എന്റെ അടുത്ത് വന്നിട്ട് പിച്ചത്തി എന്റെ നേരെ ചൂണ്ടി കൊണ്ട്
എഴുനേറ്റ് പൊയ്ക്കോ…ഇനി ആമിയുടെ ശരീരം മോഹിച്ചു ഇങ്ങോട്ട് വരണ്ട.
വന്നാൽ…
കൊല്ലും ഞാൻ…
കൊല്ലും കൊല്ലും എന്ന് പറയുന്നത് അല്ലെ ഉള്ളൂ , കൊല്ലുന്നില്ലേ…..
കൊല്ലുമെടാ ഞാൻ.. പിചാത്തി എന്റെ കഴുത്തിൽ വച്ചു കൊണ്ട് പറഞ്ഞു
കൊല്ലുന്നില്ലേ….
നിന്നെ ഞാൻ സ്നേഹിച്ചു പോയി.അത് കൊണ്ട് കൊല്ലുന്നില്ല..
ഞാൻ ഇരുന്നു ചിരിച്ചു.
എന്തിനാടാ ചിരിക്കുന്നത്.
ആമി ഇത്തയുടെ പ്രകടനം എന്റെ ഫോണിൽ ഉണ്ട്.
എന്ത് പ്രകടനം…
മറ്റേ പ്രകടനം…
അത് പറഞ്ഞതും ആമി ഇത്ത ഞെട്ടി കൈയിൽ നിന്നും പിച്ചാതി വഴുതി താഴെ വീണു.
എടാ നീ എന്നെ ചതിക്കുവായിരിന്നോ…
അതെ, എന്താ ഇപ്പൊ കൊല്ലുന്നില്ലേ….
ആമി ഇത്ത വിളറി വെളുത്ത് നിൽക്കെയാണ്.
ഇപ്പൊ ശരീരത്തിൽ തൊടാവോ….
ആമി ഇത്ത എന്നെ നോക്കി ….. ഇപ്പൊ കരയും ….
ഞാൻ ആർത്ത് പൊട്ടിച്ചിരിച്ചു…അയ്യേ ആമി ഇത്ത പേടിച്ചേ…എന്ത് ബഹളായിരുന്നു …കൊല്ലും…. അയ്യേ…..
ആമി ഇത്ത എന്നെ തന്നെ നോക്കി നിൽക്കെയാണ്….കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്..
അയ്യേ ആമി ഇത്ത കരയുകയാണോ…ഞാൻ ആമി ഇത്തയുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
എന്റെ കൈ കുടഞ്ഞു തെറിപ്പിച്ചു. വീണ്ടും കരയുകയാണ്.
അതേയ് എനിക്ക് ആരുടെയും ശരീരം വേണ്ടേ…. ഞാൻ ഇവിടെ എന്റെ ഗേൾ ഫ്രണ്ടിനെ കാണാൻ വന്നതാ…. പക്ഷെ എന്നെ മനസിലാക്കാത്ത എന്നെ വിശ്വാസമില്ലാത്ത ഒരു ഗേൾഫ്രണ്ടിനെയാണ് എനിക്ക് കിട്ടിയത്.
ആമി ഇത്ത എന്റെ മുഖത്ത് നോക്കുന്നുണ്ട്.
എന്താ നോക്കുന്നത്, ഇതാ എന്റെ ഫോൺ…ഇത് വരേയ്ക്കും ആമി ഇത്തയെയും കൂട്ടി മൂന്ന് പെണ്ണുങ്ങളുമായി ഞാൻ ചെയ്തു, ആരുടെ എങ്കിലും ഇതിലുണ്ടോ എന്ന് നോക്ക്…. ഈ ഫോണിൽ ഒന്നും ഹൈഡ് ചെയ്ത് ഇട്ടിട്ടില്ല, അല്ല ആരോടാ പറയുന്നത്…. ആമി ഇത്തയ്ക്ക് എന്നെ ഒരു വിശ്വാസവുമില്ലേ…
ആമി ഇത്ത ഒന്നും മിണ്ടുന്നില്ല…., കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്.
അതെ ഞാൻ കേട്ടായിരുന്നു.. എന്നെ ഇത്തയുടെ പ്രാണനെക്കാളും ഇഷ്ടമാണെന്നു…. സത്യാണോ….
ഒന്നും മിണ്ടുന്നില്ല…
സത്യാണോ….
മ്…
ഈ ഇഷ്ടത്തിന്റെ കൂടെ ഉള്ളതാണ് പരസ്പര വിശ്വാസം, പരസ്പരം മനസിലാക്കൽ….