ ഒരുമിച്ചു ഉയർന്നു പറക്കുന്നത് പോലെ…. ഞാൻ അത് ഇറക്കി…

അനു കൈവിരലുകൾ മടക്കി വീണ്ടും ഇലയിലൂടെ ഒന്ന് ഓടിച്ചു.

“”””അവിയലും, തീയലും ഇലശേരിയും, പുളിശ്ശേരിയും, കാളനും, തോരനും അച്ചാറും, പപ്പടവും……. “””

സാമ്പാർ ഒഴിച്ചു കുതർത്തിയ തുമ്പപ്പൂ ചോറിലൂടെ അനുവിന്റെ വിരലുകൾ ദീർഘവട്ടത്തിൽ ഒന്നു കറങ്ങി….. . കൈകുമ്പിളിൽ ഒരു ഉരുള ചോർ എടുത്തു.. അനുവിന്റെ കൈ വിരലുകൾക്കുള്ളിലൂടെ സാമ്പാർ തുള്ളികൾ ഒലിച്ചിറങ്ങുന്നു. കയ്യിലെ ഉരുള ഒന്ന് കുഴച്ച ശേഷം വാതിൽ പടിയിലേക്ക് ഒന്ന്കൂടി നോക്കി. എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ശേഷം കയ്യിലെ ഉരുള ചോർ എനിക്ക് ഊട്ടി…. അനുവിന്റെ കൈവിരലുകളിലൂടെ അടർന്നു ചാടിയ ഊണിന്റെ സ്വാദ് എന്നെ വല്ലാതെ മയക്കി..

അനുവിന്റെ കയ്യിൽ നിന്നും, കുഴഞ്ഞ ചോർ ഉരുള എന്റെ വായിലേക്കെത്തി ഞാൻ അവയെ ചവച്ചു കൊണ്ടിരിക്കെ . അവിയലിൽ നിന്നും കുറച്ചെടുത്തു ഒപ്പം കൂട്ടുകറിയും, കാളനും ഒന്നിച്ചു ചേർത്തു. ശേഷം ഒന്ന് മിക്സ് ചെയ്തു, വിരലുകളിലൂടെ പട്ടിയിറങ്ങുന്ന സദ്യയുടെ കറികൾ എന്റെ വായിലേക്ക്. പ്രണയം ചാലിച്ച ആ ഊണിനു അമൃതിനേക്കാൾ സ്വാദ്!!!!

ശേഷം ഇഞ്ചിപുളി, ചൂണ്ടു വിരൽ കൊണ്ട് കോരിയെടുത്തു, അനു ചൂണ്ടു വിരൽ എന്റെ വായിൽ വെച്ചു തന്നു. എന്റെ ചോർ പുരണ്ട വലതു കൈകൊണ്ട് ഞാൻ എനിക്ക് ചോർ ഊട്ടിയ അനുവിന്റെ വലതു കയ്യിൽ പിടിച്ചു, അനുവിന്റെ വിരലിലെ ഇഞ്ചിപുളിയുടെ സ്വാദ് എന്റെ നാവിൽ പകർന്നതും ചുണ്ടുകളെ കൂട്ടിപിടിച്ചു കൊണ്ട് അനുവിന്റെ വിരൽ ഒന്ന് ഊമ്പിയെടുത്തു. അനു പതിയെ വിരൽ പിന്നോട്ട് വലിച്ചു. എന്റെ ചുണ്ടിനു പുറത്തു മനപ്പൂർവം എന്റെ ചുണ്ടുകളിൽ അനു വിരൽ കൊണ്ട് കുറച്ചു ഇഞ്ചി പുളി പരത്തി….

അനു മുഖം എന്നോട് ഒന്ന് അടുപ്പിച്ചു. എന്റെ മുഖത്തിന്‌ നേരെ, നാസികയിൽ നിന്നുമുയരുന്ന ശാസ നിശ്വാസത്തിന്റെ ശബ്ദങ്ങൾ ആ ഇടുങ്ങിയ ഇടനാഴിയിൽ പതിഞ്ഞു.അനുവിന്റെ മുഖത്തേക്ക് ഊർന്നു വീണ രണ്ടിഴ കൂന്തൽ എന്റെ ഇടതു കൈകൊണ്ട് എടുത്തു അവളുടെ ചെവിക്കു പുറകിൽ വെച്ചു.

അനു കൃഷ്‌ണമണികൾ ഇടതു വശത്തേക്ക് ചലിപ്പിച്ചു കൊണ്ട് വാതിലിലേക്ക് ഒന്നുകൂടി നോക്കി. വല്ലാത്തൊരു ഭാവം. എന്റെ ചുണ്ടുകളിൽ നിന്നും ഒഴുകിയ ഇഞ്ചിപുളി, താടിയിൽ വന്നു. അനു ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തു. എന്റെ കീഴ്ചുണ്ടിലെ മുഴുവൻ പുളിയും നുണഞ്ഞെടുത്തു കൊണ്ട് നാവിനാൽ തടിയിൽ നിന്നും ബാക്കിയുള്ളവർ നാക്കിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *