കളിത്തൊട്ടിൽ 4 [കുട്ടേട്ടൻ കട്ടപ്പന]

Posted by

ഞാൻ മാമിയുടെ തോളിൽ ചാരി അറിയാതെ ഉറങ്ങി കൊല്ലമെത്തിയപ്പോഴാ ഉണർന്നത്. വേഗം ബസ്സിറങ്ങി ആട്ടോയിൽ കേറി . വീട്ടിൽ എത്തിയപ്പോൾ നല്ല വിശപ്പ് ഞാൻ നേരെ അടുക്കളയിലേക്കോടി. അമ്മേ എന്തേലും കഴിക്കാനുണ്ടേൽ എടുത്തേ വിശക്കുന്നു. ഞാൻ കൈ കഴുകി ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. പിറകേ മാമിയും എത്തി. അടുക്കളയിൽ നിന്ന് പ്ളേറ്റുമായി വന്ന മാമിയെ കണ്ടിട്ട് എടീ സന്ദ്യേ നീ ഇന്നലെ എന്റെ കൊച്ചിന് കഴിക്കാനൊന്നും കൊടുത്തില്ലേടീ. അവൻ കിടന്നു കയറു പൊട്ടിക്കുന്നല്ലോ ? സന്ദ്യ മാമി മറുപടി ഒന്നും പറയാതെ കുലുങ്ങി ചിരിച്ചു. സ്രസ്സ് മാറിയിട്ടു വരാം എന്ന് പറഞ്ഞ് അവിടെ നിന്ന് എസ്കേപ്പ് ആയി.
ഉടനേ അമ്മ എടാ ഞാൻ സരിതേ വിളിച്ച് ചോറ് എടുത്തു തരാം പറയാം. എനിക്ക് നിന്റെ മാമിയോട് ചിലത് ചോദിക്കാനുണ്ടെന്ന് പറഞ്ഞ് അമ്മ നേരെ മാമിയുടെ റൂമിലേക്ക് പോയി. അപ്പോൾ തന്നെ സരിതയും സംഗീതയും ഓടി എത്തി. ചോറും കൂട്ടാനുമൊക്കെ വിളമ്പി തന്നിട്ട് – എന്റെ ഇടതു വശത്തായി എന്നെ നോക്കി ഇരുന്നു. വിശപ്പിനാൽ ആദ്യ ഉരുള കഴിക്കുന്നത് വരെ ഞാൻ അവളെ മൈന്റ് ചെയ്തില്ല. സംഗീത അപ്പോൾ തന്നെ ടിവിക്ക് മുമ്പിലേക്ക് ഓടി.
ഞാൻ സരിതയെ നോക്കി എന്താണ് ഇങ്ങനെ വായി നോക്കുന്നത് ചോറു വേണോ എന്റെ സുന്ദരിക്ക്.
സരിത: എനിക്ക് വേണ്ടായേ ! ഇന്നലെ എന്തൊരു ജാഡ ആയിരുന്നു. എന്തായാലും ഇപ്പോഴെങ്കിലും ഒന്ന് മൊഴിഞ്ഞല്ലോ ഭാഗ്യം.
ഞാൻ: എടീ എനിക്ക് നിന്നെ ഒരു പാട് ഒരുപാട് ഇഷ്ടമാ പക്ഷേ നീ പെട്ടെന്ന് വന്ന് ചോദിച്ചപ്പം ഞാൻ വല്ലാതായി പോയി. പിന്നെ അതൊക്കെ കള, ഇനി എന്റെ സുന്ദരിക്കൂട്ടിടെ കണ് നനക്കാതെ ഞാൻ നോക്കുമെടി . ഇനി ഞാനും എന്റെ സരിതക്കുട്ടിയും മതി.
സരിത : ചിണുങ്ങി എന്റെ കണ്ണിലേക്ക് നോക്കി !
അവളുടെ കണ്ണിൽ സേനഹക്കടലിന്റെ അലയൊലികൾ എനിക്ക് കാണാമായിരുന്നു. ഞാൻ ഉണ്ട് എഴുന്നേറ്റ് കൈ കഴുകി. എന്നിട്ട് സരിതയെ നോക്കി എന്താടീ അവിടെ കുത്തിയിരിക്കുന്നത്. വാ നമുക്ക് മുകളിൽ പോയിരുന്ന് സംസാരിക്കാം. മുകളിലെത്തെ നിലയിൽ ആണ് ഞാൻ തറവാട്ടിൽ വരുമ്പോൾ കിടക്കാറ് അവിടെ തന്നെ ഒരു പഠനമുറിയും ഉണ്ട്. സാധാരണ ആരും വന്ന് ശല്യപ്പെടുത്താറില്ല.
ഞാൻ മുകളിലെ ഹാളിലെ സോഫയിൽ ഇരുന്നു. സരിതക്കുട്ടി എന്റെ അടുക്കലേക്ക് വന്ന് ചേർന്നിരുന്നു.
നീ എന്ത് കണ്ടിട്ടാ പെണ്ണെ എന്നെ ഇഷ്ടപ്പെട്ടത് എന്ന് ഞാൻ അവളോട് തിരക്കി.
അവൾ മുഖം എന്റെ ചെവിയിലേക്ക് കൊണ്ടുവന്നിട്ട് ചേട്ടായിയെ ആദ്യം കണ്ട നാൾ മുതൽ എന്റെ മനസ്സിൽ വരച്ചിടതാ ഇതാവണം എന്റെ ശരീരവും മനസ്സിനും അധികാരീന്ന്. ഞാൻ പണ്ടേ പലപ്പോഴും പറയാൻ ശ്രമിച്ചതാ പക്ഷേ പേടിച്ച് മാറി പോയി. എല്ലാ അമ്പലത്തിൽ പോയും ആദ്യം പ്രാർത്ഥിക്കുന്നത് എന്റെ ലിനുവേട്ടന് വേറെ ലൈൻ ഒന്നും കാണല്ലേ എന്നായിരുന്നു. ചേട്ടന്റെ അമ്മയും പെങ്ങമ്മാരും ഒക്കെ പണ്ടത്തെ ചേട്ടന്റെ കഥകൾ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ ഇഷ്ടം മുറുകിപ്പോയി. മിനിങ്ങാന്ന് വീട്ടുകാർ ഗ്രീൻ കാർഡ് കാണിച്ചപ്പോഴാണ് എനിക്ക് ധൈര്യമായത്. അതുകൊണ്ടാ ഞാൻ അപ്പച്ചിയുടെ കൂടെ ചേട്ടന്റെ വീട്ടിലേക്ക് വന്നത്.
പക്ഷേ പെട്ടെന്ന് ചേട്ടൻ പറഞ്ഞതൊക്കെ കേട്ട് ഞാൻ തകർന്നു പോയിരുന്നു ഉച്ചക്ക് വീട്ടിൽ വന്നപ്പോൾ കലങ്ങിയ കണ്ണ് കണ്ട് അപ്പച്ചി കാര്യം തിരക്കിയപ്പോഴാണ് . ഞാൻ കാണിച്ചത് മണ്ടത്തരമാണെന്നും ഈ ചെറുക്കന് എന്നെ ഇഷ്ടം ആയിരിക്കും എന്നും അറിഞ്ഞത്.
എന്ന് പറഞ്ഞ് അവൾ എന്റെ കവിളിൽ അമർത്തി ചുംബിച്ചു. ഞാൻ മുതുകിലൂടെ കയ്യിട്ട് അടുത്തേക്ക് പിടിച്ചു.എന്നിട്ട് അവളോട് ചോദിച്ചു ഉമ്മ മാത്രമേ ഉള്ളോ.
അവൾ’ : ഇനി ഈ കാണുന്നതിന്റെ എല്ലാ അവകാശവും അങ്ങേക്കാണ് അങ്ങ് വേണ്ടത് എടുത്തോളൂ മഹാനുഭാവാ
അവൾ എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് ചേർന്ന് ഇരുന്നു.
ഞാൻ അവളുടെ മുഖം താടിയിൽ പിടിച്ച് ചെറുതായി ഉയർത്തി. കവിളിലേക്ക് ഒരു ഉമ്മ കൊടുത്തു.എന്നിട്ട് അവളുടെ കണ്ണിലേക്ക് നോക്കി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *