ലിയോണ : ” അതാ എന്നോട് മാത്രേ മിണ്ടുള്ളൂ വേറെ ആരോടും മിണ്ടുന്നില്ലല്ലോ ”
ഞാൻ : ” അത് എനിക്ക് ഇത്ര പൊക്കം കുറവായത് കൊണ്ട് വലിയ അപകർഷതാ ബോധം ഉണ്ട്. ആരോടും സംസാരിക്കാൻ ഉള്ള ധൈര്യം ഇല്ല. എല്ലാവരും എന്നെ കളിയാക്കും എന്ന ഒരു തോന്നൽ ആണ് എനിക്ക്. ”
ലിയോണ : ” അങ്ങനെ ആണെങ്കിൽ എന്തുകൊണ്ട എന്നോട് സംസാരിക്കുന്നത് ”
ഞാൻ : ” ട്രൂലി സ്പീകിംഗ് ലിയോണ ഒരു നല്ല പെൺകുട്ടി ആണ്. ഇവിടെ ഒരു നോട്ടം കൊണ്ട് പോലും എന്നെ കളിയാക്കാത്ത ഒരേ ഒരാൾ നീ ആണ്. നിന്നോട് സംസാരിക്കുമ്പോ എനിക്ക് വലിയ കംഫർട് ഫീൽ ചെയ്യുന്നു ”
ലിയോണ അത് കേട്ട് പുഞ്ചിരി തൂകി.
ലിയോണ : ” എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ ”
ഞാൻ : ” എന്ത് സത്യം ”
ലിയോണ : ” എന്നെ ഒരു നോട്ടം കൊണ്ട് പോലും കളിയാക്കാത്ത ഒരേ ഒരാൾ ജയ് മാത്രമാണ് ”
ഞാൻ : ” വാട്ട് ഡൂ യു മീൻ !!!!!”
എനിക്ക് മനസിലായില്ല. ലിയോണയെ കളിയാക്കാനോ എന്തിന്. എല്ലാം തികഞ്ഞവൾ ആണ് ഇവൾ. നല്ല ഉയരം, ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം, നല്ല മുഖകാന്തി. നല്ല ഷേപ്പ് ഉള്ള ബോഡി ആണ്. നല്ല മുഴുത്ത മുലകൾ, പരന്ന വയർ, തുള്ളി തുളുമ്പുന്ന ചന്തി, ആന തുട…….. അങ്ങനെ എന്ത് കൊണ്ടും കളിയാക്കാൻ ആയി ഒന്നും ഇല്ലാത്ത ഒരു പെണ്ണ്. ഇവളെ എന്തിനാണ് ആൾകാർ കളിയാക്കുന്നത്. മാത്രമല്ല ജീൻസ് ഒക്കെ ഇട്ടു വന്നാൽ ഓഫീസിൽ ഉള്ള സകല അവന്മാരും അവളെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ലിയോണ : ” നിങ്ങൾ ഒഴിച്ച് ബാക്കി എല്ലാരും എന്നെ കളിയാക്കും ജയ് ”
ഞാൻ : ” പക്ഷെ എന്തിന്റെ പേരിൽ. എനിക്ക് പിന്നെ പൊക്കം ഇല്ലാത്തതിന്റെ പേരിൽ ആണെന്ന് പറയാം ”
ലിയോണ : ” പൊക്കം ഉള്ളതിന്റെ പേരിൽ ”
ഞാൻ : ” ങേ എങ്ങനെ…. മനസിലായില്ല. പൊക്കം ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും കളിയാക്കുമോ ”
ലിയോണ : ” തോട്ടി, എവറസ്റ്റ്, ഹിമാലയം, കൊടിമരം….. ഇതൊക്കെ എനിക്ക് സ്കൂളിലും കോളേജിലും ഒക്കെ ആയി കിട്ടിയ ഇരട്ടപ്പേരുകൾ ആണ്. എല്ലാർക്കും എന്റെ പൊക്കം ഒരു അസാധാരണം ആയ സംഭവം ആണ് ”