ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Posted by

ചെട്ടിയാർ അവരെയും കൂട്ടി ഒരു ഇരുട്ട് മുറിയിലേക്കാണ് ചെന്നു കയറിയത്.വീണക്ക് ഭയമുണ്ട്,ഒപ്പം ആശങ്കകളും.അവൾക്കെന്ത്
ചെയ്യണമെന്നറിയാത്ത അവസ്ഥ.
ശംഭു കൂടെയുള്ളതും ചെട്ടിയാരുടെ മാന്യമായ പെരുമാറ്റവുമാണ് ഏക ആശ്വാസവും.

ആ മുറിക്കുള്ളിൽ മങ്ങിയ നീല വെളിച്ചമുണ്ട്.അതിന് നടുവിൽ മേശക്ക് ചുറ്റുമായി ഇരുന്ന് ചീട്ട് കളിക്കുന്ന നാലുപേർ.ഒരാൾ കശക്കി ഇടാൻ തുടങ്ങുന്ന സമയം.ആരോ ഒരാൾ മൂലക്ക് ചുരുണ്ടുകിടക്കുന്നത് വീണ കണ്ടു.അയാൾ നഗ്നനാണെന്ന് അവൾ തിരിച്ചറിഞ്ഞു.

“ആളെത്തിയിട്ടുണ്ട്.”
അകത്തെത്തിയതും ചെട്ടിയാർ പറഞ്ഞു.

വീണയുടെ പേടി ഒന്നുകൂടെ കൂടി. ശംഭുവിന്റെ നിപ്പ് കണ്ടിട്ട് അവൾക്ക് കാര്യങ്ങളുടെ കിടപ്പ് പിടുത്തം
കിട്ടുന്നുമില്ല.പക്ഷെ മൂലയിൽ നഗ്നനായിക്കിടന്നയാളെ മുന്നിലേക്ക് കൊണ്ടുവന്നപ്പോൾ അവൾക്കെല്ലാം വ്യക്തമായി.

അവളുടെ മുഖം മാറി.ഉണ്ടായിരുന്ന എല്ലാ ആശങ്കകളും അവിടെ തീർന്നു.
പകരം ഒരു ചിരി വിടർന്നു.ക്രൂരമായ ഒരു ചിരി.

“അങ്ങനെ നീയും എന്റെ മുന്നിലെത്തി.”അവൾ വർമ്മയുടെ മുഖത്തു നോക്കി പറഞ്ഞു.

വർമ്മാജിയുടെ മുഖത്ത് അതുവരെ ഇല്ലാത്ത ഭയം ചെട്ടിയാർ കണ്ടു.
വർമ്മാജിക്ക് അതുവരെ ചെട്ടിയാർ തന്നെ ക്രൂശിക്കുന്നതിന് കാരണം അറിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ തന്റെ മരണമാണ് മുന്നിൽ വന്നു നിൽക്കുന്നത് എന്നയാൾ തിരിച്ചറിഞ്ഞു.

“ശംഭു……..നീ പറഞ്ഞതുപോലെ ഇവനെ പിള്ളേര് നന്നായിത്തന്നെ പൂശിയിട്ടുണ്ട്.ചോര തൊട്ടെടുക്കാം ഇപ്പോൾ.”ചെട്ടിയാർ പറഞ്ഞു.

“എടൊ……..വർമ്മാജി.താൻ ഇങ്ങനെ ഒരു ദിവസം മനസ്സിൽ കണ്ടുകാണില്ല.
അങ്ങനെയായിരുന്നെങ്കിൽ താൻ പലതും ചെയ്യില്ല.ഇന്നെന്റെ ഭാര്യയുടെ ദിവസമാണ്,നീ അവൾക്കുള്ള സമ്മാനവും.”കൂടുതൽ പറയാൻ നിക്കാതെ അരയിൽ കരുതിയിരുന്ന കത്തി അവൻ വീണയുടെ നേരെ നീട്ടി

വീണയുടെ ചിരി അട്ടഹാസമായി അവൾക്ക് സമയം കളയാനില്ലായിരുന്നു.കൈകളിൽ രക്തം ഇരച്ചുവരുന്നത് അവളറിഞ്ഞു

രണ്ട് കൂട്ടാളികളുടെ പിടിയിൽ കിടന്ന് ദുർബലമായി വർമ്മയൊന്ന് കുതറി.
നാലുപേർ നിർത്താതെ കയറി ഇറങ്ങിയപ്പോൾ അയാൾ വളരെ ക്ഷീണിതനായിരുന്നു.മൂടുറച്ചൊന്ന് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തളർന്നുറങ്ങിയ താൻ ഇപ്പോൾ തന്റെ മരണത്തിന് മുന്നിൽ നിൽക്കുന്നു എന്നത് അയാളെ വല്ലാതെ
ഭയപ്പെടുത്തിക്കഴിഞ്ഞിരുന്നു.

“എന്നെ……..എന്നെയൊന്നും………”
അയാൾ ദുർബലമായി പറയാൻ ശ്രമിച്ചു.

“മിണ്ടരുത്……..അതിനുള്ള അവസരം
നിനക്കില്ല.ഇതെന്റെ സമയമാണ്.
എന്റെ ശംഭു എനിക്ക് തന്ന സമ്മാനം.
എന്റെ വയറ്റിലുള്ള കുഞ്ഞിന് വേണ്ടി,
ഞാൻ ചെയ്യുവാ.”

Leave a Reply

Your email address will not be published. Required fields are marked *