പരസ്പരം മാറ്റി കളിച്ച അനുഭവം 3 [Neeraj]

Posted by

എന്റെ ഡോർ പാതി തുറന്ന് വളരെ ഇമ്പമുള്ള ശബ്ദം.

Yes please.

ഞാൻ നോക്കുമ്പോൾ വെളുത്ത് സുന്ദരിയായ ഒരുവൾ എന്നെ നോക്കിപുഞ്ചിരിച്ചു.

Good morning Sir. ഐ ആം നീതു യാദവ്. ജോയിൽ ചെയ്യാൻ വന്നതാണ്.

ഹായ് നീതു. വെൽക്കം ടു അവർ ഓഫീസ്. Please be Seated ഞാൻ പറഞ്ഞു.

Thank you sir എന്ന് പറഞ്ഞ് അവൾ എന്റെ മുന്നിലിരുന്നു.

(ഞാനും നീതുവുമായിട്ടുള്ള സംഭാഷണങ്ങളെല്ലാം ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. വായനക്കാർക്കു വേണ്ടി അവയെല്ലാം മലയാളീകരിച്ച് ഇവിടെ എഴുതുന്നു. എങ്കിലും ചിലപ്പോൾ ചില ഇംഗ്ലീഷ് ഹിന്ദി പദങ്ങൾ കയറി വന്നേക്കാം)

നീതു അന്നു തന്നെ ജോയിൻ ചെയ്തു. എങ്കിലും അവൾക്ക് യാത്രക്ഷീണമുണ്ടാകുമെന്ന് കരുതി ഒരു ദിവസം റെസ്റ്റ് കൊടുത്തു. നാളെ വന്നാൽ മതിയെന്ന് പറഞ്ഞു.

Thank you very much Sir എന്ന് പറഞ്ഞ് അവൾ പോയി.

പിറ്റേ ദിവസം ഞാൻ ചെല്ലുമ്പോഴേക്ക് അവൾ നേരത്തെയെത്തി എന്റെയും അവളുടെയും റൂമുകൾ വളരെ വൃത്തിയായി ക്ലീൻ ചെയ്യിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഫയലുകളും ബാക്കി സാധനങ്ങളും മറ്റും വളരെ നന്നായി അടുക്കി വെച്ചിരുന്നു. ഫ്ലവർ വേസിൽ ഫ്രഷ് റോസാ പൂക്കൾ വെച്ചിരുന്നു. റൂം ഫ്രഷ്നർ സ്പ്രേ ചെയ്യിച്ച് റൂമുകൾ സുഗന്ധ പൂരിതമാക്കിയിരുന്നു. ഞാൻ ചെന്നപ്പോൾ അവളെന്നെ അഭിവാദ്യം ചെയ്തു.  Anything Sir എന്നു ചോദിച്ചു. ഞാൻ വിളിപ്പിക്കാമെന്ന് പറഞ്ഞു. ഇത്രയും വൃത്തിയും അടുക്കും ചിട്ടയുമുള്ള റൂമിലിരുന്നപ്പോൾ എനിക്ക് നല്ല ഉന്മേഷം തോന്നി. ഞാൻ എന്റെ പതിവു ജോലികളിലേക്ക് കടന്നു. അല്പം കഴിഞ്ഞ് ഞാൻ ഇന്റർകോമിൽ നീതുവിനെ വിളിച്ചു. coming Sir എന്ന് പാഞ്ഞ് അവൾ ഞങ്ങളുടെ കാബിനുകൾക്കിടയിലെ ഇന്റേണൽ ഡോർ തുറന്ന് കടന്നു വന്നു.

ഞാൽ അന്നു ചെയ്യേണ്ട ജോലികളും ചില ലെറ്ററുകളയക്കാനുള്ള ഡിക്ടേഷനും കൊടുത്ത് അവളെ വിട്ടു. അവൾ വളരെ പെട്ടെന്ന് തന്നെ എല്ലാം മനസ്സിലാക്കി. എല്ലാ ലെറററുകളും ടൈപ്പ് ചെയ്ത് LAN വഴി എന്റെ കമ്പ്യൂട്ടറിലേക്ക് ഷെയർ ചെയ്തു. ഞാൻ അവയെല്ലാം അപ്രൂവ് ചെയ്ത് മെയിൽ അയക്കുവാൻ പറഞ്ഞു. അവൾ വളരെ സ്മാർട്ട് ആണെന്ന് എനിക്ക് തോന്നിത്തുടങ്ങി.  അന്നുരാത്രി ഞാൻ ജ്യോതിയോടും ശാലുവിനോടും നീതുവിനെപ്പറ്റി പറഞ്ഞു. PA ആയതു കൊണ്ട് ഞാനുമായി അവർക്ക് അടുത്തിടപഴകേണ്ടി വരുമെന്ന് അവർക്കറിയാം. വേണ്ടാത്തതിനൊന്നും പോകരുതെന്ന് ജ്യോതി പറഞ്ഞു. എനിക്ക് നീയാണ് ഏറ്റവും പ്രധാനമെന്ന് പറഞ്ഞ് ഞാനവളെ സമാധാനിപ്പിച്ചു. അപ്പോൾ ശാലുവോ എന്നവൾ ചോദിച്ചതിന് ശാലുവിനേയും എനിക്കിഷ്ടമാണെന്നും നിങ്ങൾ രണ്ടാളെയും കൂടാതെ വേറെ ബന്ധങ്ങളിൽ പോയി ചാടുകയില്ലെന്നും പറഞ്ഞു. ശാലുവിനും അതു തന്നെയാണ് പറയാനുണ്ടായിരുന്നത്. അവർ എത്രയും പെട്ടെന്ന് ജോഡ്പൂരിലെത്താമെന്നും അതുവരെ പിടിച്ചു നിൽക്കണമെന്നും എന്നെ വല്ലാതെ മിസ്സ് ചെയ്യുന്നെന്നും പറഞ്ഞു.

പിന്നെ അവർക്ക് രണ്ടാൾക്കും സമാധാനമുള്ളത് എനിക്ക് ബീഹാറീസിൽ താല്പര്യമില്ലാത്തതാണ്.  നീതു രണ്ടു ദിവസം കൊണ്ടു തന്നെ ഓഫീസുമായി നന്നായി ഇഴുകി ചേർന്നു. അവൾ എന്റെ എല്ലാ ഓഫീസ് കാര്യങ്ങളും വളരെ ഭംഗിയായി ചെയ്തു പോന്നു. ഞാൻ ഇടയ്ക്കിടെ അവളറിയാതെ അവളെ ശ്രദ്ധിക്കാറുണ്ട്. അവളുട മുൻപിൽ ഞാനവളുടെ ഓഫീസറായതിനാൽ എനിക്ക് കൂടുതൽ നോക്കിയിരിക്കാൻ പാറ്റില്ലല്ലോ.

നീതുവിന് അഞ്ചരയടിയോളം പൊക്കം വരും. മാന്യമായ വസ്ത്രധാരണവും പെരുമാറ്റവും. മുടി straighten ചെയ്തു ഫേഷനിൽ വെട്ടിയിരിക്കുന്നു  ഒതുങ്ങിയ അരക്കെട്ട്. മുലകൾ അധികം വലിപ്പമില്ല. ഒരു കയ്യിലൊതുങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *