” നിനക്ക് കെട്ടണോന്ന്……? ”
” അതിനു എന്നെ വിട്ടു കൊടുക്കുമോ ? ”
” വിട്ടു കൊടുക്കണോ ഞാൻ……..? ”
” വേണ്ട”
” എന്റെതുമാത്രം ആയിക്കൂടെ….. ”
” എന്നും അങ്ങനെ തന്നെയായിരുന്നല്ലോ നീയല്ലേ വൈകിയത് അറിയാൻ…. ”
” അറിയാൻ വൈകിയത് അല്ല എന്നോ അറിഞ്ഞതാണ്…… പറയാൻ ഒരു മടി പിന്നെ നിന്റെ ഉള്ളിൽ അതില്ലെങ്കിൽ വെറുതെയായി പോകില്ലേ…….. ”
” നിനക്ക് എല്ലാം അറിയാമായിരുന്നിട്ടു കൂടി നീ അറിയാത്ത മാതിരി നടന്നു,….. ഇപ്പ തന്നെ എന്നെ കൊണ്ട് പറയിക്കാൻ നോക്കിയതല്ലേ എനിക്ക് മനസ്സിലായി..,.അതുകൊണ്ട് തന്നെയാ അങ്ങനെയൊക്കെ പറഞ്ഞത്….. നിനക്ക് വിഷമായോ…. ”
” എടി മിടുക്കി നീ വിചാരിച്ചപോലെയല്ലല്ലോ കാഞ്ഞ ബുദ്ധിയാ..,.”
എന്റെ നെഞ്ചിൽ വിരൽ കുത്തികൊണ്ടവൾ പറഞ്ഞു….
ആറേഴ് കൊല്ലായില്ലേ നിന്റെ കൂടെ നടക്കാൻ തുടങ്ങിയിട്ട് ഇതിലപ്പുറവും പ്രതീക്ഷിക്കാം …,… ”
ഞാൻ ചിരിച്ചു…
കാര്യം അവൾക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു…… പക്ഷേ എന്തോ ഇപ്പോ ഇങ്ങനെ കേൾക്കുമ്പോൾ ഒരു സുഖം എനിക്ക് ആ ഫീലിങ് വല്ലാതെ ഇഷ്ടപ്പെട്ടു…..
അവളും ചിരിക്കുന്നുണ്ടായിരുന്നു………. എന്റെ ചിരി പതിയെപതിയെ നേർത്തു….
ഞാൻ അവളുടെ മുഖത്തേക്കു ഉറ്റു നോക്കി… അവളുടെ ചിരിയും മാഞ്ഞു…….. ഞങ്ങളപ്പോഴും ഒട്ടിച്ചേർന്നു തന്നെ കിടപ്പുണ്ട്…….. ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ…….. അവളുടെ ചൂട് നിശ്വാസം എന്റെ മുഖത്ത് പതിക്കാൻ തുടങ്ങി……..
എന്നെ ശ്വാസഗതിയിൽ വ്യത്യാസങ്ങൾ അനുഭവപ്പെട്ടു….. അത് വല്ലാതെ വല്ലാതെ ഉയർന്നു തുടങ്ങി…….. എന്തിനോ വേണ്ടിയുള്ള തേടൽ പോലെ….. ഞാൻ എന്റെ മുഖം അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു….. അവളുടെ കണ്ണുകൾ കൂമ്പിയടയുന്നത് ഞാൻ കണ്ടു…… അവളെ ഒന്നുകൂടെ വരിഞ്ഞുമുറുക്കി ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് ചേർത്തു…… ഞങ്ങളുടെ ആദ്യത്തെ ചുംബനം……. ഹൃദയങ്ങൾ തമ്മിൽ എന്നോ കൈമാറിയതാണ്……..
ആദ്യമാദ്യം പതുക്കെപ്പതുക്കെ ഞാൻ അതിന്റെ രസം അറിഞ്ഞുകൊണ്ടിരുന്നു അതിനെ എന്തെന്നില്ലാത്ത മധുരം ഉള്ളതുപോലെ എനിക്ക് തോന്നി…. ഞാൻ അത് വലിച്ചു കുടിച്ചു കൊണ്ടിരുന്നു…….. പതുക്കെ അതു ഭ്രാന്തമായ