വെള്ളത്തിൽ ഒരു കുളിയും പാസാക്കി ഇറങ്ങി….എന്റെ മനസ്സിൽ മുഴുവനും കുളികഴിഞ്ഞിറങ്ങി വന്ന നസീറയുടെ രൂപമായിരുന്നു….ഞാൻ വന്നപ്പോൾ എനിക്ക് ഒരു ട്രാക്ക് പാന്റും റൗണ്ട് നെക്ക് ടീ ഷർട്ടും അവൾ എടുത്തു വച്ചിരുന്നു…..
ജട്ടിയെടുത്തില്ലേ…..ഞാൻ തിരക്കി….
“എന്തിനാ ഇക്കാക്കിനി ജെട്ടി…..രാത്രിയായില്ലേ…..ഞാൻ ചിരിച്ചുകൊണ്ട് ട്രാക്ക് പാന്റും റൌണ്ട് നെക്ക് ടീ ഷർട്ടുമിട്ടു ഡെനിം ഡിയോയും അടിച്ചുകൊണ്ടു റെഡിയായി….ഞങ്ങൾ റിസപ്‌ഷനിലേക്കു ചെന്ന്…..
അവിടെ റിസപ്‌ഷനിൽ ഒരു മലയാളിയായിരുന്നു…..ഞാൻ ഒരു റെന്റ് എ കാറിനു പറഞ്ഞിരുന്നു…..
“ഒരു മിനിറ്റ് സാർ..അവൻ ഫോണെടുത്തു വിളിച്ചു….ഊം…ഒകെ…ഞാൻ പറയാം….
“സാറിനു ഡ്രൈവിങ് ലൈസൻസ് ഉണ്ടോ….
“ബഹ്‌റൈനിലെ ഇല്ല..ഖത്തർ ലൈസൻസ് ഉണ്ട്…..
“ആ…അതുമതി….പിന്നെ വണ്ടി….കൊറോളയും ,സാന്റഫെയുമേ ഉള്ളൂ…..കൊറോള 11 ബി ഡി ആകും….സാന്റാഫേ 35 ബി ഡിയും…..
കൊറോള മതി….ഞാൻ പറഞ്ഞു…..
എന്റെ ലൈസൻസ് റിസപ്‌ഷനിൽ കൊടുത്തു….അവനതു സ്കാൻ ചെയ്തു ……അരമണിക്കൂർ സാർ…..ഞങ്ങൾ റിസപ്‌ഷനിലിരുന്നു….തോളോട് തോളുരുമ്മി….ഫിലിപ്പൈനികളും ..മൊറോക്കൻസും ഒക്കെ കയറിപ്പോകുന്ന…അകത്തു ഒരു ഹാളിൽ നിന്നും ഫുൾ വാട്ട്സിൽ മ്യൂസിക് കേൾക്കുന്നു…..അത് ഡാൻസ് ബാർ ആണെന്ന് മനസ്സിലായി….ദുബായിയിൽ എത്ര കണ്ടിരിക്കുന്നു…..
അരമണിക്കൂറിനുള്ളിൽ ടൊയോട്ട കൊറോള എത്തി…കീ തന്നു…..
ഇവിടെ അടുത്ത് മലയാളി ഡാൻസ്ബാർ എവിടെയുണ്ട്..ഞാൻ സ്വകാര്യമായി റിസപ്‌ഷനിൽ ഇരുന്നവനോട് ചോദിച്ചു….
അത് സാർ ഒന്നുകിൽ അതുല്യ എന്ന സ്ഥലത്തോ..മാനമായിലോ പോകണം….അവൻ രണ്ടു മൂന്നു ബാറുകൾ പറഞ്ഞു തന്നു…അതിൽ നാട്ടിൻപുറവും…..മുല്ലപ്പന്തലും ഞാൻ ഗൂഗിളിൽ സെർച് ചെയ്തു….മാപ് ലൊക്കേറ്റ് ചെയ്തു….കൊറോള മുല്ലപ്പന്തലിലേക്കു നീങ്ങി……
മുല്ലപ്പന്തലിന്റെ മുന്നിൽ വണ്ടി പാർക്ക് ചെയ്തിട്ട് അകത്തേക്ക് കയറി….ഫാമിലി റെസ്റ്റോറന്റിൽ ഞങ്ങൾ കയറിയിരുന്നു…..അത് ഒരു പുതിയ അനുഭവമായിരുന്നു നസീറക്ക്…..
“ഇത് കള്ള് ഷാപ്പ് പോലെയുണ്ടല്ലോ ബാരി ഇക്കാ …നസീറ ചോദിച്ചു….
“ഇവിടെ എല്ലാം ഒരു പോലെയാണ്….അവിടെ പാട്ടും ഡാന്സുമൊക്ക നടക്കുന്നു….ആൾക്കാർ കിരീടവും മാലയുമൊക്കെ നർത്തകികൾക്ക് സമ്മാനിക്കുന്നു…ആവശ്യമുള്ള പാട്ടുകൾ കേൾക്കുന്നു….
സീറ്റു സാരിയുമൊക്കെ ഉടുത്തു തരുണീമണികൾ സെർവ് ചെയ്യുന്ന തിരക്കിനിടയിൽ ഒരു മലയാളി പെൺകൊടി ഞങ്ങളുടെ അടുക്കലേക്കു വന്നു..എന്നെ ചാരിനിന്നുകൊണ്ടു ചോദിച്ചു….എന്താണ് എടുക്കേണ്ടത്….
“സ്മിർനോഫ് വിത്ത് ലൈം ആൻഡ് സോഡാ….ഒരു ഓറഞ്ച ജ്യൂസ്….ബോട്ടിൽ ഇങ്ങോട്ടെടുക്കണ്ടാ….ഞാൻ ആവശ്യപ്പെടുമ്പോൾ കൊണ്ട് തന്നാൽ മതി….നസീറ ഇരിക്കുന്നതുകൊണ്ടാണ് ഞാനതു അങ്ങനെ പറഞ്ഞത്….
“കഴിക്കാൻ….