ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]

Posted by

അനു ഇതെല്ലം കണ്ടുകൊണ്ട് ചുമരിൽ തല ചേർത്ത് നിൽക്കുന്നുണ്ടായിരുന്നു . അനു എന്നെ ഒന്ന് നോക്കി. കണ്ണുകളിൽ പ്രണയം കത്തുന്നുന്നത് പോലെ, ചുണ്ടുകൾ ബലമായി പിടിച്ചു വെച്ചിട്ടുണ്ട്. മനുഷ്യസഹജമായ വികാരം തടഞ്ഞു നിർത്താൻ പരമാവധി ശ്രമിക്കുന്നു എങ്കിലും കണ്ണിലെ കണ്ണുനീരിനെ തടഞ്ഞു നിർത്താൻ മാത്രം കരുത്തുണ്ടായിരുന്നില്ല ആ പ്രതിരോധത്തിന്………,…

കൈ കെട്ടി ചെറിയ വീടിന്റെ ചുവരിൽ തല ചേർത്തു നിനൽകുന്ന അവളുടെ കവിളിലൂടെ ഒരിറ്റ് കണ്ണുനീർ താഴേക്ക് ഒഴുകി. ഇത് കണ്ടതും ഞാൻ എണീറ്റ്,

ഞാൻ : ഹേയ്….. എന്താടി കോപ്പേ ഇത്………..

അനു കവിൾ തുടച്ചു.

അനു : ഒരുത്തൻ ഉണ്ടായിരുന്നു….. വെറുതെ ഒന്ന് വിളിച്ചത് പോലും ഇല്ല….

ഞാൻ : അതൊക്കെ വിട്ട് കള……..

“അതേയ് ന്നാ ഊണ് കഴിക്കാം..”

ശ്യാമള ചേച്ചിയുടെ ശബ്ദം…

ഞങ്ങൾ രണ്ട് പേരും പെട്ടന്ന് രണ്ട് വശത്തേക്ക് മാറി നിന്നു. ശ്യാമള ചേച്ചി ഒരു വശപിശക് ചിരി പാസാക്കി, ചേച്ചിയേ ഇന്നാണ് ഞാൻ ശരിക്കും കാണുന്നത്, കൊള്ളാം നല്ല ഒരു മുതൽ തന്നെ ആണ്….

“””എന്ത്??????? സൈസൊ…..????? എന്റെ പൊന്നു മൈരുകളെ അവരിട്ടിരിക്കുന്ന നൈറ്റിക്കുള്ളിൽ കിടക്കുന്ന മുലയുടെ വലിപ്പവും തൂക്കവും വട്ടവും നോക്കി സൈസ് അളന്നെടുക്കാൻ ഞാൻ സിവിൽ എഞ്ചിനീയർ അല്ല ഒരുപാവം ബികോം ആണ്…. നോക്കട്ടെ ഒത്തു വരികയാണെങ്കിൽ പറയാം…. പോരെ………”””

അനു :ആ,, വാ കഴിക്കാം. ഞങ്ങളൊക്കെ കഴിച്ചതാണ്.

അനു, ശ്യാമളചേച്ചിയെ എനിക്ക് പരിചയപ്പെടുത്തി തന്നു.. എന്നെ പരിചയപെടുത്തുന്നതിനു മുന്നേ ചേച്ചി

ചേച്ചി : ഇവിടെ ഒരാൾ ദിവസം നൂറു തവണ എങ്കിലും ഫൈസി എന്ന് പറയും… അപ്പോൾ മനസ്സിൽ വിചാരിച്ചതാ എന്ന ഈ കാമദേവനെ ഒന്ന് ശരിക്കും കാണണമല്ലോ ന്ന്…… എന്തിനും ഏതിനും ഫൈസി……. ന്ന് മാത്രമാണ്,

അനു ആംഗ്യം കൊണ്ട് ചേച്ചിയോട് വേണ്ട എന്നെല്ലാം പറയുന്നുണ്ട്.

ചേച്ചി : അയ്യോ ഇപ്പോൾ അവളുടെ നാണം കണ്ടോ……..

ഞാൻ : ആണോ ചേച്ചി, എന്തൊക്കെയാ പറയാറ് ഒന്ന് പറയോ… എന്റെ കൂടെ ഇരിക്കുമ്പോൾ വല്ല റേഡിയോ പോലെ ആണ് ചേച്ചി… ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിച്ചു കൊല്ലും ഞാൻ അങ്ങോട്ട് ചോദിച്ചാലോ.. ഏഹേ…

അനു : മതി മതി…. ചേച്ചി ഒന്ന് മിണ്ടാതിരുന്നേ…. (എന്നെ നോക്കി) നി ഒരു ചാൻസ് കിട്ടാൻ നിക്കുവാണല്ലേ……

ചേച്ചി : ശരിയെ ഞാൻ ഒന്നും പറയുന്നില്ല… ഞാൻ ഇപ്പോ വരാം..

ഞാൻ : അയ്യോ ചേച്ചി പറഞ്ഞിട്ട് പോ…

ചേച്ചി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് എനെട്ടു പോയി. അനു എന്റെ തലക്കൊരു കിഴുക്ക് തന്നു…

Leave a Reply

Your email address will not be published. Required fields are marked *