ബീന ടീച്ചർ [®൦¥]

Posted by

,, ഞാൻ എന്നാൽ വീട്ടിൽ പോയി അമ്മയോട് ചോദിക്കട്ടെ

,, ശരി

അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി. എനിക്ക് ഉറപ്പായിരുന്നു ടീച്ചറുടെ കൂടെ ‘അമ്മ എന്നെ വിടും എന്ന്.

ഞാൻ വിചാരിച്ച പോലെ തന്നെ സംഭവിച്ചു ‘അമ്മ സമ്മതിച്ചു. ഞാൻ ടീച്ചറെ വിളിച്ചു.

,, ഹാലോ മനു

,, ‘അമ്മ സമ്മതിച്ചു

,, ആഹ്‌ണോ എങ്കിൽ നാളെ 11 മണിക്ക് ആണ് ബസ് അതിൽ പോകാം.

,, കുറെ ദൂരം ഉണ്ടോ

,, എന്തായിലും 5,6 മണിക്കൂർ എടുക്കും

,, 6 മണിക്കൂറ് എടുക്കുമോ

,, ആഹ്.

ബസിൽ ഇരിക്കാൻ മടി ഉള്ള കൂട്ടത്തിൽ ആണ് ഞാൻ പെട്ടെന്ന് എനിക്ക് ഒരു ബുദ്ധി തോന്നി.

,, നമുക്ക് കാറിൽ പോയാലോ ടീച്ചറെ

,, കാറിലോ

,, അതേ ഇവിടെ കാർ ഉണ്ട് ചുമ്മ ഇട്ടേക്കുവാ

,, അതിനു നിനക്ക് ലൈസൻസ് ഒക്കെ ഉണ്ടോ

,, അതൊക്കെ 18 വയസ് തികഞ്ഞപ്പോൾ തന്നെ എടുത്തു.

,, ആഹാ എങ്കിൽ അങ്ങനെ ചെയ്യാം, അങ്ങനെ ആണെന്കെകിൽ ഉച്ച തിരിഞ്ഞു പോകാം

,, ശരി.

എന്റെ വീട്ടിൽ നിന്നും മാറി നിൽക്കാൻ ഇഷ്ടം ഇല്ലാത്ത ആൾ ആണ് ഞാൻ.

പക്ഷെ എനിക്ക് ഒരു ദിവസം പോലും ടീച്ചറെ കാണാതിരിക്കാൻ പറ്റില്ല അതുകൊണ്ട് ആണ് ഞാൻ ടീച്ചറുടെ കൂടെ പോകാൻ തയ്യാറായത്.

എന്തെങ്കിലും അവസരം കിട്ടിയാൽ എനിക്ക് ടീച്ചറോട് പറയണം എന്റെ ഇഷ്ടം.

ഞാൻ തീരുമാനിച്ചു.. ഞാൻ പിറ്റേന്ന് രാവിലെ തന്നെ കാർ എടുത്തു സർവീസിന് കൊടുത്തു.

വിചാരിച്ച സമയത്തു കാർ കിട്ടിയില്ല അതുകൊണ്ട് ഞങ്ങൾ ഇറങ്ങാൻ 5.30 ആയി.

നല്ല മഴയും കാറ്റും നഹാനും ടീച്ചറും ടീച്ചറുടെ ആ കൊച്ചു ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു.

ടീച്ചർ ഒരു ഇളം റോസ് സാരി ഒക്കെ ഉടുത്തു പതിവിലും സുന്ദരി ആയിട്ട് എനിക്ക് തോന്നി.

,, ടീച്ചറെ

,, എന്താ മനു

Leave a Reply

Your email address will not be published. Required fields are marked *