ഒകെ ഐ വിൽ ഗോ ഫോർ സെക്കന്റ് ഓപ്‌ഷൻ ….മസ്കത് ദോഹ….ക്യാൻ യു ചെക്ക് ഇറ്റ് വാട്ട് ഈസ് അവൈലബിൾ ഫ്‌ളൈറ്റ്….
“ഒൺ മിനിറ്റ് സാർ….
“അയാൾ ഓണലൈനിൽ സേർച്ച് ചെയ്തു…..നാല് ടിക്കറ്റ് അവൈലബിൾ ഉണ്ട് നാളെ രാത്രി മസ്കറ്റിൽ നിന്നും ദോഹക്ക് പത്തരയ്ക്ക്…..
ഒകെ അതിൽ രണ്ടു ടിക്കറ്റു ബുക്ക് ചെയ്തോളു…..ഞങ്ങളുടെ പാസ്സ്പോര്ട്ടും നസീറയുടെ വിസ കോപ്പിയും നൽകി….അദ്ദേഹം ടിക്കറ്റ് നൽകി 160 ബഹ്‌റൈൻ ദിനാറും വാങ്ങി ഹോട്ടൽ ബുക്കിംഗ് ചെയ്ത ഡീറ്റെയിൽസ് തന്നിട്ട് പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു…..ഞാൻ വന്നു നസീറയോട് വിവരം പറഞ്ഞു…അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു…..ആഗ്രഹിച്ചത് പെട്ടെന്ന് തന്നെ കൈവരാൻ പോകുന്ന സന്തോഷം എന്റെ മനസ്സിലും അണപൊട്ടി…..
“അപ്പോൾ ഇന്ന് നമ്മൾ രണ്ടാളും മാത്രം ഒറ്റക്ക്….ഇവിടെ ഒരു ഹോട്ടൽ മുറിയിൽ …അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…
“ഊം….ഞാൻ മൂളി…..ഈ രാജ്യം എന്ന് പറയുന്നത് സൗദിയിൽ താമസിക്കുന്നവർക്കുള്ള സുഖത്തിന്റെ പറുദീസയാണ്…..ബഹ്‌റൈൻ…..ഇന്ന് നമ്മൾ മാത്രം ഈ ലോകത്തു….ഞാൻ പറഞ്ഞു ……അവളുടെ സതോഷത്തിനു അതിരില്ലായിരുന്നു…..അവളെന്റെ കയ്യിൽ മുറുകെപ്പിടിച്ചു…..എന്നിട്ടു ചുറ്റും നോക്കിയിട്ടു പറഞ്ഞു….അപ്പോൾ നമ്മൾ ഇന്ന് ഒന്നാകാൻ പോകുകയാണ്…..കാത്തിരിപ്പിനുള്ള വിരാമം…..
“ഊം…ഞാൻ മൂളി…..നമ്മുക്ക് വിവരം വിളിച്ചറിയിക്കണ്ടേ…..ഞാൻ പേഴ്സിൽ നിന്നും എന്റെ ക്യു ടെല്ലിന്റെ സിം കാർഡ് എടുത്തിട്ട്…..റോമിങ് കാണിക്കുന്നുണ്ട്…..അതിൽ നിന്നും സുനീറിനെ വിളിച്ചു വിവരം പറഞ്ഞു…..അവരറിഞ്ഞു എന്നുള്ളത് പറഞ്ഞു…നയ്മയെയും വിവരം ധരിപ്പിക്കാൻ പറഞ്ഞു…..ഞങ്ങൾ ഫോൺ വച്ച്…..
അരമണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങളെ ബഹ്‌റൈൻ എയർപോർട്ടിലെ എമിഗ്രെഷൻ കൗണ്ടറിലേക്ക് കൊണ്ടുപോയി ബഹ്‌റൈൻ വിസ സ്റ്റാമ്പ് ചെയ്തു തന്നു…ലഗേജുകൾ നാളെ മസ്കറ്റിൽ ലഭിക്കുമെന്നും അവിടെ നിന്നും ഒമാൻ എയറിനു ട്രാൻസിറ്റ് ചെയ്യാമെന്നും പറഞ്ഞു ഞങ്ങളെ ഒരു ടാക്സി അറേഞ്ച് ചെയ്തു ബഹ്‌റൈനിലെ സലാഖ് എന്ന സ്ഥലത്തുള്ള ബഹ്‌റൈൻ ബീച്ച് റിസോർട്ടിലേക്കു വിട്ടു….നാളെ ഏഴുമണിക്ക് റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു….പുറത്തു തണുപ്പ് മാറി കൊടും ചൂടിനെ വരവേൽക്കാനുള്ള ചാറ്റമഴ…..റിസോർട്ടിൽ ഞങ്ങൾ എത്തുമ്പോൾ ബഹ്‌റൈൻ സമയം എട്ടു കഴിഞ്ഞു…..റിസോർട്ടിലെത്തി ഞാൻ റൂം എടുത്തു….ബുക്ക് ചെയ്ത റൂമിലേക്ക് കയറുമ്പോൾ നിനച്ചിരിക്കാതെ ഇന്നെനിക്കു കിട്ടുന്ന സൗഭാഗ്യത്തിനെകുറിച്ചായിരുന്നു ചിന്ത….നസീറയും എന്നോടൊപ്പം റൂമിലേക്ക് കടന്നു വന്നു….വൗ….കൊള്ളാം…ഇല്ലേ….അവൾ പറഞ്ഞു…ഒരു ഡബിൾ ബെഡ്….ഒരു കസേര ,ടേബിൾ….അതാണ് ആമുറിയിലുള്ളത്….ഹാളിൽ ഇരിക്കുവാനായി ഒരു സോഫാ സെറ്റി…ടേബിൾ….ഒപ്പം ഒരു ചെറിയ കിച്ചൻ….ചെറിയ പബ്….ഇതെല്ലം അടങ്ങിയ ഒരു ത്രീസ്റ്റാർ ഫെസിലിറ്റി….അപ്പോഴേക്കും റൂം ബോയ് ഡോറിൽ കനോക്ക് ചെയ്തു…ഞാൻ കതകു തുറന്നു…..കയ്യിൽ ബാത്ത് ഗൗൺ ,ടവൽ,ടൂത് ബ്രഷ്,പേസ്റ്റ്,ഷേവിങ്ങ് ക്രീം,ഷേവിങ് റൈസർ ഒപ്പം ഫുഡ് മെനുവും….അവൻ അകത്തു കയറി അതെല്ലാം ബാത്റൂമിൽ വച്ച്…മെനു ടേബിളിൽ വച്ച്….ഞാൻ അവനോടു തിരക്കി….
“ഇഥർ റെന്റ് എ കാർ മിലേഗാ…..