സോണിയ: “ശെരി അമ്മാ.. മോൾക്ക് ഉറക്കം വരുന്നു..”
സ്വാതി: “ഉം മോളുറങ്ങിക്കോ.. അമ്മ മോൾടെ അടുത്തിരിക്കാം..”
അപ്പോഴേക്കും അവിടെ നിന്നവർ അവരുടെ അടുത്തു നിന്നും മാറിയിരുന്നു.. ആ ഡോക്ടർക്കു മനസ്സിലായി ജയരാജും സ്വാതിയും തമ്മിൽ സാധാരണ ഒരു ബന്ധമല്ല ഉള്ളതെന്ന്.. എങ്കിലും വെറുതേ അവരുടെ കാര്യത്തിൽ തലയിടേണ്ടെന്നു കരുതി അയാൾ അയാളുടെ കാര്യം നോക്കി അവിടെ നിന്നും മാറി.. ജയരാജും സ്വാതിയും കൂടി പിന്നെ അവിടെ കിടന്നുറങ്ങുന്ന സോണിയമോളുടെ കൂടെ അവിടെയിരുന്നു…
———————————————————
അതേ സമയം വീട്ടിൽ അൻഷുൽ അവർ പോയിക്കഴിഞ്ഞിട്ടും വിഷമിച്ചുകൊണ്ട് ഹാളിൽ തന്നെ തലകുനിച്ച് ഇരിക്കുകയായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ ഉണർന്നു കിടക്കുന്ന കുഞ്ഞിന്റെ നോക്കാൻ വേണ്ടി ആ മുറിയിലേക്കു ചെന്നു…
അകത്തേക്കു കയറിയപ്പോൾ അവന്റെ മൂക്കിലേക്ക് ഒരു വല്ലാത്ത ഗന്ധം കടന്നു വന്നു.. നേരത്തെ സ്വാതിയെ വിളിക്കാൻ വേണ്ടി വന്നപ്പോൾ അതവൻ നേരെ ശ്രെദ്ധിച്ചിരുന്നില്ല.. ഇപ്പോളവനത് നല്ലതു പോലെ അറിയാൻ പറ്റുന്നുണ്ടായിരുന്നു.. അത്രയ്ക്കില്ലെങ്കിലും ആ മുറിയിൽ നിറഞ്ഞു നിന്ന ആ ഗന്ധത്തിന് ചെറുതായി മൂത്രത്തിന്റെയും ഉമിനീരിന്റെയും പിന്നെ വിയർപ്പിന്റെയുമൊരു പ്രത്യേക വാസനയുമുണ്ടായിരുന്നു…