സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 24 [Tony]

Posted by

ഒരു ദിവസം ജയരാജ് പുറത്തു പോയ സമയത്ത് പാർസൽ ഡെലിവറിക്കായി ഒരു പയ്യൻ വന്നു.. സ്വാതിയാണെങ്കിൽ സോണിയമോളെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടു വരാനും പോയിരുന്നു.. ആ പയ്യൻ ബെല്ലടിച്ചപ്പോൾ അൻഷുൽ പതിയെ ചെന്ന് ഡോർ തുറന്നു കൊടുത്തു.. അൻഷുൽ ഒപ്പിട്ടു കൊടുത്തപ്പോൾ പയ്യൻ പാർസലൻഷുലിനെ ഏൽപ്പിച്ചു.. ആ പാർസൽ വളരെ ഭാരം കുറഞ്ഞതായിരുന്നു.. എങ്കിലും അവനത് തുറന്നു നോക്കിയില്ല.. കാരണം പാർസലിൽ ജയരാജേട്ടന്റെ പേരാണ് ഉണ്ടായിരുന്നത്..

 

ഒരു ദിവസം അൻഷുൽ സ്വാതിയോടു ചോദിച്ചു..

 

അൻഷുൽ: “എന്താ സ്വാതി, ഇപ്പോ ഇങ്ങനെ കുറച്ച് ഡെലിവറികൾ വരുന്നത്? എന്തോ തുണി പോലെ ഉണ്ടല്ലോ.”

 

സ്വാതി: “ഓ, അത് ഏട്ടൻ എനിക്കെന്തോ ഡ്രസ്സ് ഓർഡർ ചെയ്തിരുന്നു.. അതായിരിക്കും അൻഷു..”

 

അൻഷുലാ ‘ഏട്ടൻ ‘ വിളി ശ്രദ്ധിച്ചു.. ‘ജയരാജേട്ടൻ’ അല്ല.. കുറച്ചു കൂടി അടുപ്പം തോന്നിക്കുന്ന വിധത്തിൽ ‘ഏട്ടൻ’ എന്നു മാത്രം.. എങ്കിലും അതിപ്പോൾ കുറച്ചു നാളായി കേൾക്കുന്നതുകൊണ്ട് അവന് പ്രത്യേകിച്ചൊന്നും തോന്നിയില്ല…

 

(എന്നും രാത്രി മുഴുവൻ അയാളുടെ ഒരു കൈ തന്റെ മിനുസമാർന്ന വെളുത്ത വെണ്ണത്തുടകൾക്കിടയിലൂടെയും മറ്റേ കൈ തന്നെ മാറോടാണച്ച് കെട്ടിപ്പിടിച്ചുറങ്ങുന്ന, അവളുടെ മുന്നിൽ പുരുഷത്വത്തിന്റെ പര്യായമായ ആ മനുഷ്യനെ പിന്നെ സ്വാതി അങ്ങനെയല്ലേ വിളിക്കൂ…)

 

കൊറിയർ വരുന്നതൊന്നും അവൾ അൻഷുലിന്റെ മുന്നിൽ വെച്ച് തുറക്കാറില്ല.. മിണ്ടാതെ അകത്ത് കൊണ്ടുപോയി വയ്ക്കാറാണ് പതിവ്.. ചിലപ്പോൾ അതിനു ശേഷം ഒരു ചെറു പുഞ്ചിരിയോടെ അവൾ മുറിക്കു പുറത്തു വരുന്നതും കാണാം…

 

ഒരു ദിവസം അങ്ങനെ വീണ്ടുമൊരു കൊറിയർ വന്നപ്പോൾ അൻഷുലിനു തോന്നി അതെന്തോ ഡ്രസ്സ് ആയിരിക്കുമെന്ന്… അത് സ്വാതിയോടു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു..

 

സ്വാതി സ്കൂളിൽ നിന്നും മോളെയും കൂട്ടിക്കൊണ്ടു വന്നപ്പോൾ അവൻ ഹാളിലാ പൊതിയും മടിയിൽ വെച്ചോണ്ടിരുപ്പുണ്ടായിരുന്നു.. അത് കണ്ടപ്പോൾ സ്വാതിയുടെ മനസ്സൊന്നു പിടഞ്ഞു.. എങ്കിലും അവൾ ഉടനേ തന്നെ സ്വബോധം വീണ്ടെടുത്തു കൊണ്ട് മോളെ യൂണിഫോം ഡ്രസ്സ് മാറ്റിക്കാൻ അകത്തു കൊണ്ടു പോയി.. എന്നിട്ട് തിരിച്ച് പുറത്തു വന്നപ്പോൾ അൻഷുലവളോട് പറഞ്ഞു..

 

അൽഷുൽ: “ദേ ഇത് ഇന്ന് വന്നതാ സ്വാതീ..”

 

അവൾ മറുപടി പറയാതെ അത്‌ വാങ്ങിക്കൊണ്ടു പോകാൻ തുടങ്ങിയപ്പോൾ അവനൽപ്പം ശബ്ദം ഉറപ്പിച്ചു കൊണ്ടു തന്നെ അവളോടു ചോദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *